pathram desk 1

Advertismentspot_img

സ്വപ്‌ന വാഹനം ‘ലംബോര്‍ഗിനി’ സ്വന്തമാക്കി പൃഥ്വി… വില നാലു കോടി!!!

നാലുകോടിയോളം രൂപ വില വരുന്ന ലംബോര്‍ഗിനി സ്വന്തമാക്കി പൃഥ്വിരാജ്. ജര്‍മന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ ഹുറാക്കാനാണ് പൃഥ്വിയുടെ പുതിയ വാഹനം. കഴിഞ്ഞ മാസമാണ് ബംഗളൂരുവില്‍നിന്ന് വാഹനം ബുക്ക് ചെയ്തത്. ഇന്നാണ് പൃഥ്വിക്ക് വാഹനം എത്തിയത്. ഏറെ വ്യത്യസ്തതയുള്ള കാളിയന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

‘ദിവസവും രാവിലെ എണീറ്റ് ബാത്ത്റൂമില്‍ കയറി കണ്ണാടിക്കു മുന്നില്‍ നിന്ന് സ്വന്തം നഗ്‌നത കണ്ടാല്‍ തീരുന്ന പ്രശ്നമേ മലയാളിക്ക് ഉള്ളൂ’ മഗസീനിലെ മൂലയൂട്ടല്‍ കവര്‍ ചിത്രത്തെ കുറിച്ച് ജിലു ജോസഫ് പറയുന്നു

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ മുലയൂട്ടല്‍ കാമ്പയിന്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിന്നു. ഈ കാമ്പയിന്റെ ഭാഗമായി നിരവധി അമ്മമാരാണ് കുഞ്ഞുമൊത്ത് മുലയൂട്ടുന്ന ചിത്രം പോസ്റ്റു ചെയ്തത്. എന്നാല്‍ തികച്ചും വ്യത്യസ്തമായി മുലയൂട്ടല്‍ ചിത്രം കവര്‍ ഫോട്ടോയായി നല്‍കിയിരിക്കുകയാണ് ഒരു മാഗസീന്‍. ലോക വനിതാ...

മദ്യലഹരിയില്‍ നവവധുവിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് വരന്റെ പിതാവ്!!! അപ്രതീക്ഷിത ചുംബനത്തില്‍ ഞെട്ടി വധു!!! ഒടുവില്‍ സ്്‌റ്റേജില്‍ കയ്യാങ്കളി

ബെയ്ജിങ്: മദ്യലഹരിയില്‍ വിവാഹ വേദിയിലില്‍ വെച്ച് വരന്റെ പിതാവ് നവവധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. ചൈനയിലെ ബെയ്ജിംഗിലാണ് സംഭവം. വധുവിനൊപ്പം സ്റ്റേജിലേക്ക് നടന്നു വരികയായിരുന്ന വരന്റെ പിതാവ് യുവതിയെ ആലിംഗനം ചെയ്ത് ചുംബിക്കുകയായിരുന്നു. അപ്രതീക്ഷിതമായിരുന്ന ചുംബനത്തില്‍ വധുവും കണ്ടു നിന്നവരും ഞെട്ടി. നൂറുകണക്കിന് ആളുകളുടെ മുന്‍പില്‍ വെച്ചായിരുന്നു...

രാകുലിന് തലവേദയായി സായി പല്ലവി!!! ഡമ്മിയായി അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് താരം

കാര്‍ത്തി നായകനായ തീരന്‍ അധികാരം ഒന്‍ട്രു എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് എത്തിയ താരമാണ് രാകുല്‍ പ്രീത്. ഈ സിനിമ ഹിറ്റായതോടെ സെല്‍വരാഘവന്‍ ഒരുക്കുന്ന സൂര്യയുടെ 36ാമത്തെ ചിത്രത്തിലും രാകുലിന് പ്രധാന റോളുണ്ട്. എന്നാല്‍ ആ ചിത്രത്തില്‍ സായി പല്ലവി നായികയായി എത്തിയത് രാകുലിന് തലവേദയയായിരിക്കുകയാണ്....

‘എടാ നമ്മള്‍ ആണ്‍ പിള്ളേര്‍ മണ്ടന്‍മാരാണ്’ ജീവിതത്തില്‍ യെസ് എന്നു പറയുന്നതിനെക്കാള്‍ നല്ലത് നോ എന്നു പറയുന്നതാണെന്ന് ജയസൂര്യ

കേരളത്തിലെ ആണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി നടന്‍ ജയസൂര്യ. ലഹരി ഉപയോഗിക്കുന്ന ആണ്‍കുട്ടികളെ 95 ശതമാനം പെണ്‍കുട്ടികള്‍ക്കും ഇഷ്ടമല്ലെന്നും അതൊക്കെ മനസ്സിലാക്കി ജീവിതത്തോടു മാത്രമാകണം നിങ്ങളുടെ ലഹരിയെന്നുമാണ് ജയസൂര്യയുടെ ഉപദേശം. 'സേ നോട്ട് റ്റു ഡ്രഗ്സ്' സന്ദേശവുമായി കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ 2018...

പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍; അറസ്റ്റ് ലണ്ടനില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍

ചെന്നൈ: ഐ.എന്‍.എക്സ് മീഡിയ പണമിടപാട് കേസില്‍ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. കേസില്‍ കാര്‍ത്തിയുടെ ഓഡിറ്റര്‍ ഭാസ്‌കര രാമനെ ഡല്‍ഹിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2007ല്‍ ഐഎന്‍എക്‌സ് മീഡിയയിലേക്ക്...

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി സമാധിയായി

ചെന്നൈ: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി(83) സമാധിയായി. ഇന്ന് രാവിലെ കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയിലായിരിന്നു അന്ത്യം. ചെന്നൈയിലെ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്ന ഇദ്ദേഹം അടുത്തിടെ ആശുപത്രി വിട്ടിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ചീപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശങ്കരരാമന്‍ വധക്കേസില്‍ ഒന്നാം പ്രതിയായിരുന്ന...

ചാവക്കാട് പത്തുവയസുകാരിയുടെ മുഖത്ത് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച ദമ്പതികള്‍ അറസ്റ്റില്‍

ചാവക്കാട്: പത്തുവയസുകാരിയുടെ മുഖത്ത്് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. തിരുവത്ര ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ ഹാജ്യാരകത്ത് റഫീഖ്(37), ഭാര്യ റെയ്ഹാനത്ത് (31) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ഇവരുടെ അതേ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ താമസിക്കുന്നയാളുടെ മകളെ ഇവര്‍...

pathram desk 1

Advertismentspot_img
G-8R01BE49R7