ആലപ്പുഴയില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ് ;ഇന്ന് 16പേര്‍ക്ക് രോഗമുക്തി

ആലപ്പുഴ: ജില്ലയില്‍ ഇന്ന് ഓരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 16പേര്‍ രോഗമുക്തി നേടി .

1/6ന് അബുദാബിയില്‍ നിന്നും കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .

ഇന്ന് 16പേര്‍ക്ക് രോഗമുക്തി നേടിയവര്‍

1.അബുദാബിയില്‍ നിന്നും എത്തിയ ചെറിയനാട് സ്വദേശിനി
2.ദുബായില്‍ നിന്നും എത്തിയ ആലപ്പുഴ സ്വദേശി
3.യൂ എ ഇ നിന്നും എത്തിയ വെളിയനാട് സ്വദേശി
4.കുവൈറ്റില്‍ നിന്നും എത്തിയ മണ്ണഞ്ചേരി സ്വദേശിനി
5.മുംബയില്‍ നിന്നും എത്തിയ എടത്വ സ്വദേശി
6.കുവൈറ്റില്‍ നിന്നും എത്തിയ മുളക്കുഴ സ്വദേശിനി
7.കുവൈറ്റില്‍ നിന്നും എത്തിയ കായംകുളം സ്വദേശി
8.കുവൈറ്റില്‍ നിന്നും എത്തിയ കണ്ടല്ലൂര്‍ സ്വദേശി
9.കുവൈറ്റില്‍ നിന്നും എത്തിയ കുറത്തികാട് സ്വദേശി
10.മുംബയില്‍ നിന്നും എത്തിയ തകഴി സ്വദേശി
11&12 തമിഴ്നാട്ടില്‍ നിന്നും എത്തിയ പാണ്ടനാട് സ്വദേശിയും അമ്മയും

13.മുംബയില്‍ നിന്നും എത്തിയ തൈക്കാട്ടുശേരി സ്വദേശി

14.ദുബായില്‍ നിന്നും എത്തിയ ചെറുതന സ്വദേശി
15. ഡല്‍ഹിയില്‍ നിന്നും എത്തിയ മുളക്കുഴ സ്വദേശിനി
16.മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തഴക്കര സ്വദേശി

എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

വിവിധ ആശുപത്രികളിലായി 93പേര്‍ ചികിത്സയിലുണ്ട്

Similar Articles

Comments

Advertismentspot_img

Most Popular