തിരുവല്ല ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചു വന്‍ അപകടം; ഒരാള്‍ മരിച്ചു, ഏഴുപേര്‍ക്ക് പൊള്ളലേറ്റു, നാലുപേരുടെ നില ഗുരുതരം
പത്തനംതിട്ട: തിരുവല്ല ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇരവിപേരൂരിലെ പ്രത്യക്ഷരക്ഷാദൈവസഭാ ആസ്ഥാനത്താണ് സംഭവം. ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. നാലു പേരുടെ നില അതീവ ഗുരുതരമാണ്.
ഗുരുതര പൊള്ളലേറ്റ രണ്ടു സ്ത്രീകളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് 70 ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍...
ട്രെയിനില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ സനുഷ കോടതിയിലെത്തി രഹസ്യമൊഴി നല്‍കി; നിയമനടപടികളുമായി മുന്നോട്ട് പോകും
തൃശൂര്‍: ട്രെയിന്‍ യാത്രയ്ക്കിടയില്‍ അപമാനിക്കപ്പെട്ട കേസില്‍ യുവനടി സനുഷ നടപടികളുമായി മുന്നോട്ട്. പ്രതിക്കെതിരെ നടി കോടതിയില്‍ രഹസ്യമൊഴി നല്‍കി. തൃശൂര്‍ രണ്ടാം നമ്പര്‍ സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തിയാണ് സനുഷ മൊഴിനല്‍കിയത്. കാല്‍ മണിക്കൂറോളം നീണ്ട നടപടിക്രമങ്ങള്‍ക്കുശേഷമാണ് നടി മടങ്ങിയത്. ഫെബ്രുവരി ഒന്നിനു മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക്...
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കപ്പെട്ടു!!! ഇവയ്ക്കായുള്ള അന്വേഷണം നിലച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനും മെമ്മറി കാര്‍ഡിനുമായുള്ള അന്വേഷണം നിലച്ചു. കേസിലെ നിര്‍ണായക തെളിവായ ഫോണ്‍ നശിപ്പിക്കപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അന്വേഷണം ദിലീപിലേക്ക് നീണ്ടതോടെയാണ് മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കപ്പെട്ടത്. ഫോണ്‍ കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം കോടതിയെ...
സ്വകാര്യ ബസ് സമരം ഇന്ന് ഒത്തുതീര്‍ന്നേക്കും!! ഗതാഗതമന്ത്രി ബസുടമകളുമായി ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് നിരക്ക് വര്‍ധന അപര്യാപ്തമെന്ന് ചൂണ്ടിക്കാണിച്ച് സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തുന്ന ചര്‍ച്ചയില്‍ ബസ് ഉടമകള്‍ സംതൃപ്തി രേഖപ്പെടുത്തി സമരം അവസാനിപ്പിക്കുമെന്നാണ് വിവരം. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബസ്...
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നടന്നത് 61,000 കോടിയുടെ വായ്പാ തട്ടിപ്പ്!!! ഞെട്ടിപ്പിക്കുന്ന കണക്കുകളുമായി റോയിടേഴ്‌സ്
ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നടന്ന വായ്പത്തട്ടിപ്പുകളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകളില്‍ 61,000 കോടിയുടെ വായ്പാത്തട്ടിപ്പുകള്‍ നടന്നെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിടേഴ്സ് റിപ്പേര്‍ട്ട്...
‘സെക്സിന് ശേഷം വസ്ത്രങ്ങള്‍ അണിഞ്ഞ് പോകാന്‍ ഒരുങ്ങിയപ്പോള്‍ ട്രംപ് എനിക്ക് പണം നല്‍കി… പണത്തിന് വേണ്ടിയല്ല, നിങ്ങളെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് കൂടെ കിടന്നതെന്ന് ഞാന്‍ പറഞ്ഞു’; ട്രംപുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പ്ലേബോയ്...
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ശാരീരികബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ പ്ലേബോയി മാഗസിന്‍ മോഡല്‍ കാരെന്‍ മക്ഡൗഗല്‍ ആണ് രംഗത്തുവന്നിരിക്കുന്നത്. ട്രംപുമായി 2006 ല്‍ ശാരീരികബന്ധം ഉണ്ടായിരുന്നെന്നാണ് കാരെന്റെ വെളിപ്പെടുത്തല്‍. മെലാനിയ ട്രംപ് ഇളയകുട്ടിയെ പ്രസവിച്ച് ഒരു മാസത്തിനു ശേഷമായിരുന്നു ഇരുവരും തമ്മില്‍ ബന്ധം...
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഇന്ന് ഒരു വയസ്; വിചാരണ തുടങ്ങാനിരിക്കെ നടിയും കേസിലെ പ്രതി ദിലീപും വ്യത്യസ്ത ആവശ്യങ്ങളുമായി ഹൈക്കോടതിയിലേക്ക്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2017 ഫെബ്രുവരി 17ന് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് തൃശൂരില്‍ നിന്ന് ഔഡി കാറില്‍ കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ നടിയും കേസിലെ പ്രതിയായ ദിലീപും വ്യത്യസ്ത ആവശ്യങ്ങളുമായി ഹൈക്കോടതിയെ...
നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി സി.ബി.ഐ! പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ജനറല്‍ മാനേജര്‍ അടക്കം എട്ട് ഉദ്യോസ്ഥരെ കൂടി സസ്‌പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: ബാങ്ക് വായ്പാത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി. പഞ്ചാബ് നാഷണല്‍ ബാങ്ക് ഇന്നലെ ഒരു ജനറല്‍ മാനേജര്‍ അടക്കം എട്ട് ഉദ്യോഗസ്ഥരെക്കൂടി സസ്പെന്‍ഡ് ചെയ്തു. നീരവ് മോദിയുടെ ബന്ധുവും ബിസിനസ് പങ്കാളിയുമായ മെഹുല്‍...