ഇടുക്കി ജില്ലയിൽ 31 പേർക്ക് കൂടി കോവിഡ്

ഇടുക്കി:ജില്ലയിൽ 31 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 19 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

♦️ഉറവിടം വ്യക്തമല്ല♦️

കൊന്നത്തടി സ്വദേശി (88)

♦️സമ്പർക്കം♦️

ഏലപ്പാറ ഹോട്ടൽ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി (20).
കരുണാപുരം പോത്തിൻകണ്ടം സ്വദേശിനി (31).
കരുണാപുരം പോത്തിൻകണ്ടം സ്വദേശിനി (12)

കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ ആറു പേർ. ആഗസ്റ്റ് ഏഴിന് കുമളിയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കമാണ്. പുരുഷൻ – 51, 4വയസ്സ്, 19. സ്ത്രീ -24, 2വയസ്സ്, 43.

കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ. ആഗസ്റ്റ് പതിനൊന്നിന് കുമളിയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കമാണ്. പുരുഷൻ – 35. സ്ത്രീ -34, 7വയസ്സ്, 13.
കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ. ആഗസ്റ്റ് പതിനൊന്നിന് കുമളിയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കമാണ്. സ്ത്രീ -30, 55. മൂന്നു വയസ്സുകാരൻ.
നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (50)
മരിയാപുരം സ്വദേശിനി (28).

♦️ആഭ്യന്തര യാത്ര♦️

കൊക്കയാർ സ്വദേശിനി (49).
നെടുങ്കണ്ടം മഞ്ഞപ്പെട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ. സ്ത്രീ 33, 12, ആറു വയസുകാരി.
നെടുങ്കണ്ടം സ്വദേശിനി (22).
പാമ്പാടുംപാറ സ്വദേശി (35).
തൊടുപുഴ സ്വദേശി (64)

ഇതര സംസ്ഥാനത്ത് നിന്നെത്തി ഉടുമ്പഞ്ചോലയിലുള്ള അഞ്ച് പേർ. പുരുഷൻ -28, 26, 22. സ്ത്രീ – 35, 40.

♦️രോഗമുക്തി നേടിയവർ -22♦️

ചക്കുപള്ളം സ്വദേശി (53)
വണ്ണപ്പുറം സ്വദേശിനി (82)
ചെറുതോണി സ്വദേശി (16).
ഏലപ്പാറ സ്വദേശികൾ (12, 17).
കൊന്നത്തടി സ്വദേശിനിയായ 9 വയസ്സുകാരി .
മൂന്നാർ സ്വദേശി (40)
ഇടവെട്ടി സ്വദേശിനി (42)
ചക്കുപള്ളം സ്വദേശിനികൾ (22, 54)
ചക്കുപള്ളം സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ. പുരുഷൻ 20, സ്ത്രീ 49, 24.
ഇടവെട്ടി സ്വദേശിനികൾ (48, 12)
ഏലപ്പാറ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ. പുരുഷൻ 19, 21. സ്ത്രീ 13.
കരിങ്കുന്നം സ്വദേശി (56)
ഉപ്പുതറ സ്വദേശികൾ (20, 15)
ഏലപ്പാറ സ്വദേശിനി (42)

Similar Articles

Comments

Advertismentspot_img

Most Popular