ഖുശ്ബുവിന്റെയും സുകന്യയുടെയും വീഡിയോ പുറത്ത്!!

പ്രമുഖ താരങ്ങളുടെ മുഖംമൂടി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വലിച്ചുകീറുമെന്ന ഭീഷണിയുയര്‍ത്തി മുന്നേറുന്ന സൂചിലീക്ക്‌സ് വാക്കുപാലിച്ചു. ഒരു പാര്‍ട്ടിക്കിടയില്‍ മദ്യപിച്ചു ലക്ക് കെട്ട് ഡാന്‍സ് കളിക്കുന്ന നടി ഖുശ്ബുവിന്റെയും സുകന്യയുടേയും വീഡിയോ ഉടന്‍ പുറത്ത് വിടുമെന്ന സൂചന സൂചിലീക്ക്‌സ് നല്‍കിയിരിന്നു. ഇതിനടനുബന്ധിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ തന്നെ പുറത്ത് വന്നിരിക്കുന്നത്.

സതുരംഗ വേട്ടൈ 2 എന്ന ചിത്രത്തിന്റെ പാര്‍ട്ടിയില്‍ സുകന്യയും ഖുശ്ബുവും ഐറ്റം സോങിന് നൃത്തമാടുകയാണ് ഇരുവരും. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന നടനും സംവിധായകനുമായ മനോബാലയും ഇരുവരുടെയും ഡാന്‍സ് ആസ്വദിക്കുന്നുണ്ട്.

ഗായിക സുചിത്ര കാര്‍ത്തികിന്റെ ഔദ്യോഗിക ട്വറ്റര്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. നടന്‍ ധനുഷിനെതിരെയായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്.

പാര്‍ട്ടിയില്‍ പങ്കെടുക്കവെ ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഒരു പാര്‍ട്ടിയില്‍ വച്ച് ഉപദ്രവിച്ചുവെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുന്‍പ് തുറന്നു കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു.

തുടര്‍ന്ന് സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് പല താരങ്ങളുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നു. ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക, തൃഷ, ചിന്‍മയി ശ്രീപാദ എന്നിവരുടെ ചിത്രങ്ങളാണ് ട്വിറ്ററില്‍ പ്രചരിച്ചത്. സംഭവം വിവാദമായതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നാണ് സുചിത്ര പറഞ്ഞത്.

ഔദ്യോഗിക അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ സുചിത്രയുടെ മാനസികാവസ്ഥ ശരിയല്ലെന്ന് ഭര്‍ത്താവ് കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ സുചിത്ര കാര്‍ത്തിക് വീണ്ടും വാര്‍ത്തകളിലിടം പിടിക്കുകയാണ്.

ഗ്ലാമര്‍ താരം സാമന്തയുടെ സ്വകാര്യ ചിത്രങ്ങള്‍ സൂചിലീക്ക്‌സ് ഇതിനോടകം പുറത്ത് വിട്ടിരുന്നു. സാമന്തയുടെ വീഡിയോയും ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.

ഇപ്പോള്‍ സുചി ലീക്ക്സ് എന്ന പേരില്‍ അനവധി അക്കൗണ്ടുകളാണ് ട്വിറ്ററില്‍. പ്രശസ്തരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഈ അക്കൗണ്ടുകള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുചിത്രയുടെ ഔദ്യോഗിക എക്കൗണ്ടിന് ഉണ്ടായിരുന്നതിനേക്കാള്‍ ഫോളോവേഴ്സ് ഫേക്ക് അക്കൗണ്ടുകള്‍ക്കുണ്ട്.

താരങ്ങളുടെ മുഖം മൂടി പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ വലിച്ചു കീറുമെന്നാണ് ഭീഷണി. ഗായികയുടെ അക്കൗണ്ടില്‍ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇത് സംബന്ധിച്ച് സുചിത്ര സൈബര്‍ സെല്ലില്‍ പരാതി നല്‍കിയെന്ന് കാര്‍ത്തിക് പറഞ്ഞുവെങ്കിലും ഇപ്പോഴും ദുരൂഹത തുടരുകയാണ്.

Similar Articles

Comments

Advertisment

Most Popular

ഇന്ത്യയിലെ മികച്ച ആദ്യ പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇടംനേടി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ആദ്യ...

എയര്‍ടെല്ലിന് 50 മില്ല്യണ്‍ 5ജി ഉപഭോക്താക്കള്‍

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍...

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത...