pathram desk 1

Advertismentspot_img

തൃശ്ശൂർ ജില്ലയിൽ ഇന്ന് 5 പേർക്ക് കൂടി രോഗം; വിശദ വിവരങ്ങൾ

തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ രോഗമുക്തനായി. കോവിഡ് രോഗിയുമായുളള സമ്പർക്കത്തിലൂടെ രോഗം ബാധിച്ച എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കാടുകുറ്റി സ്വദേശി (23, സ്ത്രീ), ഉറവിടം വ്യക്തമല്ലാത്ത കോടശ്ശേരി സ്വദേശി (26, സ്ത്രീ), ജൂൺ...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 157 പേർക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച 157 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. പാറശ്ശാല സ്വദേശി, പുരുഷൻ, 34വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 2. പൂന്തുറ സ്വദേശി, പുരുഷൻ, 52 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 3. പാറശ്ശാല സ്വദേശി, സ്ത്രീ, 32 വയസ്, സമ്പർക്കത്തിലൂടെ...

60 ശതമാനം രോഗികൾക്കും ലക്ഷണങ്ങൾ ഇല്ല ആ ആരില്‍നിന്നും രോഗം പകരാം; ‘ജീവന്റെ വിലയുള്ള ജാഗ്രത’ വേണമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രേക് ദ് ചെയിന്‍ മൂന്നാംഘട്ടത്തിലേക്കു കടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മൂന്നാംഘട്ടം. കോവിഡ് രോഗികളില്‍ അറുപതു ശതമാനം പേര്‍ക്കും രോഗലക്ഷണമില്ല. ആരില്‍ നിന്നും രോഗം പകരാം എന്ന വസ്തുത എല്ലാവരും ഉള്‍ക്കൊള്ളണമെന്നു മുഖ്യമന്ത്രി പറഞ്ഞു....

കോവിഡ് ബാധിക്കാൻ സാധ്യത കൂടുതൽ ..? പുതുക്കിയ പട്ടിക ഇതാ…

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC), കോവിഡ് 19 ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളവരുടെ പട്ടിക പുതുക്കി. അരിവാൾ (സിക്കിൾ സെൽ ഡിസീസ് )രോഗവും ഗർഭാവസ്ഥയും താരതമ്യേന രോഗസാധ്യത കൂട്ടുമെന്ന് പുതുക്കിയ പട്ടിക പറയുന്നു. പ്രായക്കൂടുതലിന്റെ പരിധിയിലും സംഘടന ചില മാറ്റങ്ങൾ കൊണ്ടുവന്നു....

പുതിയ കോവിഡ് രോഗികളിൽ ഗുരുതരരോഗ ലക്ഷണങ്ങൾ

പുതിയ കോവിഡ് രോഗികളിൽ ഗുരുതര രോഗ ലക്ഷണങ്ങൾ എന്ന് ആരോഗ്യ വിദഗ്ധർ. കോവിഡ് ബാധിതരിൽ ശ്വാസകോശ രോഗവും, വൃക്ക രോഗവും വളരെ പെട്ടെന്നു പിടിമുറുക്കുന്നു. കോവിഡ് ബാധിച്ചു ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരിൽ അധികം പേർക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങളും വൃക്കരോഗവുമാണ് പ്രകടമാകുന്നത്. ചിലർക്കു കരളിനെയും ബാധിക്കുന്നതായി...

ആലപ്പുഴയിൽ ഇന്ന് 20 പേർക്ക് കൊവിഡ്; ആറ് പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് (JULY 15) ജില്ലയിൽ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേർ വിദേശത്തുനിന്നും എത്തിയവരാണ്. നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആറ് പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. 1വിശാഖപട്ടണത്ത് നിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്ന 39 വയസ്സുള്ള...

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു വയസ്സുകാരിക്കു ഉൾപ്പെടെ 19 പേർക്ക് കോവിഡ്; രണ്ട് പേർക്ക് ഉറവിടം വ്യക്തമല്ലാതെ രോഗബാധ

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 15)ഒരു വയസ്സുകാരിക്കും ഒരു മലപ്പുറം സ്വദേശിക്കും ഉൾപ്പെടെ 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ഒരു അതിഥി തൊഴിലാളിയും പുതുപ്പരിയാരം സ്വദേശിയും ഉൾപ്പെടെ രണ്ട് പേർക്ക് ഉറവിടം...

ഇടുക്കി ജില്ലയിൽ കോവിഡ് രോഗികളുടെ വിവരം ചോർന്നതായി പരാതി

ഇടുക്കി: ജില്ലയിൽ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ പേര് വിവരം ചോർന്നതായി പരാതി. സമൂഹമാധ്യമങ്ങളിലാണ് വിവരം പുറത്ത് വന്നത്. അധികൃതർ അന്വേഷണം ആരംഭിച്ചു

pathram desk 1

Advertismentspot_img
G-8R01BE49R7