pathram desk 2

Advertismentspot_img

ആറ് ദിവസംകൊണ്ട് ആശുപത്രി ഉണ്ടാക്കും ; കൊറോണ രോഗികൾക്ക് അതിവേഗ നടപടിയുമായി ചൈന

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും ചികിൽസാ മുന്നൊരുക്കങ്ങളും അതിവേഗം ഒരുക്കുകയാണ് ചൈന. രോഗ ബാധിതരെ ചികിൽസിക്കാൻ മാത്രമായി പുതിയ രണ്ട് ആശുപത്രികൾ നിർമിക്കുകയാണ് ചൈന. ഇതിന്റെ നിർമാണം ആറു ദിവസത്തിനകം പൂർത്തിയാക്കും. അടുത്തയാഴ്ചയോടെ തന്നെ രോഗബാധിതരെ പുതിയ താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. വുഹാനിലാണ്...

നിര്‍ഭയ വധശിക്ഷ വൈകും; വീണ്ടും പ്രതിയുടെ ഹര്‍ജി

നിര്‍ഭയക്കേസില്‍ വധശിക്ഷയ്്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ വധശിക്ഷ ശനിയാഴ്ച നടപ്പാകില്ല. പ്രതി വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണിത്. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. മറ്റൊരു പ്രതി അക്ഷയ് സിങ് താക്കൂര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി...

ജിഎസ്ടി എന്താണെന്നു പോലും മോദിക്ക് മനസിലായിട്ടില്ല; എന്ത് ചെയ്യണമെന്ന് അറിയില്ല: രാഹുൽ ഗാന്ധി

ന്യൂഡൽഹി• പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമലാ സീതാരാമനും സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് വലിയ ധാരണയില്ലെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ പ്രതിച്ഛായ പ്രധാനമന്ത്രി നശിപ്പിച്ചു. പ്രധാനമന്ത്രിയും ഉപദേശകരുടെ കൂടി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പുറകോട്ടു നടത്തുകയാണ്. മുൻപ് ജിഡിപി 7.5% ആയിരുന്നു പണപ്പെരുപ്പം 3.5 ശതമാനവും,...

എഫ്.ഐ.ആര്‍ ഇനി ഏതു സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്യാം

സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് എഫ്.ഐ.ആര്‍ അയച്ചുകൊടുക്കും. അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരമാണ് ഇത് ചെയ്യുന്നത്. ട്രെയിനിലോ...

ഒളിംപ്യൻ ശ്രീജേഷിന്റെ നേതൃത്വത്തിൽ സ്പോർട്സ് സിറ്റി ആരംഭിക്കുന്നു

കൊച്ചി: ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ.ശ്രീജേഷിന്റെ നേതൃത്വത്തിൽ സ്പോർട്സ് സിറ്റി വരുന്നു. കാക്കനാട് ഇൻഫോ പാർക്കിനോട് ചേർന്നുള്ള രണ്ടര ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ സ്പോർട്സ് സിറ്റി ആരംഭിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനോദ്ഘാടനം ശനിയാഴ്ച (25-01) നടക്കും. ബെന്നി ബെഹനാൻ എം.പി...

ഫേസ്ബുക്കിന് വൻ തിരിച്ചടി; ലിബ്രയിൽ നിന്ന് വോഡാഫോണും വിട്ടു

ഫെയ്സ്ബുക്കിന്റെ തന്ത്രങ്ങൾ പൊളിയുന്നു. ഫെയ്സ്ബുക്കിന്റെ ഡിജിറ്റൽ കറൻസിയായ ലിബ്ര കൺസോർഷ്യത്തിൽ നിന്നു ബ്രിട്ടിഷ് കമ്പനിയായ വോഡാഫോണും പിൻവാങ്ങി. ഇതോടെ 100 കമ്പനികളെ ഉൾപ്പെടുത്തി വിപുലമാക്കാനിരുന്ന ലിബ്ര ഗവേണിങ് കൗൺസിലിൽ നിന്ന് പടിയിറങ്ങിയ എട്ടാമത്തെ കമ്പനിയായി വോഡാഫോൺ. 30 കമ്പനികളുടെ സഹകരണത്തോടെ തുടക്കമിട്ട കമ്പനിയിൽ നിന്ന് ഇതുവരെ...

കലക്ടർ മാസ്സാണ്‌… !!! വെള്ളക്കെട്ട് പരിഹരിക്കാൻ നേരിട്ട് ഇറങ്ങി എറണാകുളം കലക്‌ടർ

ഓപ്പറേഷൻ ബ്രേക്ക് ത്രൂ; കളക്ടർ പരിശോധന തുടരുന്നു; പ്രവർത്തികൾ വേഗത്തിലാക്കണമെന്ന് കളക്ടർ കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ ദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ തുടർചയായ രണ്ടാം ദിവസവും ജില്ലാ കളക്ടർ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ജനുവരി...

സംസ്ഥാനതല കബഡി മത്സരങ്ങള്‍ ഫെബ്രുവരി 8,9 തീയതികളില്‍ ആലപ്പുഴ ബീച്ചില്‍

ബീച്ച് ഗെയിംസ് 2019 ന്റെ ഭാഗമായുള്ള സംസ്ഥാനതല കബഡി മത്സരങ്ങള്‍ ഫെബ്രുവരി 8,9 തീയതികളില്‍ ആലപ്പുഴ ബീച്ചില്‍ നടത്തും. ഇതു സംബന്ധിച്ച സംഘാടക സമിതിയോഗം ജില്ലാ കളക്ടര്‍ എം അഞ്ജനയുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്നു. പുരുഷ- വനിതാ വിഭാഗങ്ങളില്‍ 14 ടീമുകള്‍ വീതം ...

pathram desk 2

Advertismentspot_img