pathram

Advertismentspot_img

24 മണിക്കൂര്‍കൊണ്ട് സംസ്ഥാനത്ത് എവിടെയും സാധനങ്ങള്‍ എത്തിക്കാം; മിന്നല്‍ കൊറിയര്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി; മുഴുവന്‍ സമയ കൗണ്ടറുകള്‍; നേരിട്ട് വീട്ടിലെത്തിക്കും

കെ.എസ്.ആര്‍.ടിസി. വീണ്ടും കൊറിയര്‍ സര്‍വീസ് ആരംഭിക്കുന്നു. ഇത്തവണ മിന്നല്‍ കൊറിയര്‍ സര്‍വീസ് ആണ് ആരംഭിക്കുന്നത്. പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനാല്‍ ഈയിടെ നിര്‍ത്തലാക്കിയ കൊറിയര്‍ സര്‍വീസ് ഒക്ടോബര്‍ അഞ്ച് മുതല്‍ വീ്ണ്ടും ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ കൊറിയര്‍ സര്‍വീസായിരിക്കും ഇത്. കേരളത്തില്‍...

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപൂരം: ന്യൂനമര്‍ദ്ദമുന്നറിയിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലേയും ജലനിരപ്പ് നിരന്തര നിരീക്ഷണത്തിന്...

ഇടിച്ചത് മന്ത്രിയുടെ കാറില്‍; മുങ്ങിയ ഫ്രീക്കന്റെ പിന്നാലെ പാഞ്ഞ് പൊലീസ്..!!

കൊല്ലം: മന്ത്രിയുടെ കാറില്‍ ഇടിച്ച ബൈക്കുമായി ഫ്രീക്കന്‍ സ്ഥലംവിട്ടു, പിന്നാലെ പാഞ്ഞ പൊലീസ് നട്ടംതിരിഞ്ഞു. മന്ത്രിയുടെ ഡ്രൈവര്‍ വാഹനം നിയന്ത്രിച്ചതിനാല്‍ ബൈക്ക് യാത്രികനു കുഴപ്പമില്ല. ഇയാളെ കണ്ടെത്താന്‍ സിഐയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും പാച്ചില്‍ തുടരുകയാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വാഹനത്തിന്റെ മുന്നിലാണു...

മോഹന്‍ലാലിനെയും റിമിടോമിയെയും അധിക്ഷേപിച്ച സബുമോനെ പോലീസ് രക്ഷപ്പെടുത്തി, ശക്തമായ നിയമനടപടികളും, സമരവുമായി മുന്നോട്ട് പോകും; ലസിത പാലയ്ക്കല്‍

തലശ്ശേരി: ബിഗ്‌ബോസ് ഹൗസില്‍ വിജയിച്ച് പുറത്ത് എത്തുന്ന സാബുമോനെതിരെ ശക്തമായ നിയമനടപടികളും, സമരവുമായി മുന്നോട്ട് പോകുമെന്ന് യുവമോര്‍ച്ച നേതാവ് ലസിത പാലക്കല്‍. ബിഗ്‌ബോസില്‍ വിജയിച്ചാലും സാബുമോനെ ഏത് രീതിയില്‍ നാട്ടുകാര്‍ എടുത്താലും തനിക്കെതിരെ നടത്തിയ നീചമായ സൈബര്‍ ആക്രമണത്തിന് സാബുമോന്‍ മറുപടി പറയേണ്ടിവരുമെന്ന്...

കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്‌സിനുകളില്‍ അണുബാധ

ഡല്‍ഹി: കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്‌സിനില്‍ അണുബാധ. മൂന്ന് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്സിനുകളിലാണ് അണുബാധ കണ്ടെത്തിയത്. മഹാരാഷ്ട്ര, തെലങ്കാന, യുപി എന്നീ സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ നല്‍കിയ വാക്സിനുകളിലാണ് അണുബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ നിന്ന് ഇല്ലായ്മ ചെയ്ത ടൈപ് 2...

ഗീത ഉയരങ്ങളിലേക്ക്…!! ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധയായി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഗീത ഗോപിനാഥ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായ ഗീത ഗോപിനാഥ് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിതയായി. ഹാര്‍വഡ് സര്‍വകലാശാല ഇക്കണോമിക്‌സ് പ്രഫസറും മലയാളിയുമായ ഗീത ലോകത്തെ എണ്ണപ്പെട്ട സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ്. ഗീതയ്ക്ക് മികച്ച വിദ്യാഭ്യാസ യോഗ്യതകളുണ്ടെന്നും ബൗദ്ധികമികവും നേതൃത്വഗുണവും വിപുലമായ...

ഇതിലും വലിയ ട്രോള്‍ സ്വപ്‌നങ്ങളില്‍ മാത്രം….

എന്തിനും ഏതിനും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഇറക്കുന്നത് സാധാരണമായിരിക്കുകയാണ്. പെട്രോള്‍, ഡിസല്‍ വില വര്‍ദ്ധനവിനെകുറിച്ച് ഒരു ട്രോള്‍ വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അനുഭവിച്ചേ മതിയാകൂ....!! വിഡിയോ കാണാം..

മമ്മൂട്ടിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു കഥ…

പൊന്നാനിയിലെ കനോലി കനാലിന്റെ തീരത്തെ കയറുപിരി തൊഴിലാളികളില്‍ ഒരാളായിരുന്ന അപ്പുണ്ണിയും മമ്മൂട്ടിയും തമ്മില്‍ എന്താണ് ബന്ധം. ഒരിക്കല്‍ പോലും നേരില്‍ കാണാത്ത മമ്മൂട്ടിയെക്കുറിച്ച് അപ്പുണ്ണിയേട്ടന്റെ വാക്കുകള്‍ ഇങ്ങനെ. 'എന്റെ ജീവന്‍ പോകുംമുന്‍പ് ഒരിക്കലെങ്കിലും മമ്മൂട്ടിയെ നേരില്‍ കാണണം. ദൂരെ നിന്നായാലും മതി.' മമ്മൂട്ടിയെക്കുറിച്ച് അധികമാര്‍ക്കും...

pathram

Advertismentspot_img