pathram desk 1

Advertismentspot_img

സഞ്ജയ് ദത്തിന് കാൻസർ സ്ഥിരീകരിച്ചതായി റിപ്പോർട്ട്; ചികിത്സയ്ക്കായി യുഎസിലേക്ക്

മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിനു കാൻസർ സ്ഥിരീകരിച്ചതായി വെളിപ്പെടുത്തൽ. ട്രേഡ് അനലിസ്റ്റ് കോമൾ നാഹ്തയാണ് അദ്ദേഹത്തിന്റെ രോഗവിവരം സംബന്ധിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച് വാർത്ത നൽകി. ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് കാൻസർ ബാധയെന്നും രോഗത്തിന്റെ മൂന്നാം...

സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; ‘വയ്യാവേലി’ യൂട്യൂബിൽ തരംഗമാവുന്നു

'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്' എന്ന പതിവ് മുന്നറിയിപ്പുമായി തന്നെയാണ് ഈ സിനിമയും തുടങ്ങുന്നത്. എന്നാൽ വിവാദ നായിക സരിത എസ് നായരുടെ കിടിലൻ 'അഭിനയ പ്രകടനം' തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സിനിമ കഴിഞ്ഞതിന് ശേഷം സരിതയുടെയും കൂട്ടരുടെയും ഉഗ്രൻ ഡാൻസുമുണ്ട്. ഇതിൽപരം എന്തുവേണം സരിതയുടെ...

രൺബിർ ലൈംഗിക അതിക്രമം നടത്തുന്നവൻ, ദീപിക മനോരോഗി: കങ്കണ റനൗട്ട്

സിനിമാരംഗത്തെയാകെ പിടിച്ചുലച്ച സംഭവമായിരുന്നു ബോളിവുഡ് താരം സുഷാന്ത് സിങ് രജ്പുത്തിന്റെ മരണം. പ്രമുഖതാരങ്ങളടക്കമുള്ളവർക്കെതിരെ വ്യത്യസ്ത രീതിയിലുള്ള വിമർശനങ്ങളും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചും മാഫിയകളെ കുറിച്ചുമെല്ലാം വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നു. സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ്...

മലപ്പുറം ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കോവിഡ്

മലപ്പുറം: ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 11) 242 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 199 പേര്‍ക്കാണ് രോഗബാധയുണ്ടായത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 32 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ. 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 31 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. നേരിട്ടുള്ള...

45 ജാമിഅ മില്ലിയ വിദ്യാർത്ഥികളെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചു; ഞെട്ടിക്കുന്ന വിവരങ്ങളുമായി വസ്തുതാന്വേഷണ റിപ്പോർട്ട്

പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്ത 45 ജാമിഅ മില്ലിയ വിദ്യാർത്ഥികളെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചു എന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയാണ് ഞെട്ടിക്കുന്ന വിവരങ്ങളുമായി റിപ്പോർട്ട് പുറത്തുവിട്ടത്. 30 വിദ്യാർത്ഥികളും 15 വിദ്യാർത്ഥിനികളും ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു എന്ന് റിപ്പോർട്ടിൽ...

മാ​സ്ക് ധ​രി​ക്കാ​തെ പി​ടി​ക്ക​പ്പെ​ട്ട​വ​രു​ടെ ഡാ​റ്റാ ബാ​ങ്ക് ത​യാ​റാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മാ​സ്ക് ധ​രി​ക്കാ​തെ പി​ടി​ക്ക​പ്പെ​ട്ട​വ​രു​ടെ ഡാ​റ്റാ ബാ​ങ്ക് ത​യാ​റാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ര​ണ്ടാ​മ​തും പി​ടി​ക്ക​പ്പെ​ട്ടാ​ൽ പി​ഴ​യാ​യി ര​ണ്ടാ​യി​രം രൂ​പ ഈ​ടാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് മാ​സ്ക് ധ​രി​ക്കാ​ത്ത 6954 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച പ​ത്തു പേ​ര്‍​ക്കെ​തി​രെ കേ​സ്...

ഇന്ന് ആലപ്പുഴ ജില്ലയിൽ 146 പേര്‍ക്ക് കൊവിഡ് : 129 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 146 പേര്‍ക്ക് കൊവിഡ് ആറുപേര്‍ വിദേശത്തുനിന്നും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവർ *129 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം* 1&2 ദുബായില്‍ നിന്നും എത്തിയ 54,27 വയസ്സുള്ള രണ്ട് പേരിശേരി സ്വദേശിനികള്‍ . 3. ദുബായില്‍ നിന്നെത്തിയ...

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 297 പേര്‍ക്കാണ് കോവിഡ്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 297 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീക രിച്ചത്.ഇവരുടെ വിവരം ചുവടെ. 1. ചായ്ക്കോട്ടുകോണം സ്വദേശിനി(43), സമ്പര്‍ക്കം. 2. വട്ടപ്പുല്ല് സ്വദേശി(22), സമ്പര്‍ക്കം. 3. കരിമഠം സ്വദേശി(7), സമ്പര്‍ക്കം. 4. പുതുക്കുറിച്ചി സ്വദേശി(48), സമ്പര്‍ക്കം. 5. തമിഴ്നാട്ടില്‍ നിന്നെത്തിയ തിരുനെല്‍വേലി സ്വദേശിനച(29). 6. ഉറവിടം വ്യക്തമല്ലാത്ത 80 കാരി. 7. മാരായമുട്ടം തത്തിയൂര്‍ സ്വദേശി(13), സമ്പര്‍ക്കം. 8. മാരായമുട്ടം തത്തിയൂര്‍ സ്വദേശി(42), സമ്പര്‍ക്കം. 9. മെഡിക്കല്‍...

pathram desk 1

Advertismentspot_img