pathram desk 1

Advertismentspot_img

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് കൂടി അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ...

വീട്ടുകാരുമായി സംസാരിച്ചിരിക്കേ വിദ്യാർത്ഥിനിയെ കാണാതായി; മൃതദേഹം രണ്ട് കിലോമീറ്റർ അകലെയുള്ള തോട്ടിൽ കണ്ടെത്തി

കാസര്‍ഗോഡ്: വീട്ടുകാരുമായി സംസാരിച്ചിരിക്കേ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. രാജപുരം പൂടുംകല്ല്, കരിച്ചേരി ഹൗസിലെ നാരായണന്റെ മകള്‍ 26 വയസുള്ള ശ്രീലക്ഷ്മി നാരായണന്റെ മൃതദേഹമാണ് വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കൊട്ടോടി പുഴയുമായി ചേരുന്ന ചാലിങ്കൽ തോട്ടിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് വീട്ടിൽ...

പമ്പ ഡാമിന്റെ 6 ഷട്ടറുകളും അടച്ചു; ജലനിരപ്പ് കുറഞ്ഞു, ആശങ്കയൊഴിയുന്നു

പത്തനംതിട്ട:ശബരിഗിരി പദ്ധതിയിൽ മഴ ശക്തമായതോടെ തുറന്ന പമ്പാ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു. ഇന്ന് പുലർച്ചെയോടെയാണ് പമ്പാ അണക്കെട്ടിന്റെ അറു ഷട്ടറുകളും അടച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയിൽ ആശങ്കയൊഴിയുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 982.80 മീറ്ററായി കുറഞ്ഞു. ആറ് ഷട്ടറുകളും രണ്ട് അടി വീതമാണ് ഉയർത്തിയിരുന്നത്. പമ്പാ നദിയിൽ...

6 മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങൾകൂടി കണ്ടെത്തി; പെട്ടിമുടിയിൽ 43 മരണം

മൂന്നാർ : രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ കാണാതായ 17 പേരുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 43 ആയി. ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെയുള്ള മൃതദേഹമാണ് ഞായറാഴ്ച കണ്ടെടുത്തത്. അരുണ്‍ മഹേശ്വരന്‍ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാള്‍ ഗണേശന്‍...

ഇടുക്കി ജില്ലയിൽ നിന്ന് 17 പേർക്ക് കോവിഡ് ; ഉറവിടം അറിയാത്തവർ ഉൾപ്പടെ 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം

ഇടുക്കി :ജില്ലയിൽ ഇന്ന് (09.08.2020) 17 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ ഒരാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേശത്ത്...

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 292 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 292 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. ബീമാപള്ളി സ്വദേശിനി(66), സമ്പര്‍ക്കം. 2. കരമന സ്വദേശി(62), സമ്പര്‍ക്കം. 3. കാലടി സ്വദേശി(38), സമ്പര്‍ക്കം. 4. കാലടി സ്വദേശി(53), സമ്പര്‍ക്കം. 5. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 45 കാരന്‍. 6. മണക്കാട് സ്വദേശിനച(27), സമ്പര്‍ക്കം. 7. കാലടി സ്വദേശി(10), സമ്പര്‍ക്കം. 8. കാലടി സ്വദേശി(4), സമ്പര്‍ക്കം. 9. കാലടി സ്വദേശിനി(31), സമ്പര്‍ക്കം. 10. മലയം സ്വദേശിനച(52), സമ്പര്‍ക്കം. 11. കാലടി...

എറണാകുളം ജില്ലയിൽ ഇന്ന് 54 പേർക്ക് രോഗം; 53 പേർക്ക് സമ്പർക്കം വഴി രോഗം

എറണാകുളം-: ജില്ലയിൽ ഇന്ന് 54 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ* 1. ദുബായിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി(25) *സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ* 2. അങ്കമാലി തുറവൂർ സ്വദേശി(39) 3. അങ്കമാലി തുറവൂർ സ്വദേശി(6) 4....

പാലക്കാട് ജില്ലയിൽ ഇന്ന് 78 പേർക്ക് കോവിഡ്

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 9) ആലപ്പുഴ സ്വദേശി ഉൾപ്പെടെ 78 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 40പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന...

pathram desk 1

Advertismentspot_img