pathram desk 1

Advertismentspot_img

അഭ്യൂഹങ്ങള്‍ക്കു വിരാമം… എമി ജാക്‌സണ്‍ വിവാഹിതയാകുന്നു!!!

മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ ആര്യയുടെ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് ചിയാന്‍ വിക്രമിന്റെയും ഇളയദളപി വിജയുടേയും നായികയായി തിളങ്ങിയ താരമാണ് എമി ജാക്സണ്‍ വിവാഹിതയാകുന്നു. കാമുകനും ബ്രിട്ടീഷ് വംശജനുമായ ബിസിനസ്സുകാരന്‍ ജോര്‍ജ് പാനോട്ടാണ് എമിയുടെ വരന്‍. വാലന്റൈന്‍സ് ഡേയ്ക്ക് ആശംസകളോടൊപ്പം ജോര്‍ജിന്റെ ചിത്രവും...

തത്സമയ പരിപാടിക്കിടെ കുഞ്ഞിന് ജന്മം നല്‍കി റേഡിയോ ജോക്കി!!! ശ്രോതാക്കളുമായി ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം പങ്കുവെയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം

അമേരിക്ക: റേഡിയോ ജോക്കി തത്സമയ പരിപാടിക്കിടെ കുഞ്ഞിന് ജന്മം നല്‍കി!! അമേരിക്കയിലെ സെന്റ് ലൂയിസിലെ ദ ആര്‍ച്ച് സ്റ്റേഷനിലെ റേഡിയോ അവതാരക കാസിഡെ പ്രോക്ടറാണ് പരിപാടിക്കിടെ സിസേയറിനിലൂടെ കുഞ്ഞിന് ജന്മം നല്‍കിയത്. ഒടുവില്‍ ശ്രോതാക്കള്‍ തന്നെയാണ് പ്രോക്ടറിന്റെ കുഞ്ഞിന്റെ പേര് മത്സരത്തിലൂടെ തെരഞ്ഞെടുക്കുകയും ചെയ്തു....

സൗന്ദര്യത്തിലല്ല കാര്യം…ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരീക്കാന്‍ നോക്കൂ… ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പുതിയ ചിത്രത്തിന് നേരെ ട്രോളര്‍മാരുടെ ആക്രമണം

മുംബൈ: മികച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് യുവതാരം ഹര്‍ദ്ദിക് പാണ്ഡ്യ. എന്നാല്‍ പോര്‍ട്ടീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ 93 റണ്‍സ് നേടിയ ഹര്‍ദ്ദിക്കിനു പിന്നീടുള്ള മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. അനാവശ്യമായി താരം വിക്കറ്റുകള്‍ വലിച്ചെറിയാന്‍ തുടങ്ങിയത് മുതല്‍ ആരാധകരും മുന്‍ താരങ്ങളും ഹര്‍ദ്ദിക് ബാറ്റിങ്ങില്‍ കൂടുതല്‍...

രാഹുല്‍ ഈശ്വറിനെതിരായ ആരോപണം ഹാദിയ പിന്‍വലിച്ചു; ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് അച്ഛന്‍ അശോകനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രാഹുല്‍ ഈശ്വറിനെതിരെയുള്ള ആരോപണം ഹാദിയ പിന്‍വലിച്ചു. ഇസ്ലാം മതം വിടണമെന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടെന്ന കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹാദിയ റഞ്ഞിരിന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് ഇത് പിന്‍വലിക്കുകയാണെന്ന് ഹാദിയ അറിയിച്ചത്. 'രാഹുല്‍ ഈശ്വര്‍ മൂന്ന്...

കുട്ടിയെ പ്ലാറ്റ്‌ഫോമില്‍ ഇരുത്തിയ ശേഷം ദമ്പതികള്‍ ട്രെയിന് മുന്നില്‍ ചാടി!!!

തെലുങ്കാന: കുട്ടിയെ പ്ലാറ്റ്ഫോമിലിരുത്തിയ ശേഷം ദമ്പതികള്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ തപ്റന്‍ മണ്ഡലിലാണ് സംഭവം. നിസാമാബാദ് ജില്ലക്കാരായ ഒന്റേതു കാശി റാമും ഭാര്യ പത്മ ജവനിയുമാണ് ആത്മഹത്യ ചെയ്തത്. മൃതദേഹങ്ങളില്‍ നിന്നും ലഭിച്ച ആധാര്‍ കാര്‍ഡിലെ വിവരങ്ങളിലൂടെയായിരുന്നു പൊലീസ് ഇവരെ...

തെറിക്കുത്തരം മുറിപ്പത്തല്‍!!! സ്‌കൂളുകളിലെ വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്ക് തോക്കുകള്‍ നല്‍കണമെന്ന് ട്രംപ്!!

വാഷിംഗ്ടണ്‍: സ്‌കൂളുകളിലുണ്ടാകുന്ന വെടിവെപ്പ് തടയാന്‍ വ്യത്യസ്തമായ നിര്‍ദ്ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്കും തോക്കുകള്‍ നല്‍കിയാല്‍ മതിയെന്ന അഭിപ്രായമാണ് ട്രംപിനുള്ളത്. ഫ്ളോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രശ്നപരിഹാരം. ഫ്ളോറിഡയിലെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട...

സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്കായി നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടി വരുമെന്ന് നടി ഭാവന

സിനിമയില്‍ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്കായല നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടി വരുമെന്ന് നടി ഭാവന. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമ എന്നും തന്റെ പാഷന്‍ ആണെന്നും സ്ത്രീകേന്ദ്രീകൃത സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന് വാശി പിടിച്ചിരുന്നാല്‍ കാത്തിരിപ്പ് മാത്രമായിരിക്കും ഫലമെന്നും ഭാവന വെളിപ്പെടുത്തിയത്....

ഐ ലവ്വ് യൂ…. മീനുക്കുട്ടീ… ‘മോഹന്‍ലാല്‍’ ടീസര്‍ പുറത്ത്!!

മോഹന്‍ലാലിനെ ആരാധിക്കുന്ന മീനുക്കുട്ടിയുടെ കഥ പറയുന്ന സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മഞ്ജുവാര്യരാണ് മീനുക്കുട്ടിയായി എത്തുന്നത്. ഒരു മുഴുനീളെ കോമഡി ചിത്രമാണിത്. മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാ ജീവിതവും നടനോടുള്ള ചെറുപ്പം മുതലുള്ള ഒരു പെണ്‍കുട്ടിയുടെ ആരാധനയുമാണ്...

pathram desk 1

Advertismentspot_img
G-8R01BE49R7