കൊച്ചി മെട്രോയെ ‘സിനിമയിലെടുത്തു’ ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേദിയായി കൊച്ചി മെട്രോ
കൊച്ചി: കൊച്ചി മെട്രോ പുതിയ ചുവട് വെയ്പിലേക്ക്. ആദ്യമായി ഒരു സിനിമാ ചിത്രീകരണത്തിന് വേദിയാകുകയാണ് കൊച്ചി മെട്രോ. ലവര്‍ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണമാണ് കൊച്ചി മെട്രോ പശ്ചാത്തലമാക്കി നടക്കുന്നത്.
തെലുഗു താരങ്ങളായ രാജ് തരുണും റിദ്ദി കുമാറും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്...
ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തശേഷം പരീക്ഷ എഴുതാതെ ഇരുന്നാല്‍ ഇനി പണികിട്ടും… ഉദ്യോഗാര്‍ഥികള്‍ക്കെതിരെ ഗുരുതര നടപടിക്കൊരുങ്ങി പി.എസ്.സി
തിരുവനന്തപുരം: പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുകയും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പരീക്ഷ എഴുതാതെ ഇരിക്കുകയും ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്കെതിരെ നടപടിക്കൊരുങ്ങി പി.എസ്.സി. ഇത്തരത്തില്‍ കമ്മീഷന് നഷ്ടം വരുത്തി വയ്ക്കുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നു പിഴ ഈടാക്കുന്നതിനെക്കുറിച്ചാണ് പിഎസ്സി ആലോചിക്കുന്നത്. സ്ഥിരമായി ഇങ്ങനെ വിട്ടു നില്‍ക്കുന്നവരെ പരീക്ഷയെഴുതുന്നതില്‍...
മാന്‍ഹോള്‍ ദുരന്തം ഇനി ആവര്‍ത്തിക്കില്ല… ; ശുചിയാക്കാന്‍ ഇനി യന്ത്രമനുഷ്യൻ, മുഖ്യമന്ത്രി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു
തിരുവനന്തപുരം: മാന്‍ഹോള്‍ ദുരന്തത്തിന് അവസാനമാകുന്നു. മാന്‍ഹോള്‍ ശുചിയാക്കുന്ന യന്ത്ര മനുഷ്യനെ വികസിപ്പിച്ച് വാട്ടര്‍ കേരളാ അതോറിറ്റി ഇന്നവേഷന്‍ സോണ്‍. യന്ത്രമനുഷ്യന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ ജന്‍ റോബട്ടിക്സ് എന്ന യുവസംരംഭക സ്ഥാപനമാണ് യന്ത്രമനുഷ്യനെ നിര്‍മിച്ചത്.
ശുചീകരണതൊഴിലാളികളുടെ തൊഴില്‍...
ശ്രീദേവിയെ മരണത്തിലേക്ക് തള്ളിവിട്ടത് അമിത സൗന്ദര്യ മോഹം!!! സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകള്‍ വില്ലനായെന്ന് റിപ്പോര്‍ട്ട്
പ്രശസ്ത ചലച്ചിത്ര താരം ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് സിനിമാലോകത്തിനും ആരാധകര്‍ക്കും മുക്തി നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ശ്രീദേവിയുടെ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ ദുബൈയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഹോട്ടലിലെ ശുചിമുറില്‍ കുഴഞ്ഞ് വീണാണ് മരണമെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ മരണകാരത്തെ കുറിച്ച് വ്യക്തമായ ധാരണ ഇതുവരെ...
ശ്രീദേവി മരിച്ചത് ബാത്ത്‌റൂമില്‍ കുഴഞ്ഞ് വീണ്!!! പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പുരോഗമിക്കുന്നു, മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വൈകും
ദുബൈ: ശ്രീദേവിയുടെ മരണം ബാത്ത്റൂമില്‍ കുഴഞ്ഞുവീണാണെന്ന് റിപ്പോര്‍ട്ട്. ദുബൈ എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ ബാത്ത്റൂമിലാണ് ശ്രീദേവി കുഴഞ്ഞുവീഴുകയായിരിന്നു. തുടര്‍ന്ന് റാഷിദിയ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരിന്നു. ബര്‍ദുബൈ പൊലീസ് കേസെടുത്തു. ശ്രീദേവിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.
ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വൈകുമെന്നാണ് സൂചന. നാട്ടിലേക്ക്...
വിവാഹത്തിന് രണ്ടു ദിവസം ശേഷിക്കെ വധുവും കാമുകനും ചേര്‍ന്ന് വരനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി!!!
ഹൈദരാബാദ്: വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വധുവും കാമുകനും ചേര്‍ന്ന് വരന്റെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തി. തെലങ്കാനയില്‍ ജങ്കോണ്‍ ജില്ലയില്‍ മധറാം എന്ന സ്ഥലത്താണ് കൊടുംക്രൂരത അരങ്ങേറിയത്. ആക്രമണത്തിന് ശേഷം ആത്മഹത്യാശ്രമമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇരുവരുടേയും ശ്രമം....
എന്നാല്‍ ഇക്കാര്യം അധികം പേര്‍ക്ക് അറിയില്ല!!! ശ്രീദേവിയുടെ ജീവിതാനുഭവം പങ്കുവെച്ച് നടി കെ.പി.എ.സി ലളിത
അകാലത്തില്‍ മരണമടഞ്ഞ ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി ആദ്യമായി ക്യാമറയിലെത്തിയ അനുഭവം പങ്കുവെച്ച് നടി കെ.പി.എ.സി ലളിത. സൂപ്പര്‍സ്റ്റാറിന്റെ വിയോഗത്തില്‍ ശ്രീദേവിയെ അനുസ്മരിക്കുന്നതിനിടെയാണ് കെ.പി.എ.സി ലളിത ഈ അനുഭവം പങ്കുവെച്ചത്.
ഭരതന്‍ സംവിധാനം ചെയ്ത ചന്ദ്രിക സോപ്പിന്റെ പരസ്യ ചിത്രത്തില്‍ കൃഷ്ണനായിട്ടാണ്...
ശ്രാവണിന്റെ ‘കല്ല്യാണം’ കാണാന്‍ അച്ഛന്‍ മുകേഷ് എത്തിയില്ല!!! ടെന്‍ഷന്‍ കൂടി പേടിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഇരുന്നു
മുകേഷിന്റെ മകന്‍ ശ്രാവണ്‍ ആദ്യമായി നായകനായി എത്തുന്ന 'കല്ല്യാണം' തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മകന്റെ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ ടെന്‍ഷന്‍ കൂടി വീട്ടില്‍ തന്നെ ഇരിക്കുകയാണ് നടനും എം.എല്‍.എയുമായ മുകേഷ്. ശ്രാവണ്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
സിനിമയുടെ പ്രതികരണം അറിയാനായി പേടിച്ച് വീട്ടില്‍ തന്നെ ഇരിക്കുകയാണ്...