pathram desk 1

Advertismentspot_img

റഷ്യയുടെ വാക്സീൻ; പ്രതിരോധ ശേഷി ഇരട്ടിച്ചെന്ന് വാദം

കോവിഡ് വാക്സീൻ കൈകളിലെത്താൻ കാത്തിരിക്കുകയാണ് ലോകം. അതിലേക്ക് വെളിച്ചം വീശിയാണ് റഷ്യ ആദ്യമായി കോവിഡ് വാക്സീൻ കണ്ടെത്തിയതായി പ്രഖ്യാപിച്ചത്. ലോകത്തിലെതന്നെ ആദ്യ കോവിഡ് വാക്സീനെന്ന പ്രഖ്യാപനത്തോ‌ടെ റഷ്യ പുറത്തിറക്കിയ സ്പുട്‌നിക്–5 വാക്സീന്റെ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. റഷ്യയുടെ കോവിഡ് വാക്‌സീൻ ആദ്യമായി പ്രയോഗിക്കപ്പെട്ട തന്റെ മകളിൽ...

ബെംഗളൂരുവിൽ കോവിഡ് പോസിറ്റീവ് ആയ അമ്മമാ൪ക്ക് ജനിച്ച 200 കുഞ്ഞുങ്ങളും നെഗറ്റീവ്

ബെംഗളൂരു: രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്നതിനിടെ ബെംഗളൂരുവിൽ നിന്നൊരു ശുഭവാ൪ത്ത. വിക്ടോറിയ വാണി വിലാസ് ഗവൺമെന്റ് ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് പോസിറ്റിവ് ആയ അമ്മമാ൪ക്ക് 200 കുഞ്ഞുങ്ങൾ ജനിച്ചു. കുഞ്ഞുങ്ങളും പോസിറ്റിവ് ആകുമെന്ന ആങ്കകൾക്കിടെ ആശ്വാസമായി ആ വാ൪ത്തയെത്തി-മുഴുവൻ കുഞ്ഞുങ്ങൾക്കും കോവിഡ് നെഗറ്റീവ്....

മാറ്റിവച്ച 48 പിഎസ്‌സി പരീക്ഷകൾ സെപ്റ്റംബറിൽ

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താൻ തീരുമാനിച്ചതിനു േശഷം മാറ്റിവച്ച പരീക്ഷകൾ സെപ്റ്റംബറിൽ നടത്താൻ പിഎസ്‌സി തീരുമാനിച്ചു. മൂന്നു മാസങ്ങളിലായി 62 പരീക്ഷകളാണ് മാറ്റിയത്. ഇതിൽ 48 എണ്ണവും സെപ്റ്റംബറിൽ നടത്തും. ബാക്കിയുള്ളവ തുടർ മാസങ്ങളിലായി പൂർത്തിയാക്കും. മാർച്ചിൽ നടത്താൻ തീരുമാനിച്ചിരുന്ന 7 പരീക്ഷകളും...

36 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം: സെപ്റ്റംബര്‍ 9 വരെ അപേക്ഷിക്കാം

കേരള പി.എസ്.സി. 36 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ വിവിധ സ്പെഷ്യലൈസേഷനുകളിൽ അധ്യാപകർ, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അധ്യാപകർ, ആസൂത്രണ ബോർഡിൽ അഗ്രോണമിസ്റ്റ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, കാർഷിക ഗ്രാമവികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ, മെഡിക്കൽ...

നിരത്തില്‍ ബൈക്ക് അഭ്യാസം, വീഡിയോ സമൂഹമാധ്യമങ്ങളില്‍; മോഡലിന്റെ കൂട്ടുകാരികള്‍ക്കും പണികിട്ടി

സാമൂഹികമാധ്യമങ്ങളിൽ വൈറലായ വനിതാ മോഡലിന്റെ ബൈക്ക് യാത്രയ്ക്ക് പിഴയിട്ടതിന് പിന്നാലെ സുഹൃത്തുക്കൾക്കും മോട്ടോർ വാഹന വകുപ്പിന്റെ പിഴ ശിക്ഷ. ലൈസൻസും ഹെൽമെറ്റുമില്ലാതെ ബൈക്ക് ഓടിച്ചതിന് ഉമയനല്ലൂർ സ്വദേശി ഇഷ (21) കന്റോൺമെന്റ് സ്വദേശി സൈജു, ബൈക്കുടമകളായ തൃക്കോവിൽവട്ടം സ്വദേശി സുധീർ (21) പട്ടത്താനം സ്വദേശി ലത...

ഫോട്ടോ കാണിച്ച് ആളുകളെ ആകർഷിക്കും, പണം ഓൺലൈൻ വഴി ; പെണ്‍വാണിഭത്തിന്‌ തൃശ്ശൂരില്‍ രണ്ട് സ്ത്രീകളടക്കം പത്ത് പേര്‍ പിടിയില്‍

കൊരട്ടി(തൃശ്ശൂർ): ഓൺലൈൻ സംവിധാനം ഉപയോഗിച്ച് ആളുകളെ എത്തിച്ച് പെൺവാണിഭം. രണ്ട് സ്ത്രീകളടക്കം പത്തുപേർ പിടിയിൽ. മുരിങ്ങൂരിൽ ഒരു വീട് കേന്ദ്രീകരിച്ചാണ് ഓൺലൈൻ വഴി ആളുകളെ കണ്ടെത്തി പെൺവാണിഭം നടത്തിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കോട്ടമുറിയിലെ ഈ വീട് നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രി കൊരട്ടി സി.ഐ. ബി.കെ. അരുണിന്റെ...

വാഴയില കൊണ്ട് അനിഘയുടെ ഫോട്ടോഷൂട്ട്; മേക്കിങ് വിഡിയോ വൈറൽ

മലയാളത്തിലും തമിഴിലുമായി ബാലതാരമായെത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അനിഖ സുരേന്ദ്രന്‍റെ പുതിയ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു വാഴയില കൊണ്ട് വസ്ത്രം തീർത്താണ് അനിഖ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രമുഖ ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പി പകർത്തിയ ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാ​ഗത്ത് നിന്ന്...

എയർ ഇന്ത്യ എക്സ്പ്രസിനെ വൻ അപകടത്തിൽ നിന്നും രക്ഷിച്ചത് ഓസ്ട്രിയൻ പാന്തർ

കരിപ്പൂരിൽ വെള്ളിയാഴ്ച അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസിനെ തീയിൽ നിന്ന് രക്ഷിച്ചത് ‘ഓസ്ട്രിയൻ പാന്തർ’. പൈലറ്റുകൾ ഉൾപ്പെടെ 18 പേർ മരിച്ച അപകടത്തിൽ വിമാനത്തെ തീയിൽ നിന്ന് രക്ഷിച്ചത് ആ പാന്തറിന്റെ അടിയന്തര ഇടപെടൽ തന്നെയായിരുന്നു.അന്ന് തീപിടിത്തം സംഭവിച്ചിരുന്നെങ്കിലും യാത്രക്കാരും സഹായിക്കാനെത്തിവരും ഉൾപ്പടെയുള്ളവർക്ക് വൻ...

pathram desk 1

Advertismentspot_img