pathram desk 1

Advertismentspot_img

തൃശ്ശൂർ ജില്ലയിൽ ഇന്ന് 56 പേർക്ക് കൂടി കോവിഡ്; 33 പേർക്ക് സമ്പർക്കത്തിലൂടെ

ജില്ലയിൽ ബുധനാഴ്ച (ജൂലൈ 22) 56 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33 I പേർ രോഗമുക്തരായി. 33 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് 15 പേർക്ക് രോഗം ബാധിച്ചു. വേളൂക്കര സ്വദേശി (55, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (36, പുരുഷൻ), വേളൂക്കര...

പരിശോധന വീണ്ടും കൂട്ടി; കഴിഞ്ഞ 24 മണിക്കൂറിനകം 20,847 സാംപിളുകള്‍ പരിശോധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനകം 20,847 സാംപിളുകള്‍ പരിശോധിച്ചു. 1,59,777 പേരാണ് നിരീക്ഷണത്തിലുള്ളത്. 9031 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 8818. ഇതുവരെ ആകെ 3,18,646 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8320 സാംപിളുകളുടെ ഫലം വരാനുണ്ട്....

പാലക്കാട് ജില്ലയിൽ ഇന്ന് 34 പേർക്ക് കോവിഡ്; വിശദ വിവരങ്ങള്‍

പാലക്കാട് ജില്ലയിൽ ഇന്ന് 34 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ 15 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. *സൗദി-4* ഒറ്റപ്പാലം സ്വദേശി (59 പുരുഷൻ) കുഴൽമന്ദം സ്വദേശി (46 പുരുഷൻ) ചളവറ സ്വദേശി (20 പുരുഷൻ) കോട്ടോപ്പാടം സ്വദേശി (42 പുരുഷൻ) *തമിഴ്നാട്-2* കുനിശ്ശേരി സ്വദേശി (31 പുരുഷൻ) കൊല്ലങ്കോട് സ്വദേശി (40...

ആയിരം രൂപയുടെ ഓണക്കിറ്റ് നല്‍കണം:മുല്ലപ്പള്ളി

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നട്ടം തിരിയുന്ന സാധാരണ ജനങ്ങള്‍ക്ക് 1000 രൂപയുടെ ഓണക്കിറ്റ് നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് രോഗവ്യാപനം നമ്മുടെ സാമ്പത്തിക മേഖലയെ ആകെ തകിടം മറിച്ചു.അതിന്റെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് അസംഘടിത മേഖലയിലും...

ബാലികയെ തട്ടിക്കൊണ്ടു പോയി മതംമാറ്റി വിവാഹം കഴിപ്പിക്കാൻ ശ്രമം

കാണാതായ 15 വയസ്സുള്ള സിഖ് ബാലിക മൂന്നു ദിവസത്തിനു ശേഷം വീണ്ടും കുടുംബത്തിനൊപ്പം. അഫ്ഗാനിസ്ഥാനിലെ കാബൂളിലാണു സംഭവം. ബാബ ശ്രീ ചന്ദ് ഗുരുദ്വാരയിൽനിന്ന് വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. തിങ്കളാഴ്ച ആശങ്ക അവസാനിപ്പിച്ച് കുട്ടിയെ മോചിപ്പിച്ചു. ഒരു യുവാവാണ് തട്ടിയെടുത്തതെന്നും നിർബന്ധിച്ചു മതം മാറ്റി വിവാഹം...

സ്വര്‍ണക്കടത്ത് കേസ്; ഗണ്‍മാന്‍ ജയഘോഷിന്റെ വീടുകളില്‍ കസ്റ്റംസ് റെയ്ഡ്

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിന്റെ വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. ആക്കുളത്തെയും വട്ടിയൂര്‍ക്കാവിലെയും വീടുകളിലാണ് പരിശോധന നടത്തിയത്. കസ്റ്റംസ് സംഘം നേരത്തെ തന്നെ ജയഘോഷിനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് ജയഘോഷ് മൊഴി നല്‍കിയിരിക്കുന്നതെങ്കിലും ഇത് കസ്റ്റംസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. പലപ്പോഴും സരിത്തിനൊപ്പമോ സരിത്തിന്...

ആലപ്പുഴയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍

ആലപ്പുഴ:പുതിയ കണ്ടൈൻമെൻറ് സോൺ- അമ്പലപ്പുഴ താലൂക്കിലെ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 15, 19, 21 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കണ്ടൈൻമെൻറ് സോണില്‍ നിന്നും ഒഴിവാക്കിയവ - മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡ് കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ...

ആലുവയിൽ പടരുന്ന കോവിഡ് വൈറസ് വ്യാപന ശേഷിയും അപകട സാധ്യതയും കൂടിയ വിഭാഗത്തിൽ പെടുന്നതാണെന്ന് ആരോഗ്യ വിഭാഗം

➡️ആലുവ മേഖലയിൽ പടരുന്ന കോവിഡ് വൈറസ് വ്യാപന ശേഷിയും അപകട സാധ്യതയും കൂടിയ വിഭാഗത്തിൽ പെടുന്നതായാണ് ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുള്ളത്. അതിനാൽ വർധിത ജാഗ്രത അനിവാര്യമാണ്. ➡️ആലുവയിൽ രോഗ വ്യാപനം ഗുരുതരമായ സാഹചര്യത്തിൽ ആലുവയുടെ സമീപ പഞ്ചായത്തുകളായ ചൂർണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്,...

pathram desk 1

Advertismentspot_img
G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51