Tag: jayasurya

‘പത്ര’ത്തിലെ ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് മഞ്ജുവിന്റെ നായകനിലേക്ക് എത്തിയതിൽ അ‌ഭിമാനമുണ്ട് -ജയസൂര്യ

മഞ്ജു വാര്യർ നായികയായ 'പത്രം' എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റാവാൻ അ‌വസരം തേടി നടന്ന ആളാണ് താനെന്നും ഇപ്പോൾ മഞ്ജുവിനൊപ്പം അ‌ഭിനയിക്കുന്നതിൽ അ‌ഭിമാനമുണ്ടെന്നും നടൻ ജയസൂര്യ. ഇരുവരും ആദ്യമായി ഒന്നിക്കുന്ന 'മേരീ ആവാസ് സുനോ' എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് പരിപാടിയിലായിരുന്നു ജയസൂര്യയുടെ വെളിപ്പെടുത്തൽ. 1999ൽ...

മികച്ച നടൻ ജയസൂര്യ, മികച്ച നടി – അന്ന ബെൻ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2020 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ - ജയസൂര്യ, ചിത്രം വെള്ളം മികച്ച നടി - അന്ന ബെൻ, ചിത്രം കപ്പേള മികച്ച ചിത്രം - ദ ​ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ മികച്ച സംവിധായകൻ - സിദ്ധാർഥ് ശിവ മികച്ച നവാഗത സംവിധായകൻ - മുസ്തഫ...

പറഞ്ഞ വാക്ക് പാലിച്ച് ജയസൂര്യ; ട്രാന്‍സ്ജന്‍ഡര്‍ സജ്‌ന ഷാജിയുടെ ഹോട്ടല്‍ സജ്‌നാസ് കിച്ചന്‍ ഒടുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ട്രാന്‍സ്ജന്‍ഡര്‍ സജ്‌ന ഷാജിയുടെ ഹോട്ടല്‍ സജ്‌നാസ് കിച്ചന്‍ ഒടുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നടന്‍ ജയസൂര്യയാണ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തത്. കോവിഡ് പ്രതിസന്ധിക്കിടയില്‍ ബിരിയാണി വില്‍പന ഉപജീവനമാക്കിയ സജ്‌നയുടെയും കൂട്ടരുടെയും വഴിയോരക്കച്ചവടം ചിലര്‍ മുടക്കിയതോടെ ഇവര്‍ ദുരിതത്തിലായിരുന്നു. വാഗ്ദാനങ്ങള്‍ നല്‍കിയവര്‍ പിന്‍വാങ്ങിയപ്പോഴാണ് ജയസൂര്യ എത്തുന്നത്. സജ്‌നയ്ക്ക് ഒരു...

ജയസൂര്യയുടെയും വിജയ് ബാബുവിന്റെയും ഒരു ചിത്രവും ഇനി കേരളത്തിലെ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍

കോവിഡ് പശ്ചാത്തലത്തില്‍ തീയറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീളുമ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ റിലീസിനൊരുങ്ങി മലയാള സിനിമ. എതിര്‍പ്പ് പ്രകടിപ്പിച്ച് തിയറ്റര്‍ ഉടമകള്‍. ജയസൂര്യ നായകനും ബോളിവുഡ് നടി അദിതി റാവു നായികയുമായ സൂഫിയും സുജാതയും എന്ന സിനിമയാണ് ആദ്യമായി ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ(ഓവര്‍ ദ് ടോപ്, ഓണ്‍ലൈന്‍...

ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസിനൊരുങ്ങുന്നു

കൊച്ചി: ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസിനൊരുങ്ങുന്നു. ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ സിനിമാമേഖലയും ബദല്‍സംവിധാനങ്ങള്‍ തേടുകയാണ്. തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. െ്രെഫഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രം...

നടന്‍ ജയസൂര്യയുടെ ചോദ്യം ‘നിങ്ങളുടെ കരണ്ട് ഞങ്ങള്‍ കട്ട് ചെയ്താല്‍ നിങ്ങള്‍ എന്ത് ചെയ്യും? .

'നിങ്ങളുടെ കരണ്ട് ഞങ്ങള്‍ കട്ട് ചെയ്താല്‍ നിങ്ങള്‍ എന്ത് ചെയ്യും? .. വൈറലായ ഒരു ടിക്‌ടോക് വീഡിയോയില്‍ നടന്‍ ജയസൂര്യയുടെ ചോദ്യമാണിത്. മനോഹര്‍ ഫെര്‍ണാണ്ടസ് എന്നയാളായാണ് ജയസൂര്യ ടിക്‌ടോക്കില്‍ എത്തുന്നത്. ജയസൂര്യയുടെ ഈ വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 'ഞാന്‍ മനോഹര്‍ ഫര്‍ണാണ്ടസ്,...

ജയസൂര്യയുടെ 22 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡും തകര്‍ത്ത് രോഹിത്തിന്റെ കുതിപ്പ്

ഫോമായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല എന്നു വെറുതേ പറയുന്നതല്ല. എതിരാളികള്‍ നന്നായി വിയര്‍ക്കും നമ്മുടെ ഹിറ്റ്മാനെ തളയ്ക്കാന്‍. ഇപ്പോള്‍ ഫോമിന്റെ പാരമ്യത്തിലാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. അതിന്റെ ചൂട് നന്നായി അറിയുന്നുണ്ട് എതിര്‍ടീം. ഈ വര്‍ഷം നിരവധി റെക്കോഡുകള്‍ താരം സ്വന്തം പേരില്‍...

സത്യനായി ജയസൂര്യ..!!! പോസ്റ്റര്‍ കണ്ട് അന്തംവിട്ട് സിനിമാ ആസ്വാദകര്‍

മലയാള സിനിമയിലെ അനശ്വര നടന്‍ സത്യനാകാന്‍ നടന്‍ ജയസൂര്യ ഒരുങ്ങുന്നു. ക്യാപ്റ്റന്‍ എന്ന സിനിമയിലൂടെ കേരള ഫുട്‌ബോള്‍ താരം സത്യനെ അവതരിപ്പിച്ച് മലയാളികളുടെ കയ്യടി വാങ്ങിയതിന് പിന്നാലെയാണ് പുതിയ രൂപത്തിലേക്ക് ജയസൂര്യ മാറുന്നത്. സത്യനായുള്ള ഫാന്‍ മെയ്ഡ് പോസ്റ്ററും ജയസൂര്യ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു....
Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...