pathram desk 2

Advertismentspot_img

സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

കൊല്‍ക്കത്ത: ഹൃദ്രോഗത്തിന് ചികിത്സയിലുള്ള ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. അദ്ദേഹത്തിന് ഏതാനും ആഴ്ചകള്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. നെഞ്ചുവേദനയെ തുടര്‍ന്ന ബുധനാഴ്ചയാണ് ഗാംഗുലി കൊല്‍ക്കത്ത അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് അദ്ദേഹത്തെ...

കേന്ദ്ര ബജറ്റ് നാളെ; പ്രതീക്ഷയോടെ സമ്പദ് രംഗം

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിക്കും കര്‍ഷക സമരത്തിനുമിടെ, രണ്ടാം മോദി സര്‍ക്കാറിന്റെ മൂന്നാമത്തെ പൊതു ബജറ്റ് നാളെ അവതരിപ്പിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. കോവിഡ് സാഹചര്യത്തില്‍ അംഗങ്ങള്‍ക്ക് ബജറ്റിന്റെ ഡിജിറ്റല്‍ കോപ്പിയായിരിക്കും നല്‍കുക. സാമ്പത്തികരംഗത്തിനേറ്റ തിരിച്ചടികള്‍ മറികടക്കാനുള്ള വകയിരുത്തലുകള്‍ ധനമന്ത്രി നിര്‍മ്മലാ...

ത്രിവര്‍ണപതാകയെ അപമാനിച്ചത് ഞെട്ടലുളവാക്കി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്റ്റര്‍ പരേഡിനിടെ ത്രിവര്‍ണ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരും ദിവസങ്ങളെ നാം പ്രതീക്ഷയും പുതുമയും കൊണ്ട് നിറയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ച വേളയില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിക്കിടെ ത്രിവര്‍ണ...

ഡല്‍ഹി സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചത് പിഇടിഎന്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചത് പിഇടിഎന്‍ എന്ന വസ്തുവാണെന്ന് വ്യക്തമായി. അത്ര സുലഭമല്ലാത്ത ഈ സ്‌ഫോടകവസ്തു അല്‍ഖ്വയ്ദയെ പോലുള്ള ഭീകര സംഘടനകള്‍ മുന്‍പ് ഉപയോഗിച്ചിരുന്നു. ജനുവരി 29നാണ് ഡല്‍ഹിയിലെ അബ്ദുള്‍ കലാം റോഡിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം...

മദ്യത്തിന് 90 രൂപ വരെ വർധിക്കും; ‍പുതുക്കിയ വില നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ പ്രാബല്യത്തില്‍. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ധന വരുത്തിയതോടെ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വര്‍ധിക്കുക. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകും. ഓള്‍ഡ് പോര്‍ട് റം അഥവാ ഒപിആറിന്‍റെ...

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഒക്ടോബറോടെ പുറത്തിറക്കുമെന്ന് സിറം ഡയറക്ടര്‍

കൊച്ചി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഒക്ടോബറോടെ പുറത്തിറക്കാനാണ് ശ്രമമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.സി. നമ്പ്യാര്‍. കോവിഡ് വാക്‌സിന്റെ പുതിയ പതിപ്പ് ജൂണില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണം മുന്നോട്ടുപോകുകയാണ്. നവജാതശിശുക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ണമാക്കി. ഒക്ടോബറോടെ...

കി​ട്ടാ​ത്ത മു​ന്തി​രി പു​ളി​ക്കു​മെ​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​നെ​തി​രേ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. വി​ജ​യ​രാ​ഘ​വ​ൻ എ​ന്തി​നേ​യും വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി വി​മ​ർ​ശി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ പാ​ണ​ക്കാ​ട് സ​ന്ദ​ര്‍​ശ​ന​ത്തെ പോ​ലും വ​ര്‍​ഗീ​യ​മാ​യാ​ണ് വി​ജ​യ​രാ​ഘ​വ​ൻ കാ​ണു​ന്ന​ത്. പാ​ണ​ക്കാ​ട് പോ​കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ പ​രി​ഭ​വ​മാ​ണ് വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞ് തീ​ര്‍​ക്കു​ന്ന​ത്. കി​ട്ടാ​ത്ത മു​ന്തി​രി പു​ളി​ക്കു​മെ​ന്നും...

തമിഴ്‌നാട്ടില്‍ ബിജെപിക്ക് കൂട്ട് എഐഎഡിഎംകെയെന്ന് നദ്ദ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുമായുള്ള സഖ്യവുമായി മുന്നോട്ടുപോകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ഇതോടെ ഇരു പാര്‍ട്ടികളുമായി അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അസ്ഥാനത്തായി. മധുരയില്‍ കഴിഞ്ഞ ദിവസം ഒരു റാലിയില്‍ സംസാരിക്കവെയാണ് നദ്ദ എബിജെപി- എഐഎഡിഎംകെ സഖ്യം തുടരുമെന്ന് അറിയിച്ചത്. ഇക്കുറി...

pathram desk 2

Advertismentspot_img