14 ഭാഗങ്ങള്‍ നീക്കം ചെയ്യ്തു, രജനീകാന്ത് ചിത്രം കാലക്ക് യുഎ സര്‍ട്ടിഫിക്കറ്റ്

എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ 14 ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഈ രംഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് സിനിമക്ക്

രജനീകാന്ത് ചിത്രം കാലക്ക് യുഎ സര്‍ട്ടിഫിക്കറ്റ്. എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ 14 ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഈ രംഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് സിനിമക്ക് യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. നാനാ പഠേക്കര്‍, സമുദ്രക്കനി, ഹുമ ഖുറേഷി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഈമാസം 27ന് ചിത്രം തീയറ്ററുകളിലേക്കെത്തും.

Similar Articles

Comments

Advertismentspot_img

Most Popular