ലേലത്തിന്റെ രണ്ടാം ഭാഗത്തില്‍ ആനക്കാട്ടില്‍ ചാക്കോച്ചിയായി മോഹന്‍ലാല്‍? ചിത്രത്തിലെ താരനിരയില്‍ വമ്പന്‍ അഴിച്ചുപണി
മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നായ ലേലത്തിന്റെ രണ്ടാംഭാഗം വരുന്നത് വലിയ ചര്‍ച്ചയായിരിന്നു. ഇപ്പോഴിതാ അതിലും വലിയ ചര്‍ച്ചയായിരിക്കുകയാണ് ലേലം 2വിലെ താരനിര്‍ണം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ രചന രണ്‍ജി പണിക്കര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. താരനിര്‍ണയത്തില്‍ വലിയ സര്‍പ്രൈസുകള്‍ ഉണ്ടായേക്കാമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത.
ലേലത്തിന്റെ...
നടി മാതു വീണ്ടും വിവാഹിതയായി!! വരന്‍ തമിഴ്‌നാട് സ്വദേശി യു.എസിലെ ഡോക്ടര്‍
നടി മാതു വീണ്ടും വിവാഹിതയായി. യുഎസില്‍ ഡോക്ടറായ തമിഴ്നാട് സ്വദേശിയായ അന്‍പളകന്‍ ജോര്‍ജ് ആണ് വരന്‍. മുന്‍പ് ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറിയ മാതു സിനിമയോടും ഗുഡ്‌ബൈ പറഞ്ഞിരുന്നു. രണ്ടു മകളാണ് മാതുവിന്, ജെയ്മിയും ലൂക്കും. മകള്‍ ജെയ്മി എട്ടിലും മകന്‍...
ദിലീപ് ചെയ്ത സഹായം ജീവിതാവസാനം വരെ മറക്കാനാകില്ല; ഇപ്പോഴും മുപ്പതിനായിരം രൂപ നല്‍കാനുണ്ടെന്ന് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ
മലയാളത്തില്‍ സ്വതസിദ്ധമായ അഭിനയശേഷി കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച അഭിനയ പ്രതിഭയായിരിന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍. 2006 മെയ് 27 നാണ് അദ്ദേഹം വൃക്കരോഗത്തെ തുടര്‍ന്ന് ലോകത്തോട് വിടപറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും മക്കളും എങ്ങനെയാണ് ജീവിക്കുന്നതെന്ന് ഇന്നും ഒരാളും അന്വേഷിച്ചിട്ടില്ല. ഇപ്പോള്‍ ഒരു മാസികയ്ക്ക്...
തിരുവല്ല ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചു വന്‍ അപകടം; ഒരാള്‍ മരിച്ചു, ഏഴുപേര്‍ക്ക് പൊള്ളലേറ്റു, നാലുപേരുടെ നില ഗുരുതരം
പത്തനംതിട്ട: തിരുവല്ല ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇരവിപേരൂരിലെ പ്രത്യക്ഷരക്ഷാദൈവസഭാ ആസ്ഥാനത്താണ് സംഭവം. ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. നാലു പേരുടെ നില അതീവ ഗുരുതരമാണ്.
ഗുരുതര പൊള്ളലേറ്റ രണ്ടു സ്ത്രീകളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് 70 ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍...
ട്രെയിനില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ സനുഷ കോടതിയിലെത്തി രഹസ്യമൊഴി നല്‍കി; നിയമനടപടികളുമായി മുന്നോട്ട് പോകും
തൃശൂര്‍: ട്രെയിന്‍ യാത്രയ്ക്കിടയില്‍ അപമാനിക്കപ്പെട്ട കേസില്‍ യുവനടി സനുഷ നടപടികളുമായി മുന്നോട്ട്. പ്രതിക്കെതിരെ നടി കോടതിയില്‍ രഹസ്യമൊഴി നല്‍കി. തൃശൂര്‍ രണ്ടാം നമ്പര്‍ സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തിയാണ് സനുഷ മൊഴിനല്‍കിയത്. കാല്‍ മണിക്കൂറോളം നീണ്ട നടപടിക്രമങ്ങള്‍ക്കുശേഷമാണ് നടി മടങ്ങിയത്. ഫെബ്രുവരി ഒന്നിനു മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക്...
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കപ്പെട്ടു!!! ഇവയ്ക്കായുള്ള അന്വേഷണം നിലച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനും മെമ്മറി കാര്‍ഡിനുമായുള്ള അന്വേഷണം നിലച്ചു. കേസിലെ നിര്‍ണായക തെളിവായ ഫോണ്‍ നശിപ്പിക്കപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അന്വേഷണം ദിലീപിലേക്ക് നീണ്ടതോടെയാണ് മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കപ്പെട്ടത്. ഫോണ്‍ കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം കോടതിയെ...
സ്വകാര്യ ബസ് സമരം ഇന്ന് ഒത്തുതീര്‍ന്നേക്കും!! ഗതാഗതമന്ത്രി ബസുടമകളുമായി ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് നിരക്ക് വര്‍ധന അപര്യാപ്തമെന്ന് ചൂണ്ടിക്കാണിച്ച് സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തുന്ന ചര്‍ച്ചയില്‍ ബസ് ഉടമകള്‍ സംതൃപ്തി രേഖപ്പെടുത്തി സമരം അവസാനിപ്പിക്കുമെന്നാണ് വിവരം. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബസ്...
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നടന്നത് 61,000 കോടിയുടെ വായ്പാ തട്ടിപ്പ്!!! ഞെട്ടിപ്പിക്കുന്ന കണക്കുകളുമായി റോയിടേഴ്‌സ്
ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നടന്ന വായ്പത്തട്ടിപ്പുകളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകളില്‍ 61,000 കോടിയുടെ വായ്പാത്തട്ടിപ്പുകള്‍ നടന്നെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിടേഴ്സ് റിപ്പേര്‍ട്ട്...