Tag: asha sarath

ഡ്രാമ നാളെ തിയ്യേറ്ററുകളില്‍ എത്തുകയാണ് എല്ലാവരും കാണം, കൂടെ നിന്നേക്കണമെന്നും ലാലേട്ടന്‍

മോഹന്‍ലാല്‍- രഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന ഡ്രാമ നാളെ തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് ലൈവില്‍. ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ആകുകയാണ്. വളരെക്കാലങ്ങള്‍ക്ക് ശേഷം ഞാന്‍ ചെയ്യുന്ന ഒരു ഹ്യൂമര്‍ ചിത്രമാണിത്. ഹ്യൂമര്‍ മാത്രമല്ല വിലപ്പെട്ടൊരു സന്ദേശം...

ഒട്ടും കോണ്‍ഫിഡന്‍സ് ഇല്ലാതെയാണ് ‘ദൃശ്യം’ ചെയ്തത് : ആശാ ശരത്ത്

താന്‍ കോണ്‍ഫിഡന്‍സ് ഇല്ലാതെ ചെയ്ത സിനിമയാണ് ദൃശ്യമെന്ന് നടി ആശാ ശരത്. കാരണം തനിക്ക് തീരെ പരിചയമില്ലാത്ത വേഷം ആയിരുന്നു അത്. അതുപോലെ തന്നെയാണ് ഭയാനകത്തിലെ ഗൗരി കുഞ്ഞമ്മ എന്ന വേഷമെന്നും ആശാ പറയുന്നു. ''1930 കളില്‍ നടക്കുന്ന ഒരു കഥ. തകഴി സാറിന്റെ നോവലില്‍...

‘മിനിറ്റുകള്‍ കൊണ്ടാണ് വെളളം പൊങ്ങിയത്’, പ്രളയഭീതി വിട്ടൊഴിയാതെ നടി അനന്യ വെളിപ്പെടുത്തുന്നു; രക്ഷയ്‌ക്കെത്തിയത് ആശ ശരത്ത് (വീഡിയോ)

കൊച്ചി: നാടിനെ നടുക്കിയ പ്രളയം നേരിട്ട് അനുഭവിച്ചതിന്റെ നടുക്കം നടി അനന്യയ്ക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പ്രളയത്തില്‍ അനന്യയുടെ വീടും വെളളത്തില്‍ മുങ്ങി. ഇപ്പോള്‍ നടിയും കുടുംബവും നടി ആശ ശരത്തിന്റെ വീട്ടിലാണുളളത്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് അനന്യ താന്‍ കടന്നുപോയ ദുരിത നിമിഷങ്ങളെക്കുറിച്ചും ഇപ്പോള്‍ സുരക്ഷിതയാണെന്നും...

സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴിലിടം മലയാള സിനിമാരംഗമാണ് ; ആദ്യം പഠിക്കേണ്ടത് സ്വയം സംരക്ഷിക്കാന്‍: ആശാ ശരത്ത്

മറ്റു സിനിമാമേഖലകളെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴിലിടം മലയാള സിനിമാരംഗമാണെന്ന് നടി ആശാ ശരത്. എവിടെയാണെങ്കിലും സ്വയം സരംക്ഷിക്കാനാണ് ആദ്യം പഠിക്കേണ്ടത്. ഒരു പ്രാവശ്യം നമ്മള്‍ പ്രതികരിച്ചാല്‍ അടുത്തതവണ അത്തരത്തില്‍ ഇടപെടാന്‍ അവര്‍ ഭയപ്പെടും. ഞാന്‍ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍...

ലാലേട്ടനൊപ്പം ഫുള്‍ എക്‌സൈറ്റ്‌മെന്റിലാണെന്ന് ആശാ ശരത്ത് !! ഞാനും എക്‌സൈറ്റ്‌മെന്റിലാണെന്ന് മോഹന്‍ലാലും; വീഡിയോ പുറത്ത്

കൊച്ചി:രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഡ്രാമാ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാലും ആശാശരത്തും.ലണ്ടനിലെ ഷൂട്ടിനിടെ കാറില്‍ ഡ്രൈയ്‌വ് ചെയ്യുന്നതിനിടെയാണ് വീഡിയോ പേസറ്റ് ചെയ്യ്തിരിക്കുന്നത്.മോറന്‍ലാലിന്റെ പേജിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.വര്‍ണചിത്ര ഗുഡ്‌ലൈന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിലിപാഡ് മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ഒട്ടനനവധി ഹിറ്റ് സിനിമകള്‍...

മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ആശാ ശരത്തിനായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് ലക്ഷങ്ങള്‍!! നടി ആവശ്യപ്പെട്ടത് ദുബൈയില്‍ നിന്ന് ബിസിനസ് ക്ലാസ് ടിക്കറ്റ്!

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ട്' എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ മുഖ്യാതിഥിയായി സിനിമാ നടി ആശാ ശരത്തിനെ ദുബായിയില്‍ നിന്ന് കൊണ്ടുവരാന്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് ലക്ഷങ്ങള്‍. തിരുവല്ലത്തെ ചിത്രാഞ്ജലിയില്‍ ഒരുക്കിയ പ്രത്യേക സ്റ്റുഡിയോയില്‍ ഓരോ...
Advertismentspot_img

Most Popular