പോണ്‍താരം മിയ മല്‍കോവ രാം ഗോപാല്‍ വര്‍മയ്‌ക്കൊപ്പം

പുതിയ സിനിമയുടെ പ്രഖ്യാപനത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് ബ്രിട്ടീഷ് പോണ്‍താരം മിയ മല്‍കോവയാണ്. സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന രണ്ടാമത്തെ പോണ്‍താരമാണ് മിയ.

രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ ഡോക്യു ഡ്രാമയായ ഗോഡ്, സെക്സ് ആന്റ് ട്രൂത്തില്‍ മിയയായിരുന്നു നായിക. ഒരു ഇന്ത്യന്‍ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ പോണ്‍താരമാണ് താനെന്നും ആദ്യത്തേത് സണ്ണി ലിയോണാണെന്നും മിയ പോസ്റ്റര്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

വളരെ മികച്ച അനുഭവമാണ് ആ സിനിമ തനിക്ക് നല്‍കിയത്. സണ്ണി ലിയോണിനൊപ്പം ചിത്രം ഒരുക്കിയിട്ടില്ല. എന്നാല്‍ ഗോഡ്, സെക്സ്,ആന്റ് ട്രൂത്ത് മറക്കാനാവാത്ത അനുഭവമാണെന്നും ആര്‍ജിവി ട്വീറ്റ് ചെയ്തു.

Similar Articles

Comments

Advertisment

Most Popular

ഇന്ത്യയിലെ മികച്ച ആദ്യ പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇടംനേടി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ആദ്യ...

എയര്‍ടെല്ലിന് 50 മില്ല്യണ്‍ 5ജി ഉപഭോക്താക്കള്‍

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍...

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത...