pathram

Advertismentspot_img

ശബരിമല സ്ത്രീപ്രവേശനം; വിധി മറികടക്കാന്‍ നിയമ നിര്‍മാണമില്ല, വിശ്വാസികളെ ആരും തടയരുത്, ക്രമസമാധാന പ്രശ്‌നങ്ങള്‍ ശക്തമായി തന്നെ നേരിടുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശത്തില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണമില്ല. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി . വിശ്വാസികളെ ആരും തടയരുത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ശക്തമായി തന്നെ നേരിടും. സമരക്കാര്‍...

ഡബ്ല്യുസിസിയുമായുള്ള പ്രശ്‌നത്തില്‍ പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്ന നിലപാടില്‍ ഉറച്ച് ജഗദീഷ്; മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണ് തീരുമാനം അറിയിച്ചത്, ആശയക്കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് സിദ്ദിഖ്

തിരുവനന്തപുരം: അമ്മയുടെ നിലപാടാണ് താന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത് തന്നെയെന്ന് ജഗദീഷ്. ഡബ്ല്യുസിസിയുമായുള്ള പ്രശ്‌നത്തില്‍ പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണ് തീരുമാനം അറിയിച്ചത്. ആശയക്കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് സിദ്ദിഖാണെന്നും ജഗദീഷ് പറഞ്ഞു. ജഗദീഷിന്റെ പ്രസ്താവന സിദ്ദിഖ് ഇന്നലെ പരസ്യമായി തള്ളിയിരുന്നു. അടിയന്തരമായി...

പെണ്ണ് ആണിന്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞു; അമ്മ’യ്ക്കു വേണ്ടി വക്കാലത്തു പറയാന്‍ കെപിഎസി ലളിത വരാന്‍ പാടില്ലായിരുന്നുവെന്ന് ശാരദക്കുട്ടി

കൊച്ചി: അമ്മ'യ്ക്കു വേണ്ടി വക്കാലത്തു പറയാന്‍ കെപിഎസി ലളിത വരാന്‍ പാടില്ലായിരുന്നുവെന്ന് എഴുത്തുകാരി ശാരദക്കുട്ടി. പെണ്ണ് ആണിന്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞുവെന്നും അവന്റെ കെട്ട കാഴ്ചകള്‍ നിര്‍ഭയമായി പെണ്‍കുട്ടികള്‍ വിളിച്ചു പറയുന്ന ഒരു കാലമാണിതെന്നും വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ശാരദക്കുട്ടി സമൂഹമാധ്യമത്തില്‍ എഴുതി. കുറിപ്പിന്റെ പൂര്‍ണരൂപം പത്തന്‍പതു വര്‍ഷം...

തിരിച്ചുവരവിനു ശേഷം ഏറ്റവും മികച്ച പ്രകടനം; മഞ്ജുവിന്റെ പ്രകടനത്തെയും മുഖത്തു വിരിയുന്ന ഭാവത്തെയും വാനോളം പുകഴ്ത്തി ആരാധകര്‍

മഞ്ജുവാര്യര്‍ എന്നും മലയാളികളുടെ പ്രിയതാരമാണ് അതുകൊണ്ട് തന്നെയാണ് തിരിച്ചുവരവിലും മഞ്ജുവിന് ഇത്രയും ആരാധകര്‍. ഇപ്പോള്‍ സൂര്യ ഫെസ്റ്റിവെല്ലില്‍ മഞ്ജുവിന്റെ നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സൂര്യ ഫെസ്റ്റിവെല്ലില്‍ അരങ്ങു തകര്‍ത്തിരിക്കുകയാണ് മഞ്ജു വാര്യര്‍. അതിമനോഹര നൃത്തവുമായി എത്തി മഞ്ജു ആരാധക മനം കീഴടക്കി. മികച്ച...

കലാഭവന്‍ ഷാജോണ്‍ ഇനി സംവിധാനരംഗത്തേക്ക് ; നായകന്‍ പൃഥിരാജ്

കൊച്ചി: കലാഭവന്‍ ഷാജോണ്‍ ഇനി സംവിധാനരംഗത്തേക്കും. പൃഥിരാജ് നായകനാവുന്ന കോമഡിആക്ഷന്‍ ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ഷാജോണ്‍ സംവിധാനരംഗത്തേക്ക് കടക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ പൃഥിരാജ് തന്നെയാണ് പുതിയ പ്രൊജക്ടിന്റെ കാര്യം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. പൃഥിരാജിന്റെ ഫേസ്ബുക്ക്...

പ്രണയം നടിച്ച് പതിനേഴുകാരിയെ ബാംഗ്ലൂരിലും ചെന്നൈയിലും കൊണ്ടുപോയി പീഡിപ്പിച്ച പത്തൊന്‍മ്പതുകാരന്‍ പോലീസ് പിടിയില്‍

കോഴിക്കോട്: പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച പത്തൊന്‍മ്പതുകാരന്‍ പോലീസ് പിടിയില്‍.പെണ്‍കുട്ടിയെ ബാംഗ്ലൂരിലും ചെന്നൈയിലും കൊണ്ടുപോയി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പത്തൊന്‍മ്പതുകാരനെ പോലീസ്അറസ്റ്റ് ചെയ്തത്. പൊയില്‍ക്കാവ് എടക്കുളം തുവ്വയില്‍ അശ്വിന്‍ ദാസിനെയാണ് അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തത്. കാണാതായ ഇരുവരെയും ചെന്നൈയില്‍ വെച്ച് പിടികൂടുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം...

മൂന്നു ജില്ലകളില്‍ കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം

തിരുവനന്തപുരം: മൂന്നു ജില്ലകളില്‍ കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം. കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, എന്നീജില്ലകളിലാണ് കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ മിന്നല്‍ സമരം നടത്തുന്നത്. സമരത്തെ തുടര്‍ന്ന് ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. നേരത്തെ തിരുവനന്തപുരത്ത് ജീവനക്കാരുടെ മിന്നല്‍ സമരം നടന്നതിന് പുറകെയാണ്...

24 മണിക്കൂറിനുള്ളില്‍ കടല്‍ പ്രക്ഷുബ്ദമാകുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കൊല്ലം: അടുത്ത 24 മണിക്കൂറിനുള്ളില്‍ കടല്‍ പ്രക്ഷുബ്ദമാകുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ തീരദേശ ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വേലിയേറ്റ സാധ്യതയുള്ള പുലര്‍ച്ചെ രണ്ട്...

pathram

Advertismentspot_img
G-8R01BE49R7