ബര്‍ത്ത് ഡേയ്ക്ക് ഗേള്‍ഫ്രണ്ട് വിഷ് ചെയ്തില്ല; യുവാവ് ആത്മഹത്യ ചെയ്തു

പെണ്‍സുഹൃത്ത് ജന്‍മദിന ആശംസ നേരാത്തതില്‍ മനം നൊന്ത് വെബ്ടാക്‌സി െ്രെഡവറായ യുവാവ് തൂങ്ങി മരിച്ച നിലയില്‍. ചിക്കബെല്ലാപുര ബന്‍ന്തഹള്ളി ഗ്രാമത്തിലെ എം.ശിവകുമാര്‍ (25) ആണ് മരിച്ചത്.

നേരത്തേ യെലഹങ്കയില്‍ താമസിച്ചിരുന്ന ശിവകുമാര്‍ അയല്‍വീട്ടിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുവതി വിവാഹത്തില്‍ നിന്നു പിന്‍മാറി. തുടര്‍ന്ന് ഗ്രാമത്തിലേക്കു മടങ്ങിയ ശിവകുമാര്‍ യുവതിയുമായുള്ള ബന്ധം ഫോണ്‍ വഴി തുടര്‍ന്നിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular