pathram

Advertismentspot_img

ഒരാഴ്ച കേരളത്തില്‍ മന്ത്രിമാര്‍ ഉണ്ടാവില്ല

കൊച്ചി: ഒരാഴ്ചയോളം കേരളത്തിലെ മന്ത്രിമാര്‍ മിക്കവരും ഇവിടെ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാരും വിവിധ രാജ്യങ്ങളിലേക്ക് യാത്ര പോകുന്നതോടെയാണ് ഈ അവസ്ഥ ഉണ്ടാകുക. ഈ മാസം 18 മുതല്‍ 21 വരെയാണ് പ്രവാസിമലയാളികളുടെ സഹായം...

ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി; കേസ് അട്ടിമറിക്കാന്‍ സാധ്യത; ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു. അന്വേഷണം അട്ടിമറിക്കുമെന്ന ഗുരുതര ആരോപണം നിലനില്‍ക്കുന്നു.സഭയില്‍...

വിരമിക്കല്‍ പിന്‍വലിച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം തിരിച്ചെത്തുന്നു

ബ്രസീല്‍ ടീമിലെ രാജാവായിരുന്ന സൂപ്പര്‍ താരം കളത്തിലേക്ക് തിരിച്ചുവരുന്നു. കഴിഞ്ഞ വര്‍ഷം ഫുട്ബോളില്‍ നിന്ന് പൂര്‍ണമായും വിരമിക്കല്‍ പ്രഖ്യാപിച്ച കക്കാ ആണ് ആരാധകര്‍ക്ക് ആവേശം പകരുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും ബൂട്ടണിയാന്‍ പോവുകയാണെന്ന് 36കാരനായ കക്കാ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ വമ്പന്‍മരായ...

ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: കര്‍ഷകര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ച് അവസാനിപ്പിച്ചു. പുലര്‍ച്ചയോടെ കിസാന്‍ഘട്ടിലേക്ക് സമരക്കാരെ പ്രവേശിപ്പിച്ചതോടെയാണ് ഒത്തുതീര്‍പ്പിന് സമരക്കാര്‍ തയ്യാറായത്. 400 ട്രാക്ടറുകളിലായി ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചു. പുലര്‍ച്ചെ നാല് മണിയോടെ എത്തിയ കര്‍ഷകര്‍ 5.30 ഓടെ പിരിഞ്ഞുപോയി. തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും...

ബാങ്കുകള്‍ ഭവന വായ്പ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു

മുംബൈ: ബാങ്കുകള്‍ ഭവന വായ്പ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു. റിസര്‍വ് ബാങ്കിന്റെ പണവായ്പ നയം പുറത്തുവരാനിരിക്കെയാണ് ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളും ഭവന വായ്പ നിരക്കുകള്‍ വര്‍ധിപ്പിച്ചുതുടങ്ങിയിരിക്കുന്നത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്പനി(എച്ച്ഡിഎഫ്‌സി) തുടങ്ങിയ സ്ഥാപനങ്ങല്‍ 510 ബേസിസ്...

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്; ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 73.24ലെത്തി

ഡല്‍ഹി: രൂപയുടെ മൂല്യം പിടച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ വേണ്ടത്ര വിജയിച്ചില്ല. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍തന്നെ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 73.24ലെത്തി. അതായത് ഒരു ഡോളര്‍ ലഭിക്കന്‍ 73.24 രൂപ നല്‍കണം. ആഗോള വിപണിയില്‍ ക്രൂഡ് വില ഉയരുന്നതാണ് രൂപയ്ക്ക് ഭീഷണി. വരാനിരിക്കുന്ന ആര്‍ബിഐയുടെ വായ്പാ നയത്തില്‍...

തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍

തിരുവനന്തപുരം: ശിക്ഷാ ഇളവു നല്‍കി തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ഗവര്‍ണറുടെ തീരുമാനം വൈകും. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയശേഷമേ തീരുമാനമെടുക്കൂ. രാജ്ഭവനിലെത്തിയ ഫയല്‍ ഗവര്‍ണര്‍ പരിശോധിച്ചിട്ടില്ല. ശിക്ഷാ ഇളവ് നല്‍കാനുള്ള ആളുകളുടെ പട്ടിക മാത്രമാണു സര്‍ക്കാര്‍ കൈമാറിയത്. ഇവര്‍ ചെയ്ത കുറ്റം വ്യക്തമാക്കുന്ന...

ഭൗതികശാസ്ത്രത്തിലെ മികവിനുള്ള നൊബേല്‍ സമ്മാനം മൂന്നു ഗവേഷകര്‍ക്ക്

സ്‌റ്റോക്കോം: ഭൗതികശാസ്ത്രത്തിലെ മികവിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം മൂന്നു ഗവേഷകര്‍ക്ക്. ആര്‍തര്‍ ആഷ്‌കിന്‍(യുഎസ്), ഷെറാര്‍ മുറൂ(ഫ്രാന്‍സ്), ഡോണ സ്ട്രിക്ക്‌ലന്‍ഡ്(കാനഡ) എന്നിവര്‍ക്ക് ലേസര്‍ ഫിസിക്‌സ് മേഖലയിലെ ഗവേഷണത്തിനാണ് അംഗീകാരം. ഇതു മൂന്നാം തവണയാണ് ഒരു വനിതയ്ക്ക് ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ ലഭിക്കുന്നത്,. അതും 55...

pathram

Advertismentspot_img