pathram desk 1

Advertismentspot_img

സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയില്‍, ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍; വെളിപ്പെടുത്തലുകളുമായി മുതിര്‍ന്ന ജഡ്ജിമാര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സഹ ജഡ്ജിമാര്‍ രംഗത്ത്. സുപ്രീംകോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്നും സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം തകരുമെന്നും ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ജെ. ചെലമേശ്വര്‍,...

‘മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാന്‍ ലജ്ജയില്ലേ ലജ്ജയില്ലേ.. നിനക്കു ലജ്ജയില്ലേ..’ വി.ടി ബല്‍റാമിനെതിരെ ശാരദക്കുട്ടി

എ.ജെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിനെ പരിഹസിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. പ്രസ്ഥാനത്തിന്റെയും മാനുഷിക പ്രശ്നങ്ങളുടെയും ആത്മാവിനെ സ്പര്‍ശിക്കുവാന്‍ നേതാക്കന്മാര്‍ക്കു കഴിയണമെങ്കില്‍ അവര്‍ ഒളിഞ്ഞുനോട്ടക്കാരാകരുതെന്ന് ശാരദക്കുട്ടി പറഞ്ഞു. ഒളിക്യാമറയിലൂടെ കറ പുരണ്ട കണ്ണുകള്‍ കൊണ്ടുനോക്കുമ്പോഴാണ് പ്രണയം ലൈംഗിക വൈകൃതമാകുന്നത്. അതാണ് ബല്‍റാമിനോട്. 'മച്ചിന്റെ...

പുരുഷന്മാരേക്കാള്‍ കൂടുതല്‍ അശ്ലീല വീഡിയോ കാണുന്നത് സ്ത്രീകള്‍…! ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത് ഒറ്റയ്ക്കിരുന്ന് അശ്ലീല വീഡിയോ കാണാന്‍..

അശ്ലീല വീഡിയോ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നെറ്റി ചുളുക്കുന്നവരാണ് പൊതുവെയുള്ള സ്ത്രീകള്‍. എന്നാല്‍ സമൂഹത്തിലെ ഭൂരിഭാഗം സ്ത്രീകളും ഇത്തരം വീഡിയോകള്‍ സ്വകാര്യമായി കാണുന്നുണ്ടെന്നാണ് പുതിയ സര്‍വ്വേ വെളിപ്പെടുത്തുന്നത്. ഒരു പുതിയ സര്‍വ്വേ പ്രകാരം ഏറ്റവും കുറഞ്ഞത് ആഴ്ചയില്‍ ഒരിക്കലെങ്കിലും സ്ത്രീകള്‍ അശ്ലീല വീഡിയോ കാണുന്നതായാണ്...

ആമിയില്‍ വിദ്യാബാലന്‍ അഭിനയിച്ചിരുന്നെങ്കില്‍ ലൈംഗികത കടന്നു വന്നേനെ.. മാധവിക്കുട്ടിയാകാന്‍ വിദ്യ വിസമ്മതിച്ചത് ദൈവാനുഗ്രഹമെന്ന് കമല്‍

സംവിധായകന്‍ കമലിന് ഏറെ തലവേദന സൃഷ്ടിച്ച ഒന്നായിരിന്നു ആമി എന്ന ചിത്രത്തിന്റെ പൂര്‍ത്തീകരണം. വിവാദങ്ങള്‍ ഒന്നിന് പുറമെ ഒന്നായി വന്നുകൊണ്ടിരുന്നപ്പോഴും കമല്‍ സ്വധൈര്യം മുന്നോട്ട് പോകുകയായിരിന്നു. ഇപ്പോള്‍ ചിത്രം പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് സംവിധായകന്‍ കമല്‍. ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയും കമലിനുണ്ട്....

ആദിയുടെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ വെക്കാന്‍ ലാലേട്ടന്‍ ആവശ്യപ്പെട്ടിരിന്നു; പ്രണവ് സമ്മതിച്ചില്ലെന്ന് ജിത്തു ജോസഫ്

ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം 'ആദി' ഈ മാസം അവസാനം തീയറ്ററുകളില്‍ എത്തുകയാണ്. മോഹന്‍ലാലിനെ പോലെ സിംപിളായ വ്യക്തിയാണ് പ്രണവ് എന്ന് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നു. ജിത്തു ജോസഫിന്റെ സഹസംവിധായകന്‍ കൂടിയായിരുന്നു പ്രണവ്. തുടക്കക്കാരന്‍ എന്ന നിലയില്‍ അഭിനയത്തില്‍...

പോണ്‍താരം മിയ മല്‍കോവ രാം ഗോപാല്‍ വര്‍മയ്‌ക്കൊപ്പം

പുതിയ സിനിമയുടെ പ്രഖ്യാപനത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് ബ്രിട്ടീഷ് പോണ്‍താരം മിയ മല്‍കോവയാണ്. സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന രണ്ടാമത്തെ പോണ്‍താരമാണ് മിയ. രാം...

യു.പിയില്‍ കക്കൂസിനും രക്ഷയില്ല.. കക്കൂസിനെയും കാവി വല്‍ക്കരിച്ച് യോഗി സര്‍ക്കാര്‍

ലക്‌നൗ: യുപിയില്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സ്ഥാനമേറ്റ ശേഷം സമസ്ത മേഖലകളും കാവിവത്കരണമാണ്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്കും ബസ്സുകള്‍ക്കും ഹജ്ജ് ഹൗസിനും പിന്നാലെ സംസ്ഥാനത്തെ ശൗചാലയങ്ങള്‍ക്കും കാവി നിറം പൂശിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അഖിലേഷ് യാദവിന്റെ ജില്ലയായ ഇറ്റാവയിലെ കക്കൂസകള്‍ക്കാണ് യുപി സര്‍ക്കാര്‍...

മികച്ച പ്രതികരണവുമായി ആട് 2 തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു…ചിത്രത്തില്‍ നിന്ന് ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ പുറത്ത്…!(വീഡിയോ)

ക്രിസ്മസിന് റിലീസ് ചെയ്ത് ഇപ്പോഴും തീയറ്റര്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ജയസൂര്യ ചിത്രം ആട്2 വിലെ ഡിലീറ്റ്ചെയ്ത രംഗങ്ങള്‍ പുറത്ത്. സിനിമയുടെ അണിയറക്കാര്‍ തന്നെയാണ് യൂട്യൂബിലൂടെ ദൃശ്യങ്ങള്‍ പുറത്ത്വിട്ടത്. ഷാജി പാപ്പന്‍ എന്ന ജയസൂര്യയുടെ കഥാപാത്രത്തിന്റെ വീട്ടില്‍ നടക്കുന്ന ചില രംഗങ്ങളാണ്പ്രേക്ഷകര്‍ക്കായി പുറത്ത്വിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വിനായകന് അപകടം...

pathram desk 1

Advertismentspot_img
G-8R01BE49R7