വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസ്, അമല പോളിനെ അറസ്റ്റ് ചെയ്തു…

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടി അമല പോളിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു.
ക്രൈബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് അമലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്നാണ് ജാമ്യവ്യവസ്ഥ

Similar Articles

Comments

Advertismentspot_img

Most Popular