pathram desk 1

Advertismentspot_img

എറണാകുളം ജില്ലയിൽ ഇന്ന് 54 പേർക്ക് രോഗം; 53 പേർക്ക് സമ്പർക്കം വഴി രോഗം

എറണാകുളം-: ജില്ലയിൽ ഇന്ന് 54 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ* 1. ദുബായിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി(25) *സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ* 2. അങ്കമാലി തുറവൂർ സ്വദേശി(39) 3. അങ്കമാലി തുറവൂർ സ്വദേശി(6) 4....

പാലക്കാട് ജില്ലയിൽ ഇന്ന് 78 പേർക്ക് കോവിഡ്

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 9) ആലപ്പുഴ സ്വദേശി ഉൾപ്പെടെ 78 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 40പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കൂടി കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 2 ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -...

മലപ്പുറം: ജില്ലയില്‍ 170 പേര്‍ക്ക് കൂടി കോവിഡ് : സമ്പര്‍ക്കത്തിലൂടെ 147 പേര്‍ക്ക് വൈറസ്ബാധ

മലപ്പുറം: ജില്ലയില്‍ 170 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 109 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തി സമ്പര്‍ക്കത്തിലൂടെ 147 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 1,191 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 3,259 പേര്‍ക്ക് 1,441 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 31,894 പേര്‍ ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ്...

ഒരു ദിവസം   7,19,364 പരിശോധനകളെന്ന നേട്ടത്തില്‍ ഇന്ത്യ

ഒരു ദിവസം   7,19,364 പരിശോധനകളെന്ന നേട്ടത്തില്‍ ഇന്ത്യ ഇതുവരെ ആകെ പരിശോധിച്ചത് 2,41,06,535 സാമ്പിളുകളാണ്. ഒരു ദിവസം ഏഴു ലക്ഷത്തിലധികം കോവിഡ് പരിശോധനകളെന്ന റെക്കോര്‍ഡ് നേട്ടത്തില്‍ ഇന്ത്യ.  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് നടത്തിയത് 7,19,364  പരിശോധനകളാണ്.രാജ്യത്ത് ഇതുവരെ ആകെ പരിശോധിച്ചത് 2,41,06,535 സാമ്പിളുകളാണ്. ടെസ്റ്റ്,...

വയനാട് സ്ഥിതി ഗുരുതരം; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് :ജില്ലയില്‍ ഇന്ന് (09.08.20) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 48 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 887...

വിമാനാപകടത്തിൽ ഭാര്യയും മകനും മരിച്ചു; ഹൃദയം തകർന്ന് നിജാസ് ദുബായിൽ നിന്ന് നാട്ടിലേക്ക്

ദുബായ് : ഇടനെഞ്ചിൽ വലിയൊരു ഭാരവുമായാണ് ദുബായിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി മുഹമ്മദ് നിജാസ് ചെമ്പായി ഇന്ന് വൈകിട്ട് കണ്ണൂരിലേയ്ക്ക് യാത്ര തിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് മുത്തംനൽകി പറഞ്ഞയച്ച ഒരു വയസുകാരന്‍ മകൻ അസം മുഹമ്മദ് കരിപ്പൂർ വിമാനാപകടത്തിൽ എന്നെന്നേക്കുമായി...

കോവിഡ് ചികിത്സയ്ക്ക് ഒരു മരുന്ന് കൂടി; ആര്‍എല്‍എഫ്-100

കോവിഡിന് ഇനിയും ശാസ്ത്രലോകം ഒരു വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍ കോവിഡ് രോഗലക്ഷണങ്ങള്‍ക്ക് ശമനം നല്‍കാനും തീവ്രത കുറയ്ക്കാനും സാധിക്കുന്ന നിരവധി മരുന്നുകള്‍ ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നുണ്ട്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ഡെക്‌സാമെത്തസോണ്‍, റെംഡെസിവിര്‍ എന്നിങ്ങനെ നീളുന്ന അത്തരം മരുന്നുകളുടെ പട്ടികയിലേക്ക് ഇതാ ഒരെണ്ണം കൂടി. ആര്‍എല്‍എഫ്-100 അഥവാ അവിപ്റ്റാഡില്‍...

pathram desk 1

Advertismentspot_img