pathram desk 2

Advertismentspot_img

ഓൺലൈൻ ക്ലാസ്സിൽ ആട് തോമയും സാത്താൻ സേവ്യറും ഷാജിപാപ്പനും

ഓൺലൈൻ ക്ലാസ്സിൽ നടക്കുന്ന സംഭവങ്ങൾ കേട്ടാൽ അന്തംവിട്ടു പോകും. വെള്ളിത്തിരയിലെ കഥാപാത്രങ്ങൾ ഓൺലൈനിൽ ഹാജർ ആകുന്നു. സിഎംഎസ് കോളജ് അധികൃതർ ഒരുക്കിയ ഓൺലൈൻ ക്ലാസുകളിലാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. കോളജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ക്ലാസ്റൂം പ്ലാറ്റ്ഫോമിൽ എത്തിയ വിരുതൻമാർ ആണ്...

പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്ന് വന്ന വ്യക്തിക്ക് കൊവിഡ്

ആടുജീവിതം സിനിമയുടെ പ്രവർത്തകരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോർദാനിൽ പോയി മടങ്ങി എത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആടുജീവിതം ടീമിനൊപ്പം പ്രത്യേക വിമാനത്തിൽ മെയ് 22നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. മെയ് 22 മുതൽ 30 വരെ എടപ്പാൾ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു....

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍...

വൈദികന്റെ അടുത്ത കിടക്കയിലുണ്ടായിരുന്ന ആളുടെ മരണത്തിലും സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വൈദികൻ കെ.ജി. വർഗ്ഗീസിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വൈദികന്റെ അടുത്ത കിടക്കയിൽ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച മരിച്ച മറ്റൊരാളുടെ മരണത്തിലും സംശയം. മെയ് 30ന് മരിച്ച ഇയാൾക്കും കോവിഡ് ഉണ്ടായിരുന്നോ എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. കഴിഞ്ഞ...

ഓൺലൈൻ ക്ലാസുകളുടെ ട്രയൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകളുടെ ട്രയൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസിൽ പങ്കെടുക്കാൻ സൗകര്യങ്ങളില്ലാത്ത സാഹചര്യത്തിലാണ് ട്രയൽ രണ്ടാഴ്ചയായി ദീർഘിപ്പിച്ചത്. ട്രയലിനിടെ അപകാതകൾ പരിഹരിക്കും. വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്യും. ജൂൺ ഒന്നിന് തുടങ്ങിയ ഓൺലൈൻ ക്ലാസുകൾ നേരത്തെ ഒരാഴ്ചത്തേക്ക് ട്രയലായി...

ബാങ്കിലെത്തിയ സ്ത്രീ തീ കൊളുത്തി ജീവനൊടുക്കി

ബാങ്കിലെത്തിയ സ്ത്രീ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. കൊല്ലം പരവൂർ പൂതക്കുളം സർവീസ് സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന പൂതക്കുളം സ്വദേശി പന്നിവില കിഴക്കത്തിൽ സത്യവതി(56)യാണ് മരിച്ചത്. ബാങ്കിലെ റിക്കറിങ് ഡിപ്പോസിറ്റ് കളക്ഷൻ ജീവനക്കാരി ആണിവർ. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ്...

നാട്ടിൽ പോകാൻ ട്രെയിൻ ടിക്കറ്റ് കിട്ടിയില്ല; കാർ വാങ്ങി വീട്ടിലെത്തി തൊഴിലാളി…

ലോക്ഡൗണിൽ അകപ്പെട്ട ഗോരഖ്പുർ സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ ലല്ലൻ ഗ്രാമത്തിലേക്കു പോകാൻ ട്രെയിനിനു വേണ്ടി റെയിൽ‌വേ സ്റ്റേഷനിൽ കാത്തിരുന്നത് മൂന്നു ദിവസം. നാലാം ദിവസം, ബാങ്കിൽ പോയി അക്കൗണ്ടിലുണ്ടായിരുന്ന 1.9 ലക്ഷം രൂപ പിൻവലിച്ച് നേരെ സെക്കൻഡ് ഹാൻഡ് കാർ വിൽപനക്കാരന്റെ അടുത്തേക്ക്...

ട്രംപിന് മുന്നറിയിപ്പുമായി ഗായിക ; ‘നവംബറിൽ വോട്ട് ചെയ്ത് പുറത്താക്കും’;

കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെത്തുടർന്ന് അമേരിക്കയിൽ കടുത്ത പ്രതിഷേധങ്ങൾ സജീവമായിരിക്കെ, പ്രസിഡിന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഗായിക ടെയ്‌ലർ സ്വിഫ്റ്റ്. ട്രംപിന്റെ വംശീയ വിവേചനത്തിന് നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഉചിതമായ മറുപടി ലഭിക്കുമെന്ന് ഗായിക തുറന്നടിച്ചു. ട്രംപിനെ നവംബറിൽ വോട്ട് ചെയ്ത് പുറത്താക്കുമെന്നായിരുന്നു ട്വിറ്ററിൽ...

pathram desk 2

Advertismentspot_img