pathram desk 1

Advertismentspot_img

എസ് എസ് എല്‍ സി പരീക്ഷാഫല പ്രഖ്യാപനം ഇന്ന്; കാത്തിരിക്കുന്നത് 4.42 ലക്ഷം വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥാണ് പ്രഖ്യാപനം നടത്തുക. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി(ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി(ഹിയറിംഗ് ഇംപേര്‍ഡ്) എന്നീ പരീക്ഷകളുടെ ഫല പ്രഖ്യാപനവും നടക്കും. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞതിന് ശേഷം പിആര്‍ഡി ലൈവ് എന്ന മൊബൈല്‍...

ചെറിയ ചുംബനമൊക്കെ ചിത്രീകരിക്കുന്നത് ബലാത്സംഗം പോലെ; സൂപ്പര്‍ താരങ്ങള്‍ക്കെതിരേ നടി

മുംബൈ: ബോളിവുഡിലെ നായകന്‍മാര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി നടി സോനാക്ഷി സിന്‍ഹ രംഗത്ത്. സഹതാരങ്ങള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ ഇനി അഭിനയിക്കില്ല എന്നാണ് താരം പറയുന്നത്. പല സൂപ്പര്‍ താരങ്ങളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളാണ് സോനാക്ഷിയെ കൊണ്ട് ഇത്തരത്തില്‍ ഒരു തീരുമാനം എടുപ്പിച്ചിരിക്കുന്നത്. ഒന്നിച്ച് അഭിനയിക്കുന്ന...

കോടതി ഉത്തരവുകള്‍ ലംഘിക്കുന്നു, പോലീസ് കാഴ്ചക്കാരാകുന്നു; ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്നതില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലെ നാരായണി ഗസ്റ്റ് ഹൗസ് പൊളിച്ചു നീക്കുന്നതിന് നേതൃത്വം വഹിക്കാനെത്തിയ ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ജസ്റ്റിസ് മദന്‍ ബി.ലോക്കുറും ദീപക് ഗുപ്തയും അടങ്ങിയ ബെഞ്ച് വിഷയത്തെ 'അതീവ ഗുരുതരം' എന്നു ആരോപിച്ചതിനൊപ്പം ഷെയ്ല്‍ ബാലയെ...

പ്രണയിക്കുന്നവര്‍ക്ക് കട്ട സപ്പോര്‍ട്ടുമായി ഫേസ്ബുക്ക്!!! പ്രണയിക്കാനും ഡേറ്റിങിനുമായി ഫേസ്ബുക്കിന്റെ പുതിയ ആപ്പ്

സാന്‍ജോസ്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുകയും പരിചയം പ്രണയത്തിലെത്തി ഒടുവില്‍ വിവാഹത്തില്‍ കലാശിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഫെയ്സ്ബുക്കിന്റെ ഉത്ഭവ ലക്ഷ്യം പ്രണയമായിരുന്നില്ലെങ്കിലും എക്കാലവും ഫേസ്ബുക്ക് അല്‍പ്പം റൊമാന്റിക് ആണ്. എന്നാലിപ്പോള്‍ ഈ പ്രണയ അതിരുകള്‍ കൂടുതല്‍ വിശാലമാക്കാനുള്ള ഒരുക്കത്തിലാണ് സുക്കര്‍ബര്‍ഗ്. പങ്കാളികളെ തേടാനും പ്രണയിക്കാനും വിവാഹത്തിലെത്താനും സഹായിക്കുന്ന...

കൊഞ്ചു മുളകിട്ട് ചുട്ടത്, ആട്ടിറച്ചിയുടെ വാരിയെല്ലിന്റെ കെബാബ്, കറുത്ത കോഴിയുടെ കാല്‍ ഗ്രാമ്പു ഇട്ടു പുകച്ചത്; കേരള സന്ദര്‍ശനത്തിനെത്തിയ ക്രിസ് ഗെയിലിന്റെ മെനു കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

വിശ്വ വിഖ്യാത ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലും കുടുംബവും കേരളത്തിലെത്തിയത് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറെ ആഘോഷിച്ചിരിന്നു. ഹൗസ് ബോട്ടില്‍ കായല്‍ യാത്ര നടത്തിയ ഗെയ്ലിനു വേണ്ടിയൊരുക്കിയ ഭക്ഷണങ്ങളെക്കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ക്രിസ് ഗെയിലിനായി ഒരുക്കിയ വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ക്രിസും കുടുംബവും...

വിക്രമിന്റെ നായികയായി അഭിനയിച്ച ഞാന്‍ ഇന്ന് അവന്റെ അമ്മ വേഷം ചെയ്യുന്നു!!! നീയെങ്ങാനും എന്റെ അമ്മയായി അഭിനയിച്ചാല്‍ ഞാന്‍ ഇവിടന്ന് ഓടിപ്പോയേനെ എന്ന് വിക്രം പറഞ്ഞുവെന്ന്

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂപ്പര്‍താരങ്ങളുടെ നായികമാരായി തിളങ്ങിയ നടിമാരില്‍ പലരും ഇപ്പേകള്‍ അമ്മ വേഷത്തിലും അമ്മായിയമ്മ വേഷത്തിലും പ്രത്യക്ഷപ്പെടുകയാണ്. ചിലര്‍ അമ്മ വേഷം സന്തോഷത്തോടെയാണ് ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ക്ക് അതിനോട് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. നടി ഐശ്വര്യയും ഇപ്പോള്‍ അമ്മ, അമ്മായിയമ്മ വേഷത്തില്‍ തിളങ്ങുകയാണ്....

അമ്മ മഴവില്ല് പരിപാടിയുടെ റിഹേഴ്‌സലിനിടെ യുവതാരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് മോഹന്‍ലാല്‍; വൈറല്‍ ചിത്രങ്ങള്‍

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന അമ്മ മഴവില്ല് പരിപാടിയുടെ റിഹേഴ്സല്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. നിരവധി പ്രോഗ്രാമുകളാണ് താരംസംഘടന ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ജയറാം, ടൊവിനോ തോമസ്, നമിത പ്രമോദ്, ഹണി റോസ്, അന്‍സിബ, മൈഥിലി, തെസ്നി...

മേഘ്‌ന രാജ് ‘രണ്ടാമതും’ വിവാഹിതയായി….! ‘രണ്ടാം വിവാഹം’ ഹിന്ദു ആചാരപ്രകാരം

രണ്ട് മതത്തിലുള്ള താരങ്ങള്‍ തമ്മില്‍ ഒന്നിക്കുമ്പോള്‍ ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരമാണ്. രണ്ട് മതവിഭാഗത്തിന്റെയും ആചാരപ്രകാരം പ്രിയതാരങ്ങള്‍ രണ്ട് തവണ വിവാഹിതരാകാറുണ്ട്. അമല പോള്‍, അസിന്‍, സമന്ത തുടങ്ങിയവരുടെ വിവാഹം അത്തരത്തിലായിരിന്നു. ഇപ്പോള്‍ നടി മേഘ്ന രാജും രണ്ട് വിവാഹം കഴിച്ചിരിക്കുകയാണ്. ഏപ്രില്‍ 30 ന് മേഘ്മയും...

pathram desk 1

Advertismentspot_img