pathram desk 2

Advertismentspot_img

കോട്ടയം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്…

കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29) ആണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 37...

കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ യുവ മാധ്യമപ്രവർത്തകൻ മരിച്ചു

കൊവിഡ് ബാധയെ തുടർന്ന് യുവമാധ്യമ പ്രവർത്തകൻ മരിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തെലുങ്ക് ടെലിവിഷൻ ചാനൽ ടിവി5ലെ മാധ്യമപ്രവർത്തകൻ മനോജ് കുമാറാണ് കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മനോജ് കുമാറിന്റെ കൊവിഡ് പരിശോധനാഫലം കഴിഞ്ഞ...

കോവിഡ്: ഗൾഫിൽ രണ്ടു മലയാളികൾ കൂടി മരിച്ചു; ഇതോടെ ആകെ മരണം…

ഗൾഫിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല കല്ലുങ്കൽ സ്വദേശി കുര്യൻ.പി.വർഗീസ് ദുബായിലാണ് മരിച്ചത്. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 91 ആയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലികണ്ടി ഖത്തറിൽ മരിച്ചു. ഇതോടെ ഖത്തറിൽ മരിച്ച മലയാളികളുടെ എണ്ണം...

പ്രവാസികൾക്കായി ഏപ്രിലിൽ തയാറാക്കിയ രണ്ടരലക്ഷം കിടക്കകൾ എവിടെ; മുഖ്യമന്ത്രിയോട് ഉമ്മൻ ചാണ്ടി

വിദേശത്ത് നിന്നെത്തുന്നവരെ നേരെ വീട്ടിലേക്ക് അയക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്. ഇത്ര സുപ്രധാന തീരുമാനം എന്താണ് മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ജനങ്ങളോട് പറയാതിരുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ജൂണ്‍ 3ന് എടുത്ത തീരുമാനം ജനങ്ങളെ അറിയിക്കാതിരുന്നത് ബോധപൂര്‍വമായിരുന്നോ എന്ന് ഉമ്മൻ ചാണ്ടി...

നടി മേഘ്‌നാ രാജിന്റെ ഭര്‍ത്താവ് അന്തരിച്ചു

നടി മേഘ്‌നാ രാജിന്റെ ഭര്‍ത്താവും കന്നഡ താരവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 39 വയസായിരുന്നു ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍...

കോവിഡ് ; അതിജാഗ്രതയില്‍ സംസ്ഥാനത്തെ മൂന്നു ജില്ലകൾ

കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ പാലക്കാട്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ അതിജാഗ്രത. നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ വരുമ്പോള്‍ നിരീക്ഷണത്തിലുളള രണ്ടു ലക്ഷത്തോളം‍പേര്‍ ക്വാറന്‍റീന്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു ഉറപ്പാക്കുകയാണ് ഇനി സര്‍ക്കാരിന്‍റെ മുമ്പിലുളള വെല്ലുവിളി. സമൂഹ വ്യാപനമുണ്ടോയെന്നറിയാന്‍ നാളെ മുതല്‍ ദ്രുതപരിശോധന തുടങ്ങും. നിയന്ത്രണങ്ങള്‍...

ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍

ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. ബംഗ്‌ളൂരുവില്‍ നിന്നും തൃശൂരിലെ വീട്ടിലെത്തി ക്വാറന്റീനില്‍ കഴിയുന്ന ഭാവനയ്ക്ക് ഇത് ഒരു ക്വാറന്റൈന്‍ പിറന്നാള്‍ കൂടിയാണ്. മെയ് 26നാണ് ഭാവന മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തിയത്. അതിര്‍ത്തിവരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ ഭാവന...

തന്റെ ക്വാറന്റീന്‍ കാലാവധി തീർന്നെന്ന് നടന്‍ സുരാജ്

പതിനാലു ദിവസത്തെ ക്വാറന്റീന്‍ കാലാവധി അവസാനിച്ച സന്തോഷം പങ്കുവച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. വെഞ്ഞാറമൂട് സിഐയുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവായതോടെയാണ് തന്റെ ക്വാറന്റീന്‍ കാലാവധി അവസാനിച്ചതെന്ന് സുരാജ് അറിയിച്ചു. വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ്...

pathram desk 2

Advertismentspot_img
G-8R01BE49R7