pathram desk 2

Advertismentspot_img

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 22 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (4) 22 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 1)ജൂണ്‍ 15 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിയായ 38 വയസുകാരന്‍. 2)ജൂണ്‍ 15ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിയായ 6 വയസുകാരന്‍. 3) ജൂണ്‍ 15 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നാറാണംമൂഴി...

പാലക്കാട് ജില്ലയിൽ ഇന്ന് 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ്; 2 പേർക്ക് സമ്പർക്കം

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു തമിഴ്നാട് സ്വദേശിക്കും 13 കാരിക്കും ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ നാല്) 13കാരിക്കും ഒരു തമിഴ് നാട് സ്വദേശിക്കുമുൾപ്പെടെ ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്...

കോട്ടയത്ത് ആറു പേര്‍ക്കു കൂടി കോവിഡ്; ഒന്‍പതു പേര്‍ക്ക് രോഗമുക്തി

*കോട്ടയത്ത് ആറു പേര്‍ക്കു കൂടി കോവിഡ്; ഒന്‍പതു പേര്‍ക്ക് രോഗമുക്തി* ------ കോട്ടയം ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നും ഒരാള്‍ പൂനെയില്‍നിന്നുമാണ് എത്തിയത്. നാലു പേര്‍ ഹോം ക്വാറന്റയിനിലും രണ്ടു പേര്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലുമായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നടത്തിയ...

സൗജന്യ കൊറോണ പരിചരണവുമായി ‘ സ്വാസ്ഥ്’ ടെലിമെഡിസിന്‍ പ്ലാറ്റ്ഫോം

തൃശൂർ: കൊറോണ പരിരക്ഷയ്ക്കായി ആയിരത്തിലേറെ ആരോഗ്യ സേവന സ്പെഷലിസ്റ്റുകള് ചേര്ന്ന് സ്വാസ്ഥ് എന്ന ടെലിമെഡിസിന്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഏറ്റവും മികച്ച ഡോക്ടര്മാരുമായും വെല്നെസ് സേവനദാതാക്കളുമായും ഇന്ത്യക്കാരെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം. ഇപ്പോഴത്തെ ബുദ്ധിമുട്ടേറിയ സാഹചര്യത്തില് ടെലിമെഡിസിന് ദേശീയ തലത്തിലെ മുന്ഗണനയായി പ്രയോജനപ്പെടുത്താനുള്ള പ്രധാനമന്ത്രി...

പൊലീസുകാരന് കോവിഡ് ബാധിച്ചത് സമരക്കാരിൽ നിന്ന് ആവാമെന്ന് കടകംപള്ളി

തിരുവനപുരത്ത് പൊലീസുകാരന് കോവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്നാവാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൊലീസുകാരന്‍ എല്ലാദിവസവും സമരക്കാരെ നേരിട്ടയാളാണ്. വീട്ടുകാര്‍ക്കോ , എ.ആര്‍ ക്യാംപിലെ മറ്റു പൊലീസുകാര്‍ക്കോ രോഗമില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. കോവിഡ് രോഗികള്‍ കൂടിയതോടെ തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് കോവിഡ്...

ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ അറസ്റ്റിൽ; സംഭവം കണ്ണൂരില്‍

കണ്ണൂർ ശ്രീകണ്ഠപുരത്ത് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി വിഭാഗത്തിൽ പെട്ട യുവതിയാണ് പരാതിക്കാരി. ജാമ്യമില്ല കുറ്റം ചുമത്തിയ ഡോ.പ്രശാന്ത് നായിക്കിനെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ചെവി വേദനയെ തുടർന്ന് ശ്രീകണ്ഠപുരം എസ്.എം.സി...

കോവിഡ് രോഗികൾ ഒരു കോടി പത്ത് ലക്ഷത്തിലേക്ക്; മരണം അഞ്ചേ കാല്‍ ലക്ഷത്തോളം

ലോകത്ത് ആകെ രോഗികള്‍ 1,10,31,515 ആയി. മരണം അഞ്ചേ കാല്‍ ലക്ഷത്തോടടുത്തു.. ആകെ മരണം 5,24,963. അമേരിക്കയില്‍ തന്നെയാണ് രോഗബാധിതര്‍ ഏറെ 28,37,681 ആയി അമേരിക്കയില്‍ രോഗബാധിതര്‍. മരണസംഖ്യ 1,31,503. രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് ആദ്യമായി ഇരുപതിനായിരം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 6,...

കണ്ണൂർ ജില്ലയില്‍ 18 പേര്‍ക്ക് ഇന്ന് കോവിഡ് ; ആറു പേര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥർ

കണ്ണൂർ ജില്ലയില്‍ 18 പേര്‍ക്ക് ഇന്ന് (ജൂലായ് 3) കോവിഡ് ബാധ സ്ഥിരീകരിച്ചു. 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും എത്തിയവരാണ്. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ബാക്കിയുള്ള ആറു പേര്‍. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 11 പേര്‍ ഇന്ന് രോഗമുക്തരായി. കണ്ണൂര്‍ വിമാനത്താവളം...

pathram desk 2

Advertismentspot_img
G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51