Tag: rajanikanth

വിടുതലൈ പാർട്ട് 1 നെ അഭിനന്ദിച്ച്‌ സൂപ്പർസ്റ്റാർ രജനികാന്ത്

വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1' കണ്ട ശേഷം ചിത്രത്തെയും അണിയറപ്രവർത്തകരെയും സൂപ്പർസ്റ്റാർ രജനികാന്ത് അഭിനന്ദിച്ചു. "വിടുതലൈ കഥയും കഥാപാത്രങ്ങളും തന്നെ ഭ്രമിപ്പിച്ചുവെന്നും സൂരിയുടെ അഭിനയം അതി ഗംഭീരമെന്നും, സംഗീതത്തിന്റെ രാജ ഇളയരാജ എന്ന് വീണ്ടുമോർപ്പിക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം...

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രജനികാന്തിന്

ന്യൂഡല്‍ഹി : 51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്തിന്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന...

രാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന് രജനീകാന്ത്; പിന്‍മാറ്റാം ആരോഗ്യപരമായ കാരണം മൂലം

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തില്‍നിന്ന് പിന്മാറി രജനീകാന്ത്. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്മാറ്റം. തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ട്വിറ്ററില്‍ കൂടി അറിയിച്ചു. വാക്കു പാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ട്. കോവിഡ് സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരും ദുഃഖിക്കാന്‍ ഇടവരരുതെന്നും രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.

രജനീകാന്തിനെ തലൈവര്‍ എന്നു വിളിക്കുന്നവരെ കൊന്നു തള്ളണം, അല്ലെങ്കില്‍ അവര്‍ ആത്മഹത്യ ചെയ്യണം: സംവിധായകന്‍

ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകനും നാം തമിഴര്‍ പാര്‍ട്ടി സംഘാടകനുമായ സീമന്‍ തമിഴ് സൂപ്പര്‍താരം രജനികാന്തിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി രംഗത്തെത്തി. രജനീകാന്തിനെ നേതാവെന്ന് വിളിക്കുന്ന ആളുകളെ കൊന്നുകളയണമെന്നായിരുന്നു സീമന്റെ പ്രതികരണം കുറച്ച് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചതുകൊണ്ട് ഒരാള്‍ നേതാവാകില്ല. ജനങ്ങള്‍ക്ക് വേണ്ടി ത്യാഗം ചെയ്യുന്നവരായിരിക്കണം...

പേട്ടയുടെ രണ്ടാംഭാഗം വരുമോ..? ചോദ്യത്തിന് സംവിധായകന്റെ മറുപടി ഇങ്ങനെ…

ചെന്നൈ: സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന 'പേട്ട'യുടെ രണ്ടാം ഭാഗം വരുമോ എന്ന ആരാധകരുടെ ആകാംക്ഷയ്ക്ക് സംവിധായകന്റെ മറുപടി. ചിത്രത്തിന്റെ തിരക്കഥ രജനീകാന്തിന് മൂന്ന് വര്‍ഷം മുന്‍പ് നല്‍കിയിരുന്നുവെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ജിഗര്‍തണ്ട രജനി സാറിന് ഇഷ്ടപ്പെട്ട സിനിമയായിരുന്നു. അത് കണ്ടിട്ട് അദ്ദേഹം...

രജനികാന്തിന്റെ ത്രസിപ്പിക്കുന്ന സാന്നിധ്യം പേട്ടയിലെ ടീസര്‍ കാണാം

ചെന്നൈ: ആരാധകരും സിനിമാ പ്രേമികളും ആകാംഷയോടെ കാത്തിരുന്ന രജനികാന്ത് ചിത്രം പേട്ടയിലെ ടീസര്‍ പുറത്തുവിട്ടു. ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന തലൈവരുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗം ആയാണ് ഇന്ന് ഈ ടീസര്‍ റിലീസ് ചെയ്തത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ത്രസിപ്പിക്കുന്ന സാന്നിധ്യം തന്നെയാണ് ഈ...

2.0യിലെ രജനീകാന്തിന്റെ കഥാപാത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം 2.0യിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. 3ഡിയിലാണ് ചിത്രം എത്തുന്നത്. നേരത്തെ അക്ഷയ്കുമാര്‍ ചെയ്യുന്ന വില്ലന്‍ കഥാപാത്രത്തിന്റെ മേക്കിംഗ് വിഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്ത്...

കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ട്സും ആക്ഷനുമായി യന്തിരന്‍ 2വിന്റെ ടീസറെത്തി

കാത്തിരിപ്പിന് വിരാമം, ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ രണ്ടാം ഭാഗത്തിന്റെ ടീസറെത്തി. ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍ ചിട്ടിയുടെ തിരിച്ചു വരവാണ് പ്രമേയം. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ട്സും ആക്ഷന്‍സുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. നവംബറില്‍ ചിത്രം തീയേറ്ററുകളിലെത്തും. വിഫ്എക്‌സ് വര്‍ക്കുകള്‍ നീണ്ടു പോയത് കൊണ്ടാണ്...
Advertisment

Most Popular

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി. തന്റെ കരിയറിലെ ആദ്യ മലയാള ഗാനം "ടട്ട ടട്ടര" മുഴുവനായി ആലപിച്ചിരിക്കുന്നത് ഇന്ത്യൻ...

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്നു; ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ

രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ ബാനർ 'വി മെഗാ പിക്‌ചേഴ്‌സ്' പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷൻസുമായി സഹകരിച്ചായിരുന്നു പുതിയ ബാനർ പ്രഖ്യാപിച്ചത്. കഴിവുള്ള പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ട്...

ടൈഗര്‍ നാഗേശ്വര റാവു’വിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2, ഇപ്പോഴിതാ ടൈഗര്‍ നാഗേശ്വര റാവുവും. തുടരെത്തുടരെ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകള്‍ ഒരുക്കിയ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് വടക്കേ ഇന്ത്യക്കാര്‍ക്കും തെക്കേ ഇന്ത്യക്കാര്‍ക്കും ഒരേപോലെ സുപരിചിതനായ രവി...