pathram desk 1

Advertismentspot_img

മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാന്‍ പ്രണവ് തയ്യാറായില്ലെന്ന്‌ ആന്റണി പെരുമ്പാവൂര്‍

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജിത്തു ജോസഫ് ചിത്രം ആദി ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ഇതൊന്നും കാണാന്‍ കാത്തുനില്‍ക്കാതെ പ്രണവ് ഹിമാലയന്‍ യാത്രയ്ക്ക് പോകുകയായിരിന്നു. ആദിയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സംവിധായകന്‍ ജീത്തു ജോസഫിനും തന്റെ മാതാപിതാക്കള്‍ക്കും മുമ്പില്‍...

വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഇനിമുതല്‍ കേരളത്തില്‍ നിന്നെടുക്കാം!!! സംവിധാനം നടപ്പിലാക്കാന്‍ നടപടികള്‍ ആരംഭിച്ചു

എടപ്പാള്‍: വിദേശത്ത് ജോലിക്ക് പോകുന്ന മലയാളി ഡ്രൈവര്‍മാര്‍ക്ക് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ് അവിടുത്തെ ഡ്രൈവിങ് ലൈസന്‍സ് എടുക്കുകയെന്നത്. എന്നാല്‍ അതിന് പരിഹാരമായിരിക്കുകയാണ്. വിദേശത്ത് ഡ്രൈവിങ് ജോലിക്ക് പോകുന്നവര്‍ക്ക് ഷാര്‍ജ സര്‍ക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്‍കാന്‍ നടപടിയാവുന്നു. ഷാര്‍ജയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍...

റാന്നിയില്‍ അമിതവേഗത്തില്‍ എത്തിയ ടിപ്പര്‍ ലോറി ബൈക്കുകളില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി ബൈക്കുകളില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രി റാന്നി തിയ്യാടിക്കലാണ് സംഭവം. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റയാളെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയില്‍...

മധുവിനെ ഇവര്‍ മാവോയിസ്റ്റാക്കും… കേരളം ഭ്രാന്തന്മാരുടെ സമൂഹമാണെന്ന് ജോയ് മാത്യു

പാലക്കാട്: ഭ്രാന്തന്‍മാരുടെ സമൂഹമാണ് കേരളമെന്നും ആള്‍ക്കൂട്ടത്തിന്റെ മനസ് ഫാസിസ്റ്റ് രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും അതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ തുണയാകുകയാണെന്നും നടന്‍ ജോയ് മാത്യു. അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തോട് പ്രതികരിക്കുകയായിരിന്നു ജോയ് മാത്യു. ഒരാണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ചൂരലിനടിക്കുകയും ഒരു സ്ത്രീയോ പുരുഷനോ...

ബാര്‍കോഴ: കെ.എം മാണിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ബാര്‍കോഴ കേസില്‍ കെ.എം മാണിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവില്‍ വിജിലന്‍സ് കേസ് നടക്കുന്നുണ്ടെന്നത് ചൂണ്ടിക്കാണിച്ചാണ് ആവശ്യം കോടതി തള്ളിയത്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം നോബിള്‍ മാത്യു നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് ആര്‍.ഭാനുമതി...

പ്രമുഖ നടിയ്ക്ക് വാട്‌സ് ആപ്പില്‍ തുടര്‍ച്ചയായി അശ്ലീല സന്ദേശം!!! സഹികെട്ട നടി രാഷ്ട്രീയ നേതാവിനെതിരെ പരാതിയുമായി രംഗത്ത്

മുംബൈ: വാട്സ് ആപ്പിലും, ഫോണിലും തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയച്ച രാഷ്ട്രീയ നേതാവിനെതിരെ നടി പരാതി നല്‍കി. അശ്ലീല സന്ദേശങ്ങള്‍ക്ക് പുറമെ വേശ്യയെന്ന് കൂടി വിളിച്ച് അപമാനിച്ചതോടെയാണ് 27കാരിയായി നടി പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ രാഷ്ട്രീയ നേതാവായ പ്രതിക്കെതിരെവിശ്വനാഥ് ഷെട്ടിക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് മടിക്കുകയാണ്....

വിനോദയാത്രക്കെത്തിയ പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ വ്യവസായി പിടിയില്‍!!!

ന്യൂഡല്‍ഹി: വിനോദയാത്രക്കെത്തിയ പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ വ്യവസായി പിടിയില്‍. ചെന്നൈ സ്വദേശിയായ ദീപക് ബോറ എന്ന വ്യവസായിയാണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്. ഡല്‍ഹിയിലെ കീര്‍ത്തി നഗറിലുള്ള ഹോട്ടലിലാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. റാഞ്ചിയില്‍ നിന്നും വിനോദയാത്രയ്ക്കെത്തിയതായിരുന്നു 140 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം....

മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്നു!!

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ച കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണമുണ്ട്. ഇയാള്‍ ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. പലചരക്ക് കടയില്‍ നിന്നും...

pathram desk 1

Advertismentspot_img
G-8R01BE49R7