Tag: pranav mohanlal
‘നന്ദി മോഹന്‍ലാല്‍ സര്‍, സുചിത്ര മാഡം… പ്രണവിനെപ്പോലെ മനോഹരമായ മനുഷ്യജീവനെ ഞങ്ങള്‍ക്കു നല്‍കിയതിന്’
പ്രണവ് മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. താരപുത്രനുമായുള്ള ആദ്യ കൂടിക്കാഴ്ച വിവാരിച്ചാണ് അല്‍ഫോന്‍സിന്റെ ആശംസ കുറിപ്പ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലെ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചാണ് അല്‍ഫോന്‍സ് കുറിപ്പ് പങ്കുവെച്ചത്.
അല്‍ഫോന്‍സിന്റെ വാക്കുകള്‍...
പ്രണവ് വേറെ ജോലി കണ്ടെത്തുമെന്ന് മോഹന്‍ലാല്‍!
'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെകുറിച്ച് നല്ല വിമര്‍ശവനം ഉയര്‍ന്നിരുന്നു. പ്രണവിന് അഭിനയക്കാന്‍ അറിയില്ലെന്നും, അഭിനയം പഠിപ്പിക്കാന്‍ അയക്കണമെന്നുമുള്ള കമന്റുകളും വന്നിരുന്നു. ഇതിനെതിരെ പ്രതികരണവുമായി വന്നിരിക്കുകയാണ് മോഹന്‍ലാല്‍. പ്രണവ് മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ...
പ്രണവ് മോഹന്‍ലാലിനെ വിമര്‍ശിച്ച അധ്യാപികയ്ക്കു നേരെ ആരാധകരുടെ തെറിവിളി; വീണ്ടും പോസ്റ്റിട്ട് അധ്യാപികയുടെ മറുപടി
21ാം നൂറ്റാണ്ടിനെ വിമര്‍ശിച്ച അധ്യാപികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ ഓരോ പോരായ്മകളും അക്കമിട്ടു നിരത്തിയെന്നു മാത്രമല്ല, പ്രണവിനെ ഈ പണിക്ക് പറ്റില്ല എന്നുവരെ പറഞ്ഞ മിത്ര സിന്ധു എന്ന അധ്യാപികയ്‌ക്കെതിരെയാണ് കേട്ടാലറയ്ക്കുന്ന തെറിയഭിഷേകവുമായി മോഹന്‍ലാല്‍ ആരാധകര്‍ രംഗത്ത്...
ഗോവയുടെ കിടിലന്‍ പശ്ചാത്തലത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോംഗ് കാണാം..
കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ വീഡിയോ സോംഗ് പുറത്തെത്തി. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നജിം അര്‍ഷാദാണ് ഗായകന്‍. ഗോവയുടെ പശ്ചാത്തലത്തിലുള്ളതാണ് ഗാനം.
രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സയ...
പ്രണവിനൊപ്പവും ആന്റണി പെരുമ്പാവൂര്‍; കൗതുക കഥാപാത്രത്തിന്റെ പേര്…
അടുത്തിടെ ഇറങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പലതിലും നിര്‍മതാവ് ആന്റണി പെരുമ്പാവൂര്‍ മുഖം കാണിക്കാറുണ്ട്. ഒടിയനിലും ദൃശ്യത്തിലും പുലിമുരുകനിലും ഒപ്പത്തിലുമൊക്കെ ആന്റണി ചെറുവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആന്റണി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
'ആന്റണി ബാവൂര്‍' എന്ന കൗതുകകരമായ പേരാണ് കഥാപാത്രത്തിന്...
പ്രണവിന്റെ പ്രണയഗാനം ഏറ്റെടുത്ത് ആരാധകര്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം കാണാം (വീഡിയോ)
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ആരാരോ ആര്‍ദ്രമായി' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷും കാവ്യ അജിത്തുമാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു ആക്ഷന്‍...
പ്രണവും തന്നെപ്പോലെ പെണട്ടുപോയെന്ന് മോഹന്‍ലാല്‍
ആദ്യമെല്ലാം അഭിനയിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു, തന്നെപ്പോലെ സിനിമയില്‍ പെട്ടുപോയ ആളാണ് മകന്‍ പ്രണവ് എന്നും് മോഹന്‍ലാല്‍. അഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലായിരുന്നുവെന്നും പെട്ടുപോയതാണെന്നുമാണ് പ്രണവ് ആദ്യം പറഞ്ഞതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ഒരു അഭിമുഖത്തിലായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.
'പ്രണവിന് അഭിനയിക്കാന്‍ അത്ര താത്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം...
അച്ഛന്റെ ഡയലോഗ് കടമെടുത്ത് പ്രണവ്… ഇത് എന്റെ പുതിയ റെയ്ബാന്‍ ഗ്ലാസ്. എന്തേ ഇഷ്ടായില്ലേ?
കൊച്ചി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ പുറത്തുവിട്ടു. ആദി എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ടീസര്‍ പുറത്തിറക്കിയത്. മാസ് ലുക്കിലാണ് പ്രണവ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. 'എന്റെ ബേബി ബ്രൊ പ്രണവ് മോഹന്‍ലാലിന്റെ...