pathram

Advertismentspot_img

സമ്പദ് സമൃദ്ധിയുടെ ഓര്‍മയില്‍ ഇന്ന് വിഷു

സമ്പദ്‌സമൃദ്ധിയും ഐശ്വര്യവും ഓര്‍മിപ്പിച്ച് ഇന്ന് മലയാളികള്‍ വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും ഒരു വര്‍ഷത്തെ ഐശ്വര്യത്തിന്റെ പ്രതീകമെന്നാണ് മലയാളിയുടെ വിശ്വാസം. സൂര്യന്‍ മീനത്തില്‍ നിന്ന് മേടരാശിയിലേക്ക് കടക്കുന്നതാണ് വിഷു. രാവും പകലും തുല്യമാകുമെന്നതാണ് ദിവസത്തിന്റെ പ്രത്യേകത. രാവിലെ കണ്‍തുറക്കുന്നത് സമൃദ്ധമായ വിഷുക്കണിയിലേക്കാണ്. നിലവിളക്കിന്റെ തിരിവെളിച്ചത്തില്‍...

വിഷുവിന് പടക്കം പൊട്ടിച്ചാല്‍ മാത്രം പോരാ…. ഇങ്ങനെയും ചില ആചാരങ്ങളുണ്ട്…

വിഷുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങള്‍ കൃഷിയേ സംബന്ധിച്ച് നിലനില്‍ക്കുന്നു. ചാലിടീല്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്. ചാലിടീല്‍ വിഷുസദ്യയ്ക്ക് മുന്‍പായി നടത്തുന്ന ഒരു ആചാരമാണിത്. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് ചാലിടീല്‍ എന്നു...

ഫേയ്‌സ്ബുക്കിന് ഭിഷണിയായി ഹലോ

സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഫേസ്ബുക്കിന് പണികൊടുക്കാന്‍ ഒരുങ്ങി ഹലോ. കോടിക്കണക്കിന് ആള്‍ക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഫേയ്ബുക്ക്് ചോര്‍ത്തി എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പുതിയ എതിരാളിയുടെ രംഗപ്രവേശം. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലാണ് പുതിയ സോഷ്യല്‍ മീഡിയ സൈറ്റ് ഹാലോ കഴിഞ്ഞ ബുധനാഴ്ച...

എട്ടാംക്ലാസുകാരിയെ മൂന്നുപേര്‍ പീഡിപ്പിച്ചു

റാഞ്ചി: എട്ടാംക്ലാസുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മൂന്നുപേര്‍ പീഡിപ്പിച്ചു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി അടുത്ത ഗ്രാമത്തിലേക്ക് കുടിവെള്ളം ശേഖരിക്കാന്‍ പോകുന്നതിനിടെ ബൈക്കിലെത്തിയ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മാര്‍ച്ച് 31-നാണ് സംഭവം. സമീപത്തുള്ള കാട്ടിലേക്കുകൊണ്ടുപോയി ഒരുരാത്രി മുഴുവന്‍ പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്നു രാവിലെ ഗ്രാമത്തില്‍...

എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസ് ഒതുക്കാന്‍ പ്രധാന ആസൂത്രകന്‍ ചിലവാക്കിയത് ലക്ഷങ്ങള്‍

ശ്രീനഗര്‍: കഠുവയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസ് ഒതുക്കാന്‍ പ്രധാന ആസൂത്രകന്‍ ചിലവാക്കിയത് ലക്ഷങ്ങള്‍. സംഭവത്തിനു ശേഷം സഞ്ജി റാം തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചത് 10 ലക്ഷം രൂപയെന്ന് കണ്ടെത്തിയിരിക്കുന്നത്. കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിച്ച പ്രാദേശിക പോലീസുദ്യോഗസ്ഥര്‍ക്കാണ് പിന്‍വലിച്ച...

വിഷു എന്നാല്‍….

ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. വിഷു വസന്തകാലമാണ്. വിഷുവിന്റെ വരവിന് ദിവസങ്ങള്‍ക്ക് മുന്പ് തന്നെ നാടെങ്ങും...

കോമണ്‍വെല്‍ത്ത് ഗെയിംസ് : വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സിന്ധുവിനെ തോല്‍പ്പിച്ച് സൈന നേവാള്‍ സ്വര്‍ണം നേടി

ഗോള്‍ഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്. ഇന്ത്യയുടെ പി വി സിന്ധുവിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ തന്നെ സൈന നേവാള്‍ ആണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ പി വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോല്‍പിച്ചത്....

വിഷുക്കണി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍….

കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, വെറ്റിലയും പഴുത്ത അടയ്ക്കയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക,...

pathram

Advertismentspot_img