കായംകുളം കൊച്ചുണ്ണിയെ കണ്ടാല്‍ കോളേജില്‍ നിന്ന് ടൂര്‍ വന്ന വിദ്യാര്‍ഥിയെ പോലെ… സിനിമ റീലീസാകുമ്പോള്‍ ഇത്തിക്കരപ്പക്കിയെന്ന് പേര് മാറ്റേണ്ടി വരും!!
റോഷന്‍ ആഡ്രൂസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിലെ ഒരു പ്രധാന കാഥാപാത്രമായ ഇത്തിക്കരപ്പക്കിസെൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ്. കായംകുളം കൊച്ചുണ്ണിയായെത്തുന്ന നിവിന്‍ പോളിയേക്കാള്‍ ഇത്തിക്കരപക്കിയായെത്തുന്ന മോഹന്‍ലാലിന്റെ വേഷപകര്‍ച്ചയില്‍ ആവേശത്തിലാണ് ആരാധകര്‍.
കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപക്കിയായിട്ടുള്ള ലാലിന്റെ...
യത്തീംഖാനകള്‍ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം; മാര്‍ച്ച് 31നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി
ന്യൂഡല്‍ഹി: യത്തീംഖാനകള്‍ ബാലനീതി നിയമപ്രകാരം മാര്‍ച്ച് 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങള്‍ക്കും ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നിയമം ബാധകമാണ്. മെയ് അവസാനത്തോടെ ഡാറ്റ ബേസ് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഓര്‍ഫനേജ് നിയമ പ്രകാരവും ബാലനീതി നിയമ പ്രകാരവുമുള്ള സൗകര്യങ്ങള്‍ താരതമ്യപ്പെടുത്തി സത്യവാങ്മൂലം...
ഹോളിവുഡ് താരം ബ്രാഡ് പിറ്റിന്റെ ‘ട്രയംഫ് ബോണ്‍വില്‍’ ബൈക്ക് ലേലത്തിന്… പ്രതീക്ഷിക്കുന്ന വില 1.80 ലക്ഷം മുതല്‍ 2.7 ലക്ഷം രൂപ!!!
ഹോളിവുഡ് താരം ബ്രാഡ് പിറ്റിന്റെ 'ട്രയംഫ് ബോണ്‍വില്‍' ബൈക്ക് ലേലത്തില്‍ വെക്കുന്നു. കാരള്‍ നാഷ് എം സി എന്‍ ലണ്ടന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലെ കോയ്സ് ഓക്ഷനിലാവും 'ട്രയംഫ് ബോണ്‍വില്‍ ബഡ് എറ്റ്കിന്‍സ് ഡസര്‍ട് സ്‌ക്രാംബ്ലര്‍ സ്പെഷല്‍' വില്‍പ്പനയ്ക്കെത്തുക.
ലേലത്തില്‍ ബൈക്കിന് 20,000 മുതല്‍ 30,000...
സൗദിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍!! സംഭവത്തില്‍ ദുരൂഹത
ജിദ്ദ: സൗദി അറേബ്യയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മലയാളി ദമ്പതികളെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്വാന(30) എന്നിവരാണ് മരിച്ചത്.
സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ഹസ്സ നഗരത്തിന് സമീപം ജനവാസമില്ലാത്ത സ്ഥലത്താണ്...
ടൊവിനോയുടെ നായികയായി ഈ അമ്മച്ചിയെ മാത്രമേ കിട്ടിയുള്ളോ… പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ഗൗതം മേനോന്റെ വീഡിയോ ആല്‍ബത്തിലെ നായിക പരിഹസിച്ച് സോഷ്യല്‍ മീഡിയ
പ്രണയദിനത്തില്‍ ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ തമിഴ് വീഡിയോ ആല്‍ബം സൂപ്പര്‍ഹിറ്റായിരുന്നു. ടൊവിനോ തോമസ്, നടിയും അവതാരകയുമായ ദിവ്യദര്‍ശിനി (ഡിഡി) എന്നിവരാണ് അഭിനയിച്ചത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രണയമാണ് വീഡിയോയില്‍ അവതരിപ്പിച്ചത്. മദന്‍ കാര്‍ക്കിയുടെ വരികള്‍ക്ക് ഈണമിട്ട് പാടിയത് കാര്‍ത്തിക് ആയിരുന്നു.
പാട്ടിന് മികച്ച...
നീരാളിയില്‍ മോഹന്‍ലാല്‍ എത്തുന്നത് ജമ്മോളജിസ്റ്റായി!!! കഥാപാത്രത്തിന്റെ പേര് സണ്ണി…
രത്‌നങ്ങളുടെ മൂല്യവും ഗുണവും അളക്കുന്നവരാണ് ജമ്മോളജിസ്റ്റ്. അജോയ് വര്‍മ്മാചിത്രം നീരാളിയില്‍ അത്തരമൊരു ജമ്മോളജിസ്റ്റിനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സണ്ണിയെന്നാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മേന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാദിയ മൊയ്തു ആണ് മോഹന്‍ലാലിന്റെ നായികയായെത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ്...
സി.പി.ഐ.എം ഭീകരസംഘടനായി മാറി; ഷുഹൈബ് വധക്കേസിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും ചെന്നിത്തല
കോഴിക്കോട്: സിപിഐഎം ഭീകരസംഘടനയായി മാറിയെന്നും ഷുഹൈബ് വധക്കേസിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നു. ടി.പി. കേസിലെ പ്രതികള്‍ക്ക് ഷുഹൈബ് വധത്തില്‍ പങ്കുണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്നും ചെന്നിത്തല പറഞ്ഞു.
തുടര്‍ച്ചയായി കൊലപാതകങ്ങള്‍ നടത്തുന്ന സിപിഎം ഭീകരസംഘടനയായി...
‘പട്ടികള്‍ കുരച്ചുകൊണ്ടിരിക്കും, പക്ഷേ ആനകള്‍ അവരുടെ നടത്തം തുടര്‍ന്നുകൊണ്ടിരിക്കും’ രാഹുല്‍ ഗാന്ധി കുരയ്ക്കുന്ന പട്ടിയെന്ന് ബി.ജെ.പി എം.പി
ഗോണ്ട: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുരയ്ക്കുന്ന പട്ടിയെന്ന് അധിക്ഷേപിച്ച് ബി.ജെ.പി എം.പി. യു.പിയിലെ ഗോണ്ട അസംബ്ലിയില്‍ നിന്നുള്ള എം.പിയായ ബ്രിജി ഭൂഷണ്‍ ശരനാണ് രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ചത്.
'പട്ടികള്‍ കുരച്ചുകൊണ്ടിരിക്കും. പക്ഷേ ആനകള്‍ അവരുടെ നടത്തം തുടര്‍ന്നുകൊണ്ടിരിക്കും. പ്രധാനമന്ത്രി രാജ്യത്തെ സേവിച്ചുകൊണ്ടേയിരിക്കുമെന്നും കുരക്കേണ്ടവര്‍ക്ക് കുരച്ചുകൊണ്ടിരിക്കാമെന്നും' ഭൂഷണ്‍...