കണ്ണൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു . പാനൂർ സ്വദേശികളായ നിഖിലേഷ് ( 30 ) , സഹോദരൻ മനീഷ് ( 29 ) എന്നിവർക്കാണ് വെട്ടേറ്റത് . പെയിന്റിങ് ജോലിക്കിടെയാണ് ആക്രമണം ഉണ്ടായത്‌.

Similar Articles

Comments

Advertismentspot_img

Most Popular