pathram desk 1

Advertismentspot_img

‘വെരി സ്മാര്‍ട്ട്’ മകളുടെ ഉത്തരത്തിന് മുന്നില്‍ മുട്ടു മടക്കി മഹേന്ദ്രസിങ് ധോണി!!!

മകള്‍ സിവയ്‌ക്കൊപ്പമുളള പുതിയ വീഡിയോ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്ത് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി. സിവയ്‌ക്കൊപ്പം ബലൂണുകളുമായി കളിക്കുന്ന ധോണിയെയാണ് വീഡിയോയില്‍ കാണാനാവുന്നത്. ഭാര്യ സാക്ഷിയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സിവയോട് സാക്ഷി 'പപ്പ നല്ലതാണോ ചീത്തയാണോ' എന്നു ചോദിക്കുകയാണ്. സിവയാകട്ടെ നല്ലതെന്നാണ് മറുപടി നല്‍കിയത്....

നേവി ഉദ്യോഗസ്ഥര്‍ക്ക് ടെറസില്‍ ‘താങ്ക്‌സ്’ രേഖപ്പെടുത്തിയത് അച്ഛന്റെ മുണ്ട് കീറി

പ്രളയക്കെടുതിയില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നേവി രക്ഷാസംഘത്തിന് ടെറസില്‍ 'താങ്ക്‌സ്' രേഖപ്പെടുത്തിയ ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. പക്ഷെ നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് ശര്‍മയ്ക്കും സംഘത്തിനും ടെറസില്‍ ഇംഗ്ലീഷില്‍ താങ്ക്സ് എന്നെഴുതിയ ആളെ ആര്‍ക്കും അറിയില്ലായിരുന്നു. ഒടുക്കം കൊച്ചിയിലെ വീടിന്റെ ടെറസില്‍ താങ്ക്‌സ്...

‘അന്‍പൊടു കൊച്ചി’യില്‍ നിന്ന് സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ എത്തുന്നില്ല!!! ചോദ്യം ചെയ്ത യുവതിയുടെ കട പൂട്ടിച്ചെന്ന് ആരോപണം

'അന്‍പൊടു കൊച്ചി'യുടെ ദുരിതാശ്വാസ കളക്ഷന്‍ സെന്ററിലെ നടത്തിപ്പിലെ വീഴ്ച ചോദ്യം ചെയ്ത തന്റെ കട ഐഎഎസ് ഉദ്യോഗസ്ഥനായ എംജി രാജമാണിക്യം ഇടപെട്ട് പൂട്ടിച്ചെന്ന ആരോപണവുമായി യുവതി. കൊച്ചിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന 'പപ്പടവട' റെസ്റ്റോറന്റ് ഉടമ മിനു പൗളിന്‍നാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. എം ജി...

വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ തീരുമാനം. ഓഗസ്റ്റ് 31 മുതല്‍ മൊറട്ടോറിയം പ്രാബല്യത്തിലാകും. വിദ്യാഭ്യാസ വായ്പയ്ക്ക് 6 മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്താനും തീരുമാനം. മൂന്ന് മാസത്തേക്ക് ഒരു റിക്കവറി നടപടിയും വേണ്ടെന്ന്...

കേരളത്തില്‍ അതിശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ നിന്നും കേരളം മുഴുവന്‍ കരകയറുന്നതിനു മുമ്പാണ് അടുത്ത മുന്നറിയിപ്പുമായി...

500 കോടി അപര്യാപ്തം, കേരളത്തിന് 2000 കോടി അടിയന്തര സഹായം നല്‍കണം; യെച്ചൂരി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരസഹായമായി 2000 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്‍കി. കേന്ദ്രം പ്രഖ്യാപിച്ച 500 കോടിയുടെ സഹായം തീരെ അപര്യാപ്തമാണ്. 10 ലക്ഷം പേരാണ്...

2004 വരെ ഇന്ത്യ സഹായം സ്വീകരിച്ചിരിന്നു; വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ വ്യവസ്ഥയില്ലെന്ന വാദം തെറ്റ്

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ വ്യവസ്ഥയില്ലെന്ന വാദം തെറ്റ്. 2004വരെ ഇന്ത്യ വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിച്ചിരുന്നു. സഹായം നല്‍കാന്‍ ഏതെങ്കിലും വിദേശ രാജ്യം സന്നദ്ധമാകുകയാണെങ്കില്‍ സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്ന് 2016ലെ ദേശീയ ദുരന്തനിവാരണ നയത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടല്ല...

കേരളത്തിലെ പ്രളയം അയ്യപ്പകോപം; ആര്‍.എസ്.എസ് ചിന്തകന് ചുട്ട മറുപടി

കേരളത്തിലെ പ്രളയത്തെ അയ്യപ്പ കോപമായി ചിത്രീകരിച്ച ആര്‍എസ്എസ് ചിന്തകന് ചുട്ട മറുപടിയുമായി തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു ആര്‍എസ്എസ് ചിന്തകനും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടറുമായ ഗുരുമൂര്‍ത്തിയുടെ വിവാദ പരാമര്‍ശനം. കേരളത്തിന്റെ പ്രളയത്തിന് കാരണം ശബരിമലയിലെ...

pathram desk 1

Advertismentspot_img