കോവിഡ് ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ചിറയിന്‍കീഴ് സ്വദേശി സജീവ് രാജ്, കുന്നംകുളം സ്വദേശി അശോക് കുമാര്‍ ആറ്റിങ്ങല്‍ സ്വദേശി സുശീലന്‍ എന്നിവരാണ് മരിച്ചത്. ആലപ്പുഴ സ്വദേശി കോവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചിരുന്നു. പള്ളിപ്പുറം പഞ്ചായത്ത് 15ാം വാര്‍ഡ് കുറുപ്പശേരിയില്‍ സാബു ചെല്ലപ്പനാണ് (52) മരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular