നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി സി.ബി.ഐ! പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ജനറല്‍ മാനേജര്‍ അടക്കം എട്ട് ഉദ്യോസ്ഥരെ കൂടി സസ്‌പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: ബാങ്ക് വായ്പാത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി. പഞ്ചാബ് നാഷണല്‍ ബാങ്ക് ഇന്നലെ ഒരു ജനറല്‍ മാനേജര്‍ അടക്കം എട്ട് ഉദ്യോഗസ്ഥരെക്കൂടി സസ്പെന്‍ഡ് ചെയ്തു. നീരവ് മോദിയുടെ ബന്ധുവും ബിസിനസ് പങ്കാളിയുമായ മെഹുല്‍...
രാജ്യസുരക്ഷയ്ക്ക് ഭീഷണി!!! ചൈനീസ് ഫോണ്‍ ഉപയോഗിക്കരുതെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്!!!
അമേരിക്കയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ചെനീസ് കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് പൗരന്‍ന്മാര്‍ക്ക് യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ZTE, ഹുവായ് എന്നീ കമ്പനികളുടെ ഫോണുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
യുഎസ് ചൈന ബന്ധം നയതന്ത്ര തലത്തില്‍ വഷളായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ചില...
ഷുഹൈബ് വധം: നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്; കെ. സുധാരകന്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു, പ്രതികളെ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിന്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നിരാഹാര സമരം നടത്തും. 48 മണിക്കൂര്‍ നീണ്ട നിരാഹാരസമരമാണ് നടത്തുകയെന്ന് സുധാകരന്‍ പറഞ്ഞു. പ്രതികളെ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം...
സുകുമാരന്‍ പണ്ട് ഷാജി കൈലാസിനോട് പറഞ്ഞ ഡയലോഗ് അക്ഷരംപ്രതി ഫലിച്ചു!!!
മലയാള സിനിമയില്‍ പലരും നിഷേധി എന്ന് വിശേഷിപ്പിച്ചുരുന്ന താരമാണ് സുകുമാരന്‍. തനിക്ക് ശരിയെന്നു തോന്നുന്നത് വലിപ്പ ചെറുപ്പം നോക്കാതെ ആരോടും വെട്ടിത്തുറന്നു പറയുന്ന സ്വഭാവം കൊണ്ടാണ് അദ്ദേഹത്തിന് നിഷേധി വിശേഷണം ലഭിച്ചത്. ആ ഒറ്റക്കാരണം കൊണ്ട് തന്നെ പലപ്പോഴും സിനിമാ സംഘടനകളുമായി ഇടയേണ്ടിയും വന്നിട്ടുണ്ട്...
അറുംകൊല നടത്താന്‍ കൂട്ടപ്പരോള്‍..? ശുഹൈബ് കൊലപാതക സമയത്ത് കൊടി സുനി അടക്കമള്ള ടി.പി വധക്കേസിലെ 19 പ്രതികള്‍ ജയിലിന് പുറത്ത്!! പരോളില്‍ ഇറങ്ങിയവരുടെ ലിസ്റ്റ്…
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഹൈബിന്റെ കൊലപാതക കേസ് നിര്‍ണായ വഴിത്തിരിവിലേക്ക്. ശുഹൈബിന്റെ മരണത്തിന് തൊട്ട് മുമ്പ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി അടക്കം രാഷ്ട്രീയ കൊലപാതക കേസുകളിലെ 19 പ്രതികള്‍ക്ക് കൂട്ടത്തോടെ ജയില്‍ വകുപ്പ് പരോള്‍ നല്‍കിയതിന്റെ രേഖകള്‍ പുറത്ത്. കഴിഞ്ഞ...
‘എന്റെ മരണത്തില്‍ മറ്റാരും ഉത്തരവാദിയല്ല, ഏട്ടനെ ഉപദ്രവിക്കരുത്’ കണ്ണൂരില്‍ പ്രതിശ്രുത വധു ആത്മഹത്യ ചെയ്തത് അറിഞ്ഞ് യുവാവ് കപ്പലില്‍ നിന്ന് കടലിലേക്ക് ചാടി!!!
കണ്ണൂര്‍: പ്രതിശ്രുത വധുവിന്റെ ആത്മഹത്യാ വാര്‍ത്തയറിഞ്ഞ് യുവാവ് കപ്പലില്‍ നിന്ന് കടലില്‍ ചാടി. യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. മുഴുപ്പിലങ്ങാടി സ്വദേശിയായ യുവാവ് പ്രതിശ്രുത വധുവിന്റെ വിയോഗത്തില്‍ മനംനൊന്ത് കടലിലേക്ക് ചാടിയത്.
കണ്ണൂര്‍ ധര്‍മ്മടം സ്വദേശിനിയും അധ്യാപികയുമായ സ്നേഹ മാധവനാണ് വീടിന്...
അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ സഹിക്കാനാകാതെ യുവതി ചെയ്തത്….
ന്യൂഡല്‍ഹി: അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നു എന്നാരോപിച്ച് ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ മുഴുവന്‍ നിരോധിക്കണമെന്ന ആവശ്യവുമായി യുവതി സുപ്രീംകോടതിയില്‍. മുംബൈ സ്വദേശിനിയായ ഇരുപത്തേഴുകാരിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തന്റെ ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയാണെന്നും ഇതുമൂലം വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും യുവതി...
പ്രിയാ വാര്യര്‍ക്ക് പിന്നാലെ കണ്ണിറുക്കി മോഹന്‍ലാല്‍!!! ഈ കണ്ണിറുക്കലില്‍ ഒരു കള്ളലക്ഷണമുണ്ട്, മനസ്സില്‍ എന്തോ മെനയുന്നുണ്ട്!!
ഒറ്റ ദിവസം കൊണ്ട് കണ്ണിറുക്കി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അടാര്‍ ലവ്വ്' എന്ന ചിത്രത്തിലെ കണ്ണിറുക്കലിലാണ് പ്രിയ ലോകം മുഴുവന്‍ ഹിറ്റായത്. എന്നാല്‍ കണ്ണിറുക്കലുമായി മറ്റൊരാള്‍ കൂടി വരുകയാണ്. പക്ഷേ, അത്ര റൊമാന്റിക്കല്ല...