Tag: thrissur

പൂരപ്രേമികൾ ആവേശത്തിൽ; തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും; ഫിറ്റ്‌നെസ് ടെസ്റ്റ് പാസായി

കൊച്ചി: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാന്‍ അനുമതി. ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഫിറ്റ്‌നസ് ടെസ്റ്റ് പാസായതിന് പിന്നാലെയാണ് ഹൈക്കോടതി അനുമതി നല്‍കിയത്. പൂരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആനകളുടെയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും വനം വകുപ്പിനോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ചയാണ് തൃശൂര്‍ പൂരം. കേരളത്തിൽ ഏറ്റവും...

വീട്ടമ്മയെ വീട്ടുമുറ്റത്തുനിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു ; സഹപാഠിയ്ക്കായി പോലീസ് തിരച്ചല്‍

തൃശൂര്‍: കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നു പരാതി. മുഖ്യപ്രതിയായ യുവാവിനെ പൊലീസ് തിരയുന്നു. കാര്‍ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ പൊലീസ് പിടികൂടി. ഭര്‍തൃമതിയായ യുവതിയെ രാവിലെ വീട്ടുമുറ്റത്തു കാറുമായി എത്തിയ അന്തിക്കാട് സ്വദേശി ആരോമല്‍...

വിട്ടുവീഴ്ച ചെയ്യില്ല; പൂരം വെടിക്കെട്ടിന് നിയന്ത്രണങ്ങള്‍; സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് സ്വരാജ് റൗണ്ടില്‍ നിന്നും കാണാന്‍ അനുമതിയില്ലെന്ന് എക്‌സ്‌പ്ലോസീവ് കേരള മേധാവി പികെ റാണ. നൂറ് മീറ്റര്‍ അഖലം പാലിക്കണമെന്ന സുപ്രീം കോടതി നിയമം അനുസരിക്കണമെന്നും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും റാണ പറഞ്ഞു. അതേസമയം തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്...

സഹോദരിയുടെ വിവാഹം നടത്താൻ വായ്പ ലഭിച്ചില്ല; യുവാവ് ജീവനൊടുക്കി

സഹോദരിയുടെ വിവാഹം നടത്താൻ വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂർ ചെമ്പൂക്കാവ് സ്വദേശി വിപിനാണ് ആത്മഹത്യ ചെയ്തത്. സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്തുന്നതിന് വിപിൻ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ വായ്പക്കായി സമീപിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നതോടെയായിരുന്നു ആത്മഹത്യ. ഈ ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം...

ചെറുപൂരങ്ങള്‍ ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനമായി; പൊതുജനങ്ങള്‍ക്ക് പങ്കാളിത്തമുണ്ടാകില്ല

തൃശൂര്‍: തൃശൂര്‍ പൂരത്തിലെ ചെറുപൂരങ്ങള്‍ ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനമായി. ആന ചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. പൊതുജനങ്ങള്‍ക്ക് പങ്കാളിത്തമുണ്ടാകില്ല. 50-ല്‍ താഴെ മാത്രം ആളുകള്‍ മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ഘടക...

നഗരത്തിലെ തിരക്കിനിടെ സ്ത്രീകളെ ഉപദ്രവിക്കും; ഒടുവിൽ പോലീസ് പ്രതിയെ കുടുക്കി

തൃശൂര്‍ നഗരത്തില്‍ കാല്‍നട യാത്രക്കാരായ സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. രണ്ടാഴ്ചയായി നഗരത്തിന്റെ നടപ്പാതകളിലൂടെ പോകുന്ന സ്ത്രീകളുടെ പേടിസ്വപ്നമായിരുന്നു ഈ യുവാവ്. ഫിസിയോ തെറപ്പിസ്റ്റാണ് അറസ്റ്റിലായ ആള്‍. തൃശൂര്‍ നഗരത്തിന്റെ പലഭാഗങ്ങളിലും നടപ്പാതകളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ടു. ശാരീരികമായി ആക്രമിക്കുന്നതായിരുന്നു ശൈലി. സ്ത്രീകളെ ഉപദ്രവിക്കുന്നത്...

എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909 പേർക്ക് : ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ നെ നെ

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200,...

സംസ്ഥാനത്ത് അവയവക്കച്ചവടം സജീവം; സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്ക്

തൃശൂര്‍: സംസ്ഥാനത്ത് അവയവക്കച്ചവടം സജീവമെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തിനിടെ നിരവധി അനധികൃത ഇടപാടുകള്‍ നടന്നു. അവയവക്കച്ചവടത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐജി എസ്.ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. തൃശൂര്‍ എസ്പിക്കാണ് അന്വേഷണ ചുമതല. follow us pathram online
Advertismentspot_img

Most Popular