61 ലക്ഷം ഇന്ത്യക്കാരുടേത് 500 ദശലക്ഷത്തോളം സ്വകാര്യ ഡേറ്റ വില്‍പനയ്ക്ക് വച്ച് വാട്‌സാപ്പ്; നിങ്ങളുടെ ഡേറ്റാ ചോര്‍ന്നോ എന്നു പരിശോധിക്കാം
ഏകദേശം 61 ലക്ഷം ഇന്ത്യക്കാരുടേത് അടക്കം 487 ദശലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റും മറ്റും വാട്‌സാപ്പില്‍ നിന്ന് ചോര്‍ന്നു എന്ന് സൈബര്‍ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സന്ദേശക്കൈമാറ്റ സംവിധാനമായ വാട്‌സാപ്പിന്റെ ഖ്യാതി അതിന്റെ എന്‍ഡ്ടുഎന്‍ഡ് സാങ്കേതികവിദ്യ ഒക്കെയാണ്. ഈ ആപ് താരതമ്യേന...
5ജി സേവനങ്ങൾ കൂടുതൽ നഗരങ്ങളിൽ; എയർടെൽ
മുംബൈ: രാജ്യത്ത് 5ജി സേവനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് എയര്‍ടെല്‍. നിലവില്‍ 12 നഗരങ്ങളിലാണ് എയര്‍ടെല്‍ 5ജി ലഭിക്കുന്നത്. ചില വിമാനത്താവളങ്ങളിലും 5ജി ലഭിക്കുന്നുണ്ട്.
ഡല്‍ഹി, ബെംഗളുരു, ഹൈദരാബാദ്, വാരണസി, മുംബൈ, ചെന്നൈ, പൂണെ, സിലിഗുരി, നാഗ്പൂര്‍, ഗുരുഗ്രാം, പാനിപ്പത്ത്, ഗുവാഹാത്തി എന്നീ നഗരങ്ങളിലാണ് ഇപ്പോള്‍ എയര്‍ടെല്‍...
സ്വകാര്യഭാഗങ്ങളില്‍ ഡ്രില്ലിങ് ബിറ്റ് കുത്തിക്കയറ്റി; മകളെ പീഡിപ്പിച്ച അച്ഛന് 107 വര്‍ഷം തടവ്
പത്തനംതിട്ട: സ്വകാര്യഭാഗങ്ങളില്‍ ഡ്രില്ലിങ് ബിറ്റ് കുത്തിക്കയറ്റി മകളെ പീഡിപ്പിച്ച അച്ഛന്‍. അതും സംഭവം നടന്നത് നമ്മുടെ കേരളത്തിലാണെന്ന് സത്യമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. എട്ടാംക്ലാസില്‍ പഠിക്കുന്ന മകളെ ശാരീരിക, ലൈംഗികപീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന കേസില്‍ അച്ഛന് 107 വര്‍ഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....
സത്യം കാണാനാവില്ലെങ്കില്‍ കണ്ണും വായും പൂട്ടിയിരിക്കുക; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ അനുപം ഖേര്‍
ന്യൂഡല്‍ഹി: കശ്മീര്‍ ഫയല്‍സ് ചിത്രം ഗോവ ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ് നടത്തിയ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ അനുപം ഖേര്‍. സത്യം കാണാന്‍ കഴിയില്ലെങ്കില്‍ കണ്ണും വായും പൂട്ടിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം...
28വര്‍ഷം പഴക്കമുള്ള ആടുതോമ ‘ 4കെ ദൃശ്യമികവോടെ എത്തുന്നു…’അപ്പോള്‍ എങ്ങനാ… ഉറപ്പിക്കാവോ? എന്ന് ലാലേട്ടന്‍
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍, ആടുതോമ ആടിത്തിമിര്‍ത്ത 'സ്ഫടികം' 4കെ ദൃശ്യമികവോടെയും ഡോള്‍ബി അറ്റ്‌മോസ് ശബ്ദ വിന്യാസത്തോടെയും തിയറ്ററുകളില്‍ വീണ്ടും അവതരിക്കാനൊരുങ്ങുകയാണ്. ഇപ്പോഴിതാ സ്ഫടികം സിനിമയുടെ റി മാസ്റ്റര്‍ ചെയ്ത പുതിയ പതിപ്പിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി...
അറിഞ്ഞോ വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ ..ഇത് പൊളിക്കും
വാട്ട്‌സ്ആപ്പ് ഇനി വേറെ ലെവലാകും. സ്റ്റാറ്റസ് അപ്‌ഡേറ്റിനെ വേറെ ലെവലിലേക്ക് ഉയര്‍ത്താനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും ജനകീയമായ ഫീച്ചറാണ് സ്റ്റാറ്റസ് അപ്‌ഡേറ്റ്. നിലവില്‍ ടെക്സ്റ്റുകളും ചിത്രങ്ങളും 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളുമാണ് സ്റ്റാറ്റസായി ഉപയോഗിക്കാന്‍ കഴിയുക.
ഇതിനൊപ്പം വോയിസ് നോട്ട്...
തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം; ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ ഓസ്ട്രേലിയ 1–0 വിജയിച്ചു
ദോഹ: കരുത്തൻമാരായ ഡെൻമാർക്കിനോടു സമനില വഴങ്ങിയതിനു പിന്നാലെ വിജയം തേടിയിറങ്ങിയ തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം. ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ വിജയം ഓസ്ട്രേലിയയ്ക്ക് ഒപ്പം. (1–0) നായിരുന്നു ഓസ്‌ട്രേലിയൻ വിജയം. 23–ാം മിനിറ്റിൽ ഹെഡർ ഗോളിലൂടെ മിച്ചൽ തോമസ് ഡ്യൂക്ക് ആണ് ഓസ്‌ട്രേലിയയെ മുന്നിൽ...
മന്ത്രി ആർ. ബിന്ദുവിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതിതേടി അറ്റോർണി ജനറലിന് അപേക്ഷ
ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്ക് ഒപ്പം സുപ്രീം കോടതി നിൽക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിക്കാണ് ബിജെപിയുടെ മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ അപേക്ഷ നൽകിയത്.
സാങ്കേതിക സർവകലാശാല...