ലാലേട്ടനൊപ്പം ഫുള്‍ എക്‌സൈറ്റ്‌മെന്റിലാണെന്ന് ആശാ ശരത്ത് !! ഞാനും എക്‌സൈറ്റ്‌മെന്റിലാണെന്ന് മോഹന്‍ലാലും; വീഡിയോ പുറത്ത്

കൊച്ചി:രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഡ്രാമാ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാലും ആശാശരത്തും.ലണ്ടനിലെ ഷൂട്ടിനിടെ കാറില്‍ ഡ്രൈയ്‌വ് ചെയ്യുന്നതിനിടെയാണ് വീഡിയോ പേസറ്റ് ചെയ്യ്തിരിക്കുന്നത്.മോറന്‍ലാലിന്റെ പേജിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.വര്‍ണചിത്ര ഗുഡ്‌ലൈന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിലിപാഡ് മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ഒട്ടനനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ അവസാന ചിത്രം ലോഹമായിരുന്നു.

ചിത്രത്തിന്റെ പേര് പുറത്തുവിടുന്ന കാര്യം ഇന്നലെ തന്നെ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇന്നുരാവിലെ പത്തുമണിയോടെയാണ് പേര് പുറത്തുവിട്ടത്
https://www.facebook.com/ActorMohanlal/videos/1757309464324742/

Similar Articles

Comments

Advertismentspot_img

Most Popular