Tag: birthday

രാഹുല്‍ @ 50; ആശംസകള്‍ നേരാം…!! പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവരുമോ..?

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് അന്‍പതാം പിറന്നാള്‍. കോവിഡ് ദുരിതത്തിന്റെയും അതിര്‍ത്തിയിലെ സേനാംഗങ്ങളുടെ വീരമൃത്യുവിന്റെയും വേദനകള്‍ക്കിടയില്‍ ആഘോഷം വേണ്ടെന്നാണു തീരുമാനം. അമ്മ സോണിയ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കുമൊപ്പം കേക്ക് മുറിക്കുന്നതില്‍ ആഘോഷം ഒതുങ്ങും. രാജ്യത്തുടനീളം സാനിറ്റൈസര്‍, മാസ്‌ക് വിതരണം നടത്തി യൂത്ത്...

ബര്‍ത്ത് ഡേയ്ക്ക് ഗേള്‍ഫ്രണ്ട് വിഷ് ചെയ്തില്ല; യുവാവ് ആത്മഹത്യ ചെയ്തു

പെണ്‍സുഹൃത്ത് ജന്‍മദിന ആശംസ നേരാത്തതില്‍ മനം നൊന്ത് വെബ്ടാക്‌സി െ്രെഡവറായ യുവാവ് തൂങ്ങി മരിച്ച നിലയില്‍. ചിക്കബെല്ലാപുര ബന്‍ന്തഹള്ളി ഗ്രാമത്തിലെ എം.ശിവകുമാര്‍ (25) ആണ് മരിച്ചത്. നേരത്തേ യെലഹങ്കയില്‍ താമസിച്ചിരുന്ന ശിവകുമാര്‍ അയല്‍വീട്ടിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുവതി വിവാഹത്തില്‍...

ഞങ്ങളുടെ ലോകത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം..!!!! ദുല്‍ഖറിന്റെ രാജകുമാരിക്ക് രണ്ടാം പിറന്നാള്‍..

ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞു രാജകുമാരി മറിയത്തിന് ഇന്ന് രണ്ടാം പിറന്നാള്‍. മകളുടെ പിറന്നാളിന് ദുല്‍ഖര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രവും വാക്കുകളും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഞങ്ങളുടെ ലോകത്തെ ഏറ്റവും തിളക്കമുള്ള നക്ഷത്രം എന്നാണ് മകള്‍ മറിയം സല്‍മാനെക്കുറിച്ച് പ്രിയ താരം കുറിച്ചത്. നിന്നെക്കുറിച്ച്...

മകന്‍ ഉപേക്ഷിച്ച അമ്മയ്ക്ക് 67-ാം വയസില്‍ ആദ്യപിറന്നാള്‍ ആഘോഷം പോലീസുകാരുടെ വക

മകന്‍ ഉപേക്ഷിച്ച അമ്മയ്ക്ക് 67-ാം വയസില്‍ ആദ്യപിറന്നാള്‍ ആഘോഷം. 67ാം വയസില്‍ ആദ്യമായി പിറന്നാള്‍ ആഘോഷിച്ചതിന്റെ ആനന്ദക്കണ്ണീര്‍ അനുഷ്യയുടെ കണ്ണുകളില്‍ ഇപ്പോഴുമുണ്ട്. അതും വെറുമൊരു ആഘോഷമായിരുന്നില്ല, കാക്കിയിട്ട പൊലീസുകാര്‍ ചുറ്റുനിന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പിറന്നാളായിരുന്നു. എട്ടുമാസം മുന്‍പ് അഭയം തേടി പൊലീസ് സ്റ്റേഷന്റെ പടിവാതില്‍ക്കല്‍...

അല്ലിയ്ക്ക് നാലാം പിറന്നാല്‍; ആശംസയറിയിച്ച് ഒരു വര്‍ഷത്തിന് ശേഷം മകളുടെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്!

മകള്‍ അലംകൃതയ്ക്ക് നാലു വയസായതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. കഴിഞ്ഞ പിറന്നാളിനാണ് മകളുടെ മുഖം ആദ്യമായി ആരാധകര്‍ക്കായി പങ്കുവെച്ചത്. ഒരു വര്‍ഷത്തിനിപ്പുറം മറ്റൊരു സുന്ദര ചിത്രം പങ്കുവെച്ചാണ് തന്റെ സണ്‍ഷൈനിന് പൃഥ്വി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 'എന്റെ സണ്‍ഷൈനിന് ഇന്ന് നാലാം പിറന്നാള്‍. മമ്മയ്ക്കും...

എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകും.. പ്രളയബാധിതര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി

കൊച്ചി: പ്രളയബാധിതര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി. ജന്മദിനത്തില്‍ പറവൂരിലെ പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമെത്തി എല്ലാ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് മമ്മൂട്ടി അവര്‍ക്ക ഉറപ്പുനല്‍കി. മഹാജനങ്ങള്‍ ഒന്നായി നയിക്കണം. ഒരു വ്യക്തിക്കോ, ഒരു പ്രസ്ഥാനത്തിനോ, ഒരു സംഘടനയ്ക്കോ ഒന്നും സാധിക്കുന്ന കാര്യമല്ല. ജനങ്ങള്‍ ഒന്നായി ഇറങ്ങിയാല്‍ മാത്രമെ...

പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയെ മോളിവുഡിന്റെ സുല്‍ത്താനാക്കി പീറ്റര്‍ ഹെയ്ന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഹോളിവുഡ് സ്റ്റണ്ട് ഡയറക്റ്റര്‍ പീറ്റര്‍ ഹെയന്‍. മോളിവുഡിന്റെ സുല്‍ത്താന് ആശംസകള്‍ എന്നാണ് പീറ്റര്‍ ഹെയ്ന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ നിരവധി താരങ്ങല്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു. പറന്നാള്‍ ദിനത്തില്‍ ആശംസിക്കാന്‍ വീട്ടിലെത്തിയ ആരാധകരോട് കേക്ക് വേണോ...

മമ്മൂട്ടിക്ക് വേറിട്ട പിറന്നാള്‍ ആശംസയുമായി അനു സിത്താര

മലയാളികലുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കുകയാണ് ആരാധകര്‍. ഇതിനിടെ സഹപ്രവര്‍ത്തകരും ആശംസയായി എത്തുന്നുണ്ട്. നടി അനുസിത്താര മമ്മൂട്ടിക്ക് നല്‍കിയ പിറന്നാള്‍ ആശംസ വേറിട്ടതായി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അനു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കുട്ടനാടന്‍ ബ്ലോഗിലെ...
Advertismentspot_img

Most Popular