തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച 46 പേർക്ക് കൂടി കോവിഡ്

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച (ആഗസ്റ്റ് 24) 46 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 62 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 940 ആണ്. തൃശൂർ സ്വദേശികളായ 43 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3223 ആണ്. ഇതുവരെ രോഗമുക്തരായത് 225 പേർ.
രോഗം സ്ഥിരീകരിച്ചവരിൽ 42 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 4 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റർ 3, ചാലക്കുടി ക്ലസ്റ്റർ 3, ദയ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 2, വാടാനപ്പളളി ജനത ക്ലസ്റ്റർ 1, മറ്റ് സമ്പർക്കം 29, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 4 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.
രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. തിങ്കളാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 74, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 51, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -39, ജി.എച്ച് ത്യശ്ശൂർ-15, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 40, കില ബ്ലോക്ക് 1 ത്യശ്ശൂർ-75, കില ബ്ലോക്ക് 2 ത്യശ്ശൂർ- 65, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-142, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-130, എം. എം. എം. കോവിഡ് കെയർ സെന്റർ ത്യശ്ശൂർ-35, ചാവക്കാട് താലൂക്ക് ആശുപത്രി -17, ചാലക്കുടി താലൂക്ക് ആശുപത്രി -14, സി.എഫ്.എൽ.ടി.സി കൊരട്ടി – 54, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച് . ഇരിങ്ങാലക്കുട – 8, ഡി .എച്ച്. വടക്കാഞ്ചേരി – 7, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -11, അമല ഹോസ്പിറ്റൽ ത്യശ്ശൂർ 85, എലൈറ്റ് ഹോസ്പിറ്റൽ ത്യശ്ശൂർ-1, ഹോം ഐസോലേഷൻ – 19

ജില്ലയിലെ പോസിറ്റീവ് കേസുകൾ

1. സമ്പർക്കം- കുന്ദംകുളം – 19 പുരുഷൻ.
2. സമ്പർക്കം- കുന്ദംകുളം – 45 സ്ത്രീ പുരുഷൻ.
3. സമ്പർക്കം- കുന്ദംകുളം – 15 പുരുഷൻ.
4. സമ്പർക്കം- കുന്ദംകുളം – 52
5. സമ്പർക്കം- കടങ്ങോട് – 18 പുരുഷൻ.
6. സമ്പർക്കം- ഊരകം – 57 സ്ത്രീ.
7. സമ്പർക്കം- എം.ജി. കാവ് – 23 പുരുഷൻ.
8. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 55 പുരുഷൻ.
9. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 46 സ്ത്രീ.
10. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 29 പുരുഷൻ.
11. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 58 പുരുഷൻ.
12. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 20 പുരുഷൻ.
13. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 22 പുരുഷൻ.
14. സമ്പർക്കം- കൊടകര – 34 പുരുഷൻ.
15. സമ്പർക്കം- കൊടകര – 10 പെൺകുട്ടി.
16. സമ്പർക്കം- കൊടകര – 5 ആൺകുട്ടി.
17. സമ്പർക്കം- വിൽവട്ടം – 63 സ്ത്രീ.
18. സമ്പർക്കം- കൂർക്കഞ്ചേരി – 4 പെൺകുട്ടി.
19. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 51 സ്ത്രീ.
20. സമ്പർക്കം- കൊടകര – 3 ആൺകുട്ടി.
21. സമ്പർക്കം – തൃശ്ശൂർ കോർപ്പറേഷൻ – 32 പുരുഷൻ.
22. സമ്പർക്കം- മേലൂർ – 20 സ്ത്രീ.
23. സമ്പർക്കം- ചേലക്കര – 37 സ്ത്രീ.
24. സമ്പർക്കം- മുണ്ടത്തിക്കോട് – 38 പുരുഷൻ.
25. സമ്പർക്കം- തെക്കുംകര – 4 മാസം ആൺകുട്ടി.
26. സമ്പർക്കം- എരുമപ്പെട്ടി – 37 പുരുഷൻ.
27. സമ്പർക്കം- മുണ്ടത്തിക്കോട് – 15 ആൺകുട്ടി.
28. സമ്പർക്കം- മുണ്ടത്തിക്കോട് – 57 പുരുഷൻ.
29. സമ്പർക്കം- തോളൂർ – 26 സ്ത്രീ.
30. ഉറവിടമറിയാത്ത പഴുവിൽ സ്വദേശി – 48 സ്ത്രീ
31. ഉറവിടമറിയാത്ത തൃശ്ശൂർ കോർപ്പറേഷൻ സ്വദേശി – 28 സ്ത്രീ
32. ഉറവിടമറിയാത്ത – തെക്കുംകര – 42 സ്ത്രീ.
33. ഉറവിടമറിയാത്ത – കല്ലേപ്പാടം – 49 പുരുഷൻ.
34. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ -മണലൂർ – 27 സ്ത്രീ.
35. അമല ക്ലസ്റ്റർ- തോളൂർ – 35 പുരുഷൻ.
36. അമല ക്ലസ്റ്റർ- തോളൂർ – 32 പുരുഷൻ.
37. അമല ക്ലസ്റ്റർ- അളഗപ്പനഗർ – 47 സ്ത്രീ.
38. ചാലക്കുടി ക്ലസ്റ്റർ- പേരാമ്പ്ര – 49 പുരുഷൻ.
39. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 50 പുരുഷൻ.
40. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 48 സ്ത്രീ.
41. ആരോഗ്യപ്രവർത്തകർ ദയ ക്ലസ്റ്റർ- കോലഴി- 56 സ്ത്രീ.
42. ആരോഗ്യപ്രവർത്തകർ ദയ ക്ലസ്റ്റർ – പിലാക്കോട് – 36 സ്ത്രീ.
43. ഗുജറാത്ത് – കൊരട്ടി – 62 സ്ത്രീ
44. ഗുജറാത്ത് – കൊരട്ടി – 72 പുരുഷൻ
45. ഗുജറാത്ത് – കൊരട്ടി – 37 പുരുഷൻ
46. തമിഴ്‌നാട് – കോലഴി – 30 പുരുഷൻ

Similar Articles

Comments

Advertismentspot_img

Most Popular