Tag: adhi
ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന പ്രണവിന്റെ ഗാനം എത്തി
പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായെത്തുന്ന 'ആദി' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ഇപ്പോഴിതാ ആ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. അനില്‍ ജോണ്‍സണാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രണവും സന്ദീപ് മോഹനും ചേര്‍ന്നാണ് ഗിറ്റാര്‍ വായിച്ചത്.
തമിഴ് റോക്കേഴ്‌സ് മലയാള സിനിമയില്‍ പിടിമുറുക്കുന്നു, ‘ആദി’യും ‘ക്വീനും’ ‘മായാനദി’യും ഇന്റര്‍നെറ്റില്‍
സിനിമാ പൈറസിയില്‍ പൊറുതിമുട്ടി മലയാള സിനിമയും. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന മലയാള ചിത്രങ്ങളായ ആദിയും ക്വീനും മായാനദിയും ഇന്റര്‍നെറ്റില്‍ കണ്ടെത്തിയതോടെ സിനിമാ ലോകം ആശങ്കയിലാണ്. പോലീസിന്റെ നിരോധനം മറികടന്നാണ് സംസ്ഥാനത്ത് സിനിമ പൈറസി സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ റിലീസായ പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ആദി', മമ്മൂട്ടി...
മക്കളെ ഒരു ജിന്നിനെ ഋഷികേശില്‍വെച്ച് അവിചാരിതമായി കണ്ടുമുട്ടി, ഒരു ജാഡയുമില്ലാത്ത ഒന്നൊന്നര ജിന്ന്: പ്രണവ് മോഹന്‍ലാലിനെ കണ്ട ആരാധകന്റെ അനുഭവം വൈറലാകുന്നു
നായകനായുള്ള ആദ്യ ചിത്രം തിയേറ്ററുകളില്‍ തകര്‍ത്താടുമ്പോള്‍ നടന്‍ പ്രണവ് മോഹന്‍ലാല്‍ യാത്രയിലാണ്. ഇപ്പോഴിതാ, പ്രണവിനെ ഋഷികേശില്‍വച്ച് ഒരു ആരാധകന്‍ കണ്ടുമുട്ടി. ജിബിന്‍ ജോസഫ് എന്ന യുവാവാണ് പ്രണവിനെ ഋഷികേശില്‍വച്ച് കണ്ട കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
ജിബിന്‍ പറയുന്നത് ഇങ്ങനെ:
മക്കളെ ഒരു ജിന്നിനെ ഋഷികേശില്‍വെച്ച് അവിചാരിതമായി കണ്ടുമുട്ടി....
ആദിയിലും കൈവെച്ച് തമിഴ് റോക്കേഴസ്; പ്രണവ് ചിത്രം ഇന്റര്‍നെറ്റില്‍
കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ജീത്തു ജോസഫ് ചിത്രം 'ആദി' ഇന്റര്‍നെറ്റില്‍.തമിഴ് റോക്കേഴസ് എന്ന സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്. മോഹന്‍ലാലിന്റെ പുത്രനായ പ്രണവിന്റെ ആദ്യചിത്രം കൂടിയാണ് ആദി.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.തിയറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്....
ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്യ്ത് പ്രണവ്, അപകടം നിറഞ്ഞ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
പ്രണവ് മോഹന്‍ലാല്‍ എന്ന തുടക്കക്കാരന്‍ വിശ്വസനീയതയോടെ, ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ അവതരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ആദിയുടെ മേക്കിങ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ആക്ഷന്‍ എന്നുപറയുമ്പോള്‍ ബ്രീത്ത്ടേക്കിങ് എന്നുവിശേഷിപ്പിക്കേണ്ട സാഹസികരംഗങ്ങളാണ്. മലയാള സിനിമയുടെ വാനിലേക്കു താരപുത്രന്‍ കുതിച്ചു കൊണ്ടാണ് ആദി പൂര്‍ത്തിയാകുന്നത്. ആദി ഒരു ആക്ഷന്‍ ത്രില്ലറാണ്....
അവന്‍ പതിനേഴാം വയസ്സില്‍ എഴുതിയതാണ്, പ്രണവിന്റെ് ജിപ്സി വുമണിന്റെ ചരിത്രം വെളിപ്പെടുത്തി കസിന്‍ (വിഡീയോ)
കൊച്ചി: പ്രണവ് മോഹന്‍ലാലിന്റെ ആദിയോടൊപ്പം ഹിറ്റായത് പ്രണവ് തന്നെ എഴുതി ആലപിച്ച ജിപ്സി വുമണ്‍ കൂടിയാണ്. ആദിയിലെ ഈ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
സംഗീതത്തില്‍ തല്‍പ്പരനായ പ്രണവ് പതിനേഴാം വയസ്സില്‍ എഴുതിയ ഗാനമാണ് ആദിയിലെ ജിപ്സി വുമണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. പ്രണവിന്റെ കസിനും വൈഡ്...
ഇതൊക്കൊ എന്ത്………അനായാസം വില്ലനെ കീഴ്‌പ്പെടുത്തുന്ന പ്രണവ്, പാര്‍ക്കൗര്‍ റിഹേഴ്സല്‍ വീഡിയോ വൈറലാകുന്നു
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന താരോദയത്തെ കൂടി ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സിനിമാ പ്രേക്ഷകര്‍.ചിത്രത്തില്‍ പ്രണവ് അവതരിപ്പിച്ച ആക്ഷന്‍ രംഗങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ...
ആദിയുടെ വിജയത്തില്‍ ആന്റണി പെരുമ്പാവൂരിനൊപ്പം കേക്ക് മുറിച്ച് ദിലീപും, വിജയാഘോഷം നടന്നത് തീയറ്റര്‍ ഉടമകളുടെ സംഘടന യോഗത്തില്‍
ആദിയുടെ വിജയം ആഘോഷിക്കാന്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പം നടന്‍ ദിലീപും. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ കൊച്ചിയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആദിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് ആഘോഷിച്ചത്.
ഫിയോക്കിന്റെ സ്ഥാപക പ്രസിഡന്റ് ദിലീപായിരുന്നെങ്കിലും നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന ആരോപണത്തില്‍ ജയിലിലായതോടെ...