Tag: girl friend

ബര്‍ത്ത് ഡേയ്ക്ക് ഗേള്‍ഫ്രണ്ട് വിഷ് ചെയ്തില്ല; യുവാവ് ആത്മഹത്യ ചെയ്തു

പെണ്‍സുഹൃത്ത് ജന്‍മദിന ആശംസ നേരാത്തതില്‍ മനം നൊന്ത് വെബ്ടാക്‌സി െ്രെഡവറായ യുവാവ് തൂങ്ങി മരിച്ച നിലയില്‍. ചിക്കബെല്ലാപുര ബന്‍ന്തഹള്ളി ഗ്രാമത്തിലെ എം.ശിവകുമാര്‍ (25) ആണ് മരിച്ചത്. നേരത്തേ യെലഹങ്കയില്‍ താമസിച്ചിരുന്ന ശിവകുമാര്‍ അയല്‍വീട്ടിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുവതി വിവാഹത്തില്‍...

ഇതു കുറച്ച് കടുത്ത കൈയ്യായിപ്പോയി…!!! കാമുകിയുടെ പിണക്കം മാറ്റാന്‍ കാമുകന്‍ ചെയ്തത്

പൂനെ: പിണങ്ങിപ്പോയ കാമുകിയുടെ പിണക്കം മാറ്റാന്‍ കാമുകന്മാര്‍ പല വഴികളും സ്വീകരിക്കാറുണ്ട്. അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് പൂനെ സ്വദേശിയായ നീലേഷ് എന്ന യുവാവ്. കാമുകിയുടെ പിണക്കം മാറ്റാന്‍ യുവാവ് ചെയ്തത് എന്താണെന്നറിയണ്ടേ. കാമുകിയെ അനുനയിപ്പിക്കാന്‍ നഗരത്തിലെ തൂണുകളിലെല്ലാം 'ഷിവ്ഡെ, എന്നോട് ക്ഷമിക്കൂ' എന്ന ബോര്‍ഡ് തൂക്കിയാണ്...

സഹപാഠിയായ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അശ്ലീല പ്രചരണം; 22കാരന്‍ പിടിയില്‍

ഹൈദരാബാദ്: സഹപാഠിയായ പെണ്‍കുട്ടിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അശ്ലീല പ്രചരണം നടത്തിയ യുവാവ് പിടിയില്‍. പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡിയും ഫെയ്സ്ബുക്കും ഉണ്ടാക്കി മറ്റു സഹപാഠികള്‍ക്ക് മോശം മെസ്സേജും ചിത്രങ്ങളുമുള്‍പ്പെടെ അയച്ച കുമാര്‍ വെറ്റല്‍ എന്ന 22കാരനാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ...
Advertismentspot_img

Most Popular