pathram desk 2

Advertismentspot_img

ചെലവായത് 720 കോടി; ഇതുവരെ 800 കോടി പിരിച്ചെടുത്തു; എന്നിട്ടും പാലിയേക്കരയിൽ ടോൾകൊള്ള തുടരുന്നു

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ നിരക്കിൽ പതിനേഴര രൂപ കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്ന് കാട്ടി നിവേദനം. റോഡു നിർമാണത്തിന് ചെലവായ തുക തിരിച്ചു പിടിച്ചാൽ ചട്ടപ്രകാരം ടോൾ കുറയ്ക്കണം. തൃശൂർ.. അങ്കമാലി.. ഇടപ്പള്ളി ദേശീയപാത നിർമാണ ചെലവ് 720 കോടി രൂപ. ടോൾ മുഖേന...

ആലപ്പുഴ ജില്ലയിൽ 16 പേർക്ക് കോവിഡ്‌; ആറ്പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗം…

ആലപ്പുഴ ജില്ലയിൽ ഇന്ന് (ജൂലൈ-2ന്) 16പേർക്ക് രോഗം സ്ഥിരീകരിച്ചു .10പേർ വിദേശത്തു നിന്നും എത്തിയവരാണ് . ആറ്പേർക്ക് സമ്പർക്കം മൂലമാണ് രോഗം വന്നത്. 1,2&3 കൊല്ലത്തു ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്ന 29/6ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ഭാര്യ (60വയസ് ),മകൻ (45വയസ്...

സൗദിയില്‍ നിന്ന് കൂടുതല്‍ വിമാനം അനുവദിക്കണം:  മുഖ്യമന്ത്രി

സൗദിഅറേബ്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി വന്ദേഭാരത് മിഷന്‍റെ ഭാഗമായി കൂടുതല്‍ ഫ്ളൈറ്റുകള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സൗദിയില്‍ നിന്ന് തിരിച്ചുവരാന്‍ 87,391 മലയാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 13,535 പേര്‍ക്ക് മാത്രമാണ് വരാന്‍ കഴിഞ്ഞത്....

തൃശ്ശൂർ ജില്ലയിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂർ ജില്ലയിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഷാർജയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി(24 വയസ്സ്, പുരുഷൻ),29.06.2020 ന് ഷാർജയിൽ നിന്ന് വന്ന പുന്നയൂർക്കുളം സ്വദേശി(37 വയസ്സ്, പുരുഷൻ),28.06.2020 ന് ദോഹയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(23 വയസ്സ്, പുരുഷൻ)24.06.2020 ന് ചെന്നെയിൽ...

കോട്ടയം ജില്ലയില്‍ ഇന്ന് ഒന്‍പതു പേര്‍ക്കു കൂടി കോവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയില്‍ ഇന്ന് (ജൂലൈ-2) ഒന്‍പതു പേര്‍ക്കു കൂടി കോവിഡ് കോട്ടയം ജില്ലയില്‍ പുതിയതായി ഒന്‍പതു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. എല്ലാവരും ഹോം ക്വാറന്‍റയിനിലായിരുന്നു. വിദേശത്ത്...

കൊച്ചിയില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്; ലംഘിച്ചാല്‍ കര്‍ശന നടപടി

കൊച്ചിയില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്നും മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. രോഗലക്ഷണമുള്ളവര്‍ ഉടനെ വിവരം അറിയിക്കണം. എല്ലായിടത്തും സാമൂഹിക അകലം നിര്‍ബന്ധമാണ്. എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും സുനില്‍ കുമാര്‍ കൊച്ചിയില്‍ പറഞ്ഞു. എറണാകുളം...

വേറിട്ട രീതിയിൽ മൊബൈൽ ഫോൺ കടകളിൽ മോഷണം..!

തൃശൂർ: പൂട്ടുപൊളിക്കുകയോ ചുമർ തുരക്കുകയോ മേൽക്കൂര പൊളിക്കുകയോ ചെയ്യാതെ മൊബൈൽ ഫോൺ കടകളുടെ ഉള്ളിൽക്കടന്നു മോഷണം! കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആരിഫ് (33), ചെന്നൈ റെഡ് ഹിൽസ് സ്വദേശി ശിവ (24) എന്നിവരാണു വിചിത്രമായ രീതിയിൽ മോഷണം നടത്തി പൊലീസ് പിടിയിലായത്. ശക്തൻ ബസ് സ്റ്റാൻഡിലെ...

ഇന്ത്യയിൽ നിരോധിച്ചത് ടിക്ടോകിന് 45,297 കോടി രൂപയുടെ നഷ്ടമുണ്ടാക്കും

ഇന്ത്യയിലെ നിരോധനത്തിലൂടെ ടിക് ടോക്കിന് 45,297 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്. മേഖലയില്‍ കമ്പനി നേരിടുന്ന വന്‍ സാമ്പത്തിക നഷ്ടമാണിത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ടിക്ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുക ള്‍ നിരോധിച്ചത്. അതേ സമയം...

pathram desk 2

Advertismentspot_img
G-8R01BE49R7