pathram desk 2

Advertismentspot_img

മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾ മാറ്റി

ഈ മാസം അവസാനം നടക്കാനിരുന്ന മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതികൾ മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) സെപ്റ്റംബർ 13ലേക്കാണ് മാറ്റിയത്. ഈ മാസം 26ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ...

തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാന ജില്ല എന്ന നിലയില്‍ വിവിധ തുറകളില്‍പ്പെട്ട നിരവധി ആളുകള്‍ തിരുവനന്തപുരത്ത് വന്നുപോകുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ പാളയത്തെ സാഫല്യം കോംപ്ലക്‌സിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനും മറ്റൊരാള്‍ വഞ്ചിയൂരില്‍ ലോട്ടറി...

ആശങ്കയില്‍ ആലപ്പുഴയും; ഇന്ന് 21 പേര്‍ക്ക് കോവിഡ്; 12പേർക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴ ജില്ലയിൽ ഇന്ന് (july 3) 21പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 12പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേർ വിദേശത്തുനിന്നും നാലുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 29/6ന് രോഗം സ്ഥിരീകരിച്ച കായംകുളം...

ഉറവിടം അറിയാത്ത കോവിഡ് രോഗവ്യാപനം; കായംകുളത്ത് അതീവ ജാഗ്രത

13 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു ഉറവിടം അറിയാത്ത കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കായംകുളത്ത് അതീവ ജാഗ്രത. കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറിക്കടക്കാരനുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടത്തിയതില്‍ 13 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ കുടുംബവുമായും കച്ചവട സ്ഥാപനവുമായും ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടങ്കില്‍...

രോഗം തടയാനുള്ള ഏറ്റവും വലിയ ആയുധം മനുഷ്യത്വമാണെന്ന് മുഖ്യമന്ത്രി

രോഗം തടയാനുള്ള ഏറ്റവും വലിയ ആയുധം മനുഷ്യത്വമാണെന്ന് മുഖ്യമന്ത്രി; അപരന്റെ കരുതല്‍ ഓരോരുത്തരും കണക്കാക്കണം. മനുഷ്യത്വം കാണിക്കാതിരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് കോട്ടയത്തു നിന്ന് വിഷമകരമായ ഒരു അവസ്ഥ കേട്ടു. ബെംഗളൂരുവിൽ നിന്നെത്തി, 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞു ഒരു യുവതിയും ഏഴും നാലും വയസ്സുള്ള...

കണ്ണഞ്ചിപ്പിക്കുന്ന തിളക്കവുമായി സിയാല്‍ റണ്‍വേ…!!!

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക റൺവെ ലൈറ്റിങ് സംവിധാനം പ്രവർത്തിച്ചുതുടങ്ങി. 36 കോടി രൂപ മുടക്കി നവീകരിച്ച കാറ്റഗറി-3 റൺവെ ലൈറ്റിങ് സംവിധാനത്തിന് മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. മോശം കാലാവസ്ഥയിലും പൈലറ്റിന് അതീവ സുരക്ഷിതമായി വിമാനം ലാൻഡ്...

നഗ്നതാ പ്രദര്‍ശനം; രഹന ഫാത്തിമയ്‌ക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ജാമ്യം നല്‍കരുത്; ഇതിന് മുന്‍പും നിയമ ലംഘനം ഉണ്ടായിട്ടുണ്ട്‌

നഗ്നതാ പ്രദര്‍ശനത്തില്‍ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കലയെന്ന പേരില്‍ കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്വന്തം കുട്ടിയെ വച്ച് എന്തും ചെയ്യാമെന്ന നില വരരുത്. സമൂഹത്തില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍...

കോവിഡ് സ്ഥിരീകരിച്ച മലയാളി സൗദിയിൽ ആത്മഹത്യ ചെയ്തു

കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട് ഹോം ക്വറന്റീനിൽ കഴിഞ്ഞ മലയാളി താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ. കൊല്ലം അമ്പാടി കുടവട്ടൂർ ഓടനവട്ടം സ്വദേശി വി. മധുസൂദനൻ (58) ആണ് സൗദിയിലെ ജുബൈലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ പത്ത് ദിവസത്തോളമായി ഇദ്ദേഹം ഹോം...

pathram desk 2

Advertismentspot_img
G-8R01BE49R7