Tag: kala

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് സ്റ്റൈല്‍ മന്നന്‍ !!.. കാല നാല് ദിവസം കൊണ്ട് നേടിയത്

രജനീകാന്ത് ചിത്രം കാല കളക്ഷനില്‍ 100 കോടി കടന്നു. വ്യാഴാഴ്ച എത്തിയ ചിത്രം നാല് ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുമാത്രം 43കോടിയാണ് കാലയുടെ വരുമാനം. തണുപ്പന്‍ പ്രതികരണവുമായി തുടങ്ങിയ കാല തീയറ്ററുകള്‍ കീഴടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. നാല് ദിവസം കൊണ്ട്...

‘കാല’ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചോ?…..ആദ്യ ദിനം കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി:പാ രഞ്ജിത് സംവിധാനം ചെയ്ത രജനി ചിത്രം ആദ്യ ദിനത്തില്‍ നേടിയത് റെക്കോഡ് കളക്ഷന്‍. 50 കോടിയാണ് സിനിമയുടെ മൊത്തം ആദ്യദിന കളക്ഷന്‍. തമിഴ്നാട്ടില്‍ നിന്ന് മാത്രം ആദ്യ ദിനം 15 കോടി സിനിമ കൊയ്തു. ചെന്നൈയിലെ കളക്ഷനില്‍ വിജയ് ചിത്രം മെര്‍സലിന്റെ റെക്കോര്‍ഡ്...

സൗദിയില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രം

രജനികാന്ത്- പാ രഞ്ജിത്ത് കൂട്ടുകെട്ടിന്റെ കാല സമ്മിശ്ര പ്രതികരണത്തോടെ തിയറ്ററുകളില്‍ കുതിപ്പ് തുടരുകയാണ്. ചെന്നൈയില്‍ നിന്നും ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് കാല സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍ മൊത്തത്തിലുളള കളക്ഷനില്‍ രജനിയുടെ മുന്‍ ചിത്രങ്ങളേക്കാളും പിറകിലാണ് കാലയെന്നാണ് റിപ്പോര്‍ട്ട്. വിവാദങ്ങളുടെ...

ഞാന്‍ കരുതിയിരുന്നത് രജനി സാറിന്റെ അമ്മവേഷം ചെയ്യാനാണെന്നാണ്, തുറന്ന് പറച്ചിലുമായി നടി

കാലായിലേക്ക് ക്ഷണം വന്നപ്പോള്‍ രജനികാന്തിന്റെ അമ്മവേഷമായിരിക്കും താന്‍ അഭിനയിക്കേണ്ടതെന്നാണ് കരുതിയിരുന്നതെന്നും നായികാവേഷമാണെന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്നും നടി ഈശ്വരി റാവു. ഷൂട്ടിന് മുമ്പ് നായികയാണെന്നറിഞ്ഞെങ്കിലും വീട്ടിലുള്ളവരോടൊ കുട്ടികളോടോ പോലും തന്റെ കഥാപാത്രത്തെകുറിച്ച് പറഞ്ഞിരുന്നില്ലെന്ന് താരം പറയുന്നു. ചില തെലുങ്ക് ചിത്രങ്ങളില്‍ അമ്മവേഷത്തില്‍ അഭിനയിച്ചിരുന്നതുകൊണ്ടുതന്നെ കാലായില്‍ അഭിനയിക്കാന്‍ ക്ഷണം...

രജനികാന്തിന്റെ കാല ഫെയ്‌സ്ബുക്ക് ലൈവില്‍ പോയത് 40 മിനുട്ടോളം,സിംഗപ്പൂരില്‍ നിന്നുളള യുവാവ് അറസ്റ്റില്‍

കൊച്ചി:രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം കാല ഫെയ്‌സ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്തയാള്‍ അറസ്റ്റില്‍. സിംഗപ്പൂരില്‍ നിന്നുളള രജനികാന്ത് ആരാധകനാണ് അറസ്റ്റിലായത്. തമിഴ് താരം വിശാല്‍ കൃഷ്ണയുടെ ഇടപെടലിലാണ് ഇയാള്‍ പിടിയിലായത്. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷനായ വിശാല്‍ സമയം കളയാതെ അധികൃതരെ വിവരം...

രജനികാന്തിന്റെ അമ്മ വേഷമായിരിക്കുമെന്നാണ് ആദ്യം കരുതിയത്; നായികയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി

പാ രഞ്ജിത്ത് ഒരുക്കിയ രജനിചിത്രം കാല മികച്ച പ്രതികരണവുമായി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. രജനിയുടെ അഭിനയത്തേക്കള്‍ ഉപരി പാ രഞ്ജിത്തിന്റെ സംവിധാന മികവിനെയാണ് ഏവരും പ്രശംസിക്കുന്നത്. ചിത്രത്തില്‍ രജനിയുടെ നായികയായി എത്തിയിരിക്കുന്നത് ഈശ്വരി റാവു ആണ്. സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങുന്ന നടി രജനിക്കൊപ്പം അഭിനയിച്ച...

തീയേറ്ററുകള്‍ ഇളക്കി മറിച്ച് രജനിയുടെ കാലാ; പ്രേക്ഷക പ്രതികരണം

സ്‌റൈല്‍ മന്നന്‍ രജനീകാന്ത് ചിത്രം കാലാ തിയേറ്ററുകളിലെത്തി. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. നടന്‍ ധനുഷും ഭാര്യ ഐശ്വര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രജനികാന്തിന്റെ സിനിമ എന്നതിനേക്കാള്‍ സംവിധായകന്റെ സിനിമയെന്നാണ് പലരും പറയുന്നത്. ഒരു ഭാഗത്ത്...

റിലീസിങ്ങിന് തൊട്ടു പിന്നാലെ രജനീകാന്തിന്റെ കാലാ ഇന്റര്‍നെറ്റില്‍!!!

ചെന്നൈ: റിലീസ് ചെയ്ത് മണിക്കൂറുകള്‍ തികയും മുമ്പെ രജനീകാന്ത് ചിത്രം കാലാ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് എന്ന സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. റിലീസിങ്ങിന് തൊട്ടുപിന്നാലെ പുലര്‍ച്ചെ 5.28നാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. റെഡ് ഐ എന്ന അഡ്മിനാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്സിനെ നിയന്ത്രിച്ചെന്നായിരുന്നു...
Advertismentspot_img

Most Popular