pathram desk 1

Advertismentspot_img

സെക്‌സിലേര്‍പ്പെടുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, സ്വയംഭോഗം, ഗര്‍ഭധാരണം തുടങ്ങിയ മക്കളുടെ ലൈംഗിക സംശയങ്ങള്‍ തീര്‍ക്കാന്‍ അധ്യാപകനെ തേടി ദമ്പതികള്‍

സ്വന്തം മക്കളുടെ ലെംഗിക സംശയങ്ങള്‍ തീര്‍ക്കാന്‍ അധ്യാപകനെ തേടി മാതാപിതാക്കളുടെ പരസ്യം. ലണ്ടനിലെ ബാത്ത് നഗരത്തില്‍ നിന്നുള്ള ദമ്പതികളാണ് ചൈല്‍ഡ് കെയര്‍ വെബ്സൈറ്റില്‍ വിചിത്രമായ ഒരു പരസ്യം നല്‍കിയത്. ഗര്‍ഭധാരണം, സ്വയംഭോഗം, ആര്‍ത്തവം തുടങ്ങിയ കാര്യങ്ങളിലുള്ള കുട്ടികളുടെ സംശയങ്ങള്‍ തീര്‍ത്തുനല്‍കാന്‍ കഴിയുന്ന അധ്യാപകനെ വേണമെന്നാണ്...

ശ്രീദേവി മരിച്ചപ്പോള്‍ ഇങ്ങനെയെങ്കില്‍ സണ്ണി ലിയോണ്‍ മരിച്ചാല്‍ എന്താകും? ചാനല്‍ ചര്‍ച്ചകളെ പരിഹസിച്ച തെന്നിന്ത്യന്‍ താരം വിവാദത്തില്‍

ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളെ പരിഹസിച്ച തമിഴ്താരം കസ്തൂരി വിവാദത്തില്‍. ടിവി തുറന്നാല്‍ എല്ലായിടത്തും ശ്രീദേവിയുടെ പാട്ടും സിനിമകളും മാത്രം. ശ്രീദേവി മരിച്ചപ്പോള്‍ ഇങ്ങനെയെങ്കില്‍ സണ്ണി ലിയോണ്‍ മരിച്ചാല്‍ എന്താകും സ്ഥിതിയെന്നാണ് കസ്തൂരി അഭിപ്രായപ്പെട്ടത്. കസ്തൂരിയുടെ ട്വീറ്റിനെതിരെ വിമര്‍ശനവുമായി...

മോദി സര്‍ക്കാരിനെതിരെ ഗുജറാത്തില്‍ സമരം നയിക്കാന്‍ മോദിയുടെ സഹോദരനും….!!!

അഹമ്മദാബാദ്: പ്രധാനമന്ത്രി മോദിക്കെതിരെ പ്രത്യക്ഷ സമരവുമായി അനുജന്‍ പ്രഹ്‌ളാദ് മോദി. റേഷന്‍ കടയുടമകളുടെ കമ്മിഷന്‍ കൂട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് ഗുജറാത്തില്‍ ആരംഭിക്കുന്ന റേഷന്‍ സമരം നയിക്കുന്നത് പ്രഹ്‌ളാദ് മോദിയാണ്. കേരളത്തിലും മറ്റും നല്‍കുന്ന അതേ കമ്മിഷന്‍ ഇവിടെയും ലഭിക്കണമെന്നാണ് ഗുജറാത്ത് ഫെയര്‍ പ്രൈസ് ഷോപ്പ് ഓണേഴ്‌സ്...

കൊലപാതകങ്ങള്‍ നിര്‍ത്തൂ… വേണമെങ്കില്‍ ഇടവഴിയില്‍ കൊണ്ടുപോയി രണ്ടടടി കൊടുത്തോളൂ.. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ മാമുക്കോയ

രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ത്തൂ, വേണമെങ്കില്‍ ഇടവഴിയില്‍ കൊണ്ടുപോയി രണ്ട് അടികൊടുത്തോളൂവെന്ന് കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം നടത്തുന്ന നേതൃത്വത്തോട് നടന്‍ മാമുക്കോയ. കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയത്തിനു മുന്നില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മള്‍ പരസ്പരം വെട്ടിമരിക്കാനുള്ളവരല്ല....

കാനറാ ബാങ്കും തട്ടിപ്പിനിരയായി; 515 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി സി.ബി.ഐയ്ക്ക് പരാതി

ന്യൂഡല്‍ഹി: പി.എന്‍.പിക്കും ബാങ്ക് ഓഫ് ബറോഡയ്ക്കും പിന്നാലെ തട്ടിപ്പു വെളിപ്പെടുത്തി കാനറാ ബാങ്ക്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ആര്‍പി ഇന്‍ഫോ സിസ്റ്റം എന്ന സ്ഥാപനവും അതിന്റെ ഡയറക്ടര്‍മാരും ചേര്‍ന്ന് 515 കോടി രൂപയുടെ തട്ടിച്ചുവെന്ന് കാട്ടി കാനറാ ബാങ്ക് സിബിഐയ്ക്കു പരാതി നല്‍കി. പ്രഥമവിവര റിപ്പോര്‍ട്ട് അനുസരിച്ചു...

‘ശ്രീ വളരെ അഭിമാനത്തോടെയാണ് ജീവിച്ചത്.. അതേ അഭിമാനം അവര്‍ക്ക് ജീവിതശേഷവും കൊടുക്കണം’ മാധ്യമങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്രീദേവിയുടെ കുടുംബം

മുംബൈ: തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് ശ്രീദേവിയുടെ കുടുംബത്തിന്റെ തുറന്ന കത്ത്. ശ്രീദേവി വളരെ അഭിമാനത്തോടെയാണ് ജീവിച്ചത്. അതേ അഭിമാനം അവര്‍ക്ക് ജീവിതശേഷവും കൊടുക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു. മാധ്യമങ്ങള്‍ കുടുംബത്തിന്റ സ്വകാര്യത മാനിക്കണമെന്ന് കപൂര്‍, അയ്യപ്പന്‍, മാര്‍വ കുടുംബം എന്നിവരുടെ പേരില്‍ പുറത്തിറക്കിയ കത്തില്‍...

ബസ് ചാര്‍ജ് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍… മിനിമം ചാര്‍ജ് എട്ടു രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ് നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി മിനിമം ചാര്‍ജ് 7 രൂപയില്‍ നിന്ന് എട്ടു രൂപയായും കിലോമീറ്റര്‍ നിരക്ക് 64 പൈസയില്‍ നിന്ന് 70 പൈസയായും ഉയരും. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് 11 രൂപയും കിലോമീറ്റര്‍ നിരക്ക്...

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇതൊരു പാഠമാകണം; ബി.ജെ.പിക്കെതിരെ മാനനഷ്ടക്കേസുമായി നടന്‍ പ്രകാശ് രാജ്

ചെന്നൈ: നടന്‍ പ്രകാശ് രാജ് ബിജെപി എംപി പ്രതാപ് സിംഹക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തു. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാരോപിച്ചെന്നാണ് കേസ്. കേസില്‍ ഒരു രൂപയാണ് പ്രകാശ് രാജ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രകാശ് രാജിന്റെ അഭിഭാഷകനായ മഹാദേവസ്വാമി വഴി നാലാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രകാശ്...

pathram desk 1

Advertismentspot_img
G-8R01BE49R7